"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/തുടർന്നു വായിക്കുക......." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/തുടർന്നു വായിക്കുക....... (മൂലരൂപം കാണുക)
12:04, 1 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ജനുവരി 2021തിരുത്തലിനു സംഗ്രഹമില്ല
('ശതാബ്ദി മന്ദിര ഉദ്ഘാടനം ശതാബ്ദി ആഘോഷങ്ങളുട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ശതാബ്ദി മന്ദിര ഉദ്ഘാടനം ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച ശതാബ്ദി മന്ദിരത്തിലെ ഉദ്ഘാടനം 3 11 2020 ബഹു. കേരള ഗവർണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു. മലയാള മനോരമ പത്രാധിപരായിരുന്ന കെ സി മാമ്മൻ മാപ്പിളയുടെ മകളും പൂർവ വിദ്യാർത്ഥിയുമായ മറിയം മാത്തൻ തന്റെ സ്മരണയ്ക്കായി അവരുടെ പിൻഗാമികൾ പണികഴിപ്പിച്ച ഓഡിറ്റോറിയം സ്കൂളിനോടുള്ള അവരുടെ സമർപ്പണത്തിന്റെ പ്രതിഫലനമാണെന്ന് ശ്രീ ഗവർണർ പറഞ്ഞു. | <font face=meera> <p align=justify style="text-indent:75px>ശതാബ്ദി മന്ദിര ഉദ്ഘാടനം ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച ശതാബ്ദി മന്ദിരത്തിലെ ഉദ്ഘാടനം 3 11 2020 ബഹു. കേരള ഗവർണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു. മലയാള മനോരമ പത്രാധിപരായിരുന്ന കെ സി മാമ്മൻ മാപ്പിളയുടെ മകളും പൂർവ വിദ്യാർത്ഥിയുമായ മറിയം മാത്തൻ തന്റെ സ്മരണയ്ക്കായി അവരുടെ പിൻഗാമികൾ പണികഴിപ്പിച്ച ഓഡിറ്റോറിയം സ്കൂളിനോടുള്ള അവരുടെ സമർപ്പണത്തിന്റെ പ്രതിഫലനമാണെന്ന് ശ്രീ ഗവർണർ പറഞ്ഞു. | ||
സ്ത്രീ സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടു വന്ന വിദ്യാഭ്യാസ വിപ്ലവത്തിൽ തിരുമൂലപുരം ബാലികാമഠം സ്കൂളിന്റെ നൂറുവർഷ ചരിത്രം അവിസ്മരണീയമാണെന്ന് ഗവർണർ പറഞ്ഞു. | സ്ത്രീ സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടു വന്ന വിദ്യാഭ്യാസ വിപ്ലവത്തിൽ തിരുമൂലപുരം ബാലികാമഠം സ്കൂളിന്റെ നൂറുവർഷ ചരിത്രം അവിസ്മരണീയമാണെന്ന് ഗവർണർ പറഞ്ഞു. | ||
വേദകാലത്ത് വിദ്യാസമ്പന്നരായിരുന്ന സ്ത്രീകൾ പിന്നീട് സമൂഹത്തിൽ അടിച്ചമർത്തപ്പെടുകയും പിന്തള്ളപ്പെടുകയും ചെയ്തെന്ന് ഗവർണർ ചൂണ്ടിക്കാട്ടി ഈ കാലഘട്ടത്തിൽ സ്ത്രീകൾക്കായി ഒരു സ്കൂൾ എന്ന ആശയം സാക്ഷാത്കരിച്ച കണ്ടത്തിൽ വർഗീസ് മാപ്പിള യുടെ ദീർഘവീക്ഷണം പ്രസംശനീയമാണ് സ്ത്രീശാക്തീകരണത്തിന് ഏറ്റവും മികച്ച ഉപകരണമായി വിദ്യാഭ്യാസത്തെ ഉപയോഗപ്പെടുത്തിയ അതിന് ഉത്തമ ഉദാഹരണമാണ് ബാലികാമഠം സ്കൂൾ സ്ത്രീകളുടെ വിദ്യാഭ്യാസ പുരോഗതിക്കും മലയാള ഭാഷയുടെ വളർച്ചയ്ക്കും കണ്ടത്തിൽ വർഗീസ് മാപ്പിള നൽകിയ സംഭാവനകൾ നവോത്ഥാന ചരിത്രമാണെന്ന് അധ്യക്ഷൻ ഡോക്ടർ ബാബു സെബാസ്റ്റ്യൻ | വേദകാലത്ത് വിദ്യാസമ്പന്നരായിരുന്ന സ്ത്രീകൾ പിന്നീട് സമൂഹത്തിൽ അടിച്ചമർത്തപ്പെടുകയും പിന്തള്ളപ്പെടുകയും ചെയ്തെന്ന് ഗവർണർ ചൂണ്ടിക്കാട്ടി ഈ കാലഘട്ടത്തിൽ സ്ത്രീകൾക്കായി ഒരു സ്കൂൾ എന്ന ആശയം സാക്ഷാത്കരിച്ച കണ്ടത്തിൽ വർഗീസ് മാപ്പിള യുടെ ദീർഘവീക്ഷണം പ്രസംശനീയമാണ് സ്ത്രീശാക്തീകരണത്തിന് ഏറ്റവും മികച്ച ഉപകരണമായി വിദ്യാഭ്യാസത്തെ ഉപയോഗപ്പെടുത്തിയ അതിന് ഉത്തമ ഉദാഹരണമാണ് ബാലികാമഠം സ്കൂൾ സ്ത്രീകളുടെ വിദ്യാഭ്യാസ പുരോഗതിക്കും മലയാള ഭാഷയുടെ വളർച്ചയ്ക്കും കണ്ടത്തിൽ വർഗീസ് മാപ്പിള നൽകിയ സംഭാവനകൾ നവോത്ഥാന ചരിത്രമാണെന്ന് അധ്യക്ഷൻ ഡോക്ടർ ബാബു സെബാസ്റ്റ്യൻ | ||
വൈസ് ചാൻസിലർ എംജി യൂണിവേഴ്സിറ്റി പറഞ്ഞു സാമൂഹ്യ നവോത്ഥാനം വിദ്യാഭ്യാസത്തിലൂടെ ആണെന്ന് തിരിച്ചറിഞ്ഞ കണ്ടത്തിൽ വർഗീസ് മാപ്പിള നവോത്ഥാന അടിത്തറയാണ് മാലിക് മതത്തിലൂടെ സ്ഥാപിച്ചതെന്ന് ആൻറ്റോ ആൻറണി എംപി പറഞ്ഞു വിദ്യാഭ്യാസം നൽകുന്നതിൽ മാത്രമല്ല മികച്ച വ്യക്തിത്വങ്ങളെ വാർത്തെടുക്കുന്നതിൽ ബാലികാമഠം സ്കൂൾ സ്കൂളിൻറെ സംഭാവന ചരിത്രമാണെന്ന് മാത്യു എംഎൽഎ ചൂണ്ടിക്കാട്ടി കോവിഡ മാനദണ്ഡം പാലിച്ച് സ്കൂൾ മാനേജ്മെൻറ് അംഗങ്ങളും തിരുവല്ല വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീമതി ബ്രസീലിന് മേടവും | വൈസ് ചാൻസിലർ എംജി യൂണിവേഴ്സിറ്റി പറഞ്ഞു സാമൂഹ്യ നവോത്ഥാനം വിദ്യാഭ്യാസത്തിലൂടെ ആണെന്ന് തിരിച്ചറിഞ്ഞ കണ്ടത്തിൽ വർഗീസ് മാപ്പിള നവോത്ഥാന അടിത്തറയാണ് മാലിക് മതത്തിലൂടെ സ്ഥാപിച്ചതെന്ന് ആൻറ്റോ ആൻറണി എംപി പറഞ്ഞു വിദ്യാഭ്യാസം നൽകുന്നതിൽ മാത്രമല്ല മികച്ച വ്യക്തിത്വങ്ങളെ വാർത്തെടുക്കുന്നതിൽ ബാലികാമഠം സ്കൂൾ സ്കൂളിൻറെ സംഭാവന ചരിത്രമാണെന്ന് മാത്യു എംഎൽഎ ചൂണ്ടിക്കാട്ടി കോവിഡ മാനദണ്ഡം പാലിച്ച് സ്കൂൾ മാനേജ്മെൻറ് അംഗങ്ങളും തിരുവല്ല വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീമതി ബ്രസീലിന് മേടവും | ||
പ്രസിന് മേടവും ഗവേണിങ് ബോഡി യും സ്കൂൾ എച്ചം പ്രിൻസിപ്പൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു shillong chamber choir നിൻറെ അവതരണം പ്രാർത്ഥനാ ഗാനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത് | പ്രസിന് മേടവും ഗവേണിങ് ബോഡി യും സ്കൂൾ എച്ചം പ്രിൻസിപ്പൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു shillong chamber choir നിൻറെ അവതരണം പ്രാർത്ഥനാ ഗാനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്</p></font> |