Jump to content
സഹായം

"ജി.എൽ.പി.എസ്.അരിക്കാട്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 154: വരി 154:


</gallery>
</gallery>
===ഞങ്ങൾക്കും പത്രം===
അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ കുമരനെല്ലൂർ കോ-ഓപ്പറേറ്റീവ് ബാങ്ക് ദിനപ്പത്രം സ്പോൺസർ ചെയതു.ബാങ്ക് ഡയറക്ടർ ശ്രീ.വി.അബ്ദുള്ളക്കുട്ടി സ്കൂൾ ലീഡർ ശ്രീ.എം സിയാദിന് പത്രം നൽകി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീ.ശശിധരൻ, PTAപ്രസിഡന്റ് ശ്രീ.എം.സെയ്ദലവി, MPTAഅംഗങ്ങൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കുട്ടികളിൽ വായനാ പരിപോഷണം ലക്ഷ്യം വച്ച് സ്കൂളിൽ നിരവധി പരിപാടികൾ നടത്തുന്നതിന്റെ ഭാഗമായാണ് ഇത്. കൂടാതെ അധ്യാപകർ ചേർന്നും പത്രം വരുത്തുന്നുണ്ട്.


<!--visbot  verified-chils->
<!--visbot  verified-chils->
6,470

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1071008" എന്ന താളിൽനിന്ന് ശേഖരിച്ചത്