Jump to content
സഹായം

"എസ്.കെ. വി. യു.പി. എസ്.തട്ടയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (പ്രെറ്റി യു.ആർ.എൽ ശെരിയാക്കി)
വരി 56: വരി 56:
==അധ്യാപകർ==
==അധ്യാപകർ==


==ക്ലബുകൾ==
 
ക്ലബുകൾ
 
വിദ്യാരംഗം, സോഷ്യൽ സയൻസ് ക്ലബ്, ഗണിത ക്ലബ് ,ഹരിത എക്കോ ക്ലബ് സയൻസ് ക്ലബ്, ആർട്ട്സ് ക്ലബ്
 
1.വിദ്യാരംഗം(Club Coordinator-Srilekshmi ks)
കുട്ടികളുടെ സർഗശേഷി വികസിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സംരഭമാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. മനുഷ്യത്വം വളർത്തി എടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാ സാഹിത്യ വേദിക്കുള്ളത്. വിദ്യാരംഗം കൺവീനറുടെ നേതൃത്വത്തിൽ സ്ക്കൂളിൽ പ്രവർത്തനങ്ങൾ നടക്കുന്നു.
 
2.സോഷ്യൽ സയൻസ് ക്ലബ്‌ (Coordinator-Chithra G)
ലോക്കൽ ഹിസ്റ്ററി  നിർമ്മാണം ,സാമൂഹ്യ ശാസ്ത്ര ക്ലബുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, പ്രദർശനങ്ങൾ, സെമിനാറുകൾ, ഭൂപട നിർമ്മാണം, പഠനയാത്ര
 
3.ഗണിത ക്ലബ്(Coordinator-V K Prakash)
ഗണിത ലാബ് ശാക്തീകരണം, മന കണക്കിനുള്ള സാധ്യത കണ്ടെത്തൽ, പോസിറ്റീവ്, നെഗറ്റീവ് സംഖ്യകളുടെ സങ്കലനം ,അംശബന്ധം ഉൾപ്പെടുന്ന പ്രശ്നങ്ങൾ മട്ടത്രികോണത്തിൻ്റെ വശങ്ങൾ തമ്മിലുള്ള ബന്ധം, ഉല്പന്നങ്ങളുടെ പ്രദർശനം,
 
4.ഹരിത എക്കോ ക്ലബ്(Coordinator-Deepa B Pillai)
സ്കൂൾ പരിസരം വിവിധ തരം വൃക്ഷ ങ്ങളും ചെടികളും കൊണ്ട് ഹരിതാഭമാണ്.ഔഷധ സസ്യ തോട്ടം ഉണ്ട്. ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പഠനയാത്ര (ഉദാ: കോന്നി ആനക്കൂട്, കുട്ട വഞ്ചി സവാരി, വന യാത്ര, മണ്ണടി വേലുത്തമ്പി സ്മാരകം കാമ്പിത്താൻ കടവ്, ഇലന്തൂർ ഗാന്ധി ഭവൻ സന്ദർശനം, ) നടത്തിയിട്ടുണ്ട്
 
5.സയൻസ് ക്ലബ്(Coordinator -Sudhadevi s)
ക്ലാസ് മുറികളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ നിർമ്മിക്കുന്ന ഉപകരണങ്ങൾ, ബോധവൽക്കരണോപാധികൾ, സെമിനാർ പേപ്പറുകൾ, പ്രോജക്ട് റിപ്പോർട്ട് ,പരീക്ഷണങ്ങൾ തുടങ്ങിയവ അവതരിപ്പിക്കുന്നതിനുള്ള ഒരു വേദിയായി മാറുന്നു. ശാസ്ത്രമേളകൾക്ക് വേണ്ട പരിശീലനം, ശാസ്ത്ര പ്രദർശനം, വിദഗ്ധരുടെ ക്ലാസുകൾ, ദിനാചരണങ്ങൾ, ശാസ്ത്ര ക്വിസുകൾ, പ്രഥമ ശുശ്രൂഷാ രീതികൾ, ശലഭോദ്യാനം നിർമ്മിക്കുന്നതിന്, ജൈവവൈവിധ്യ പാർക്ക് നിർമ്മാണം, മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിനും പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾക്കും വേണ്ട പരിശീലനം
 
6.ആർട്ട്സ് ക്ലബ്(Coordinator-Remya krishnan)
സ്കൂളിലെ വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ പോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആർട്ട്സ് ക്ലബ് രൂപീകരിച്ചു. ചിത്രരചനയിൽ താല്പര്യവും കഴിവും ഉള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് പരിശീലനം നല്കുന്നുണ്ട്. പ്രസംഗം കഥ, കവിത, ലേഖനം എന്നിവയിൽ കുട്ടികളിലെ കഴിവുകൾ കണ്ടെത്തി വേണ്ട പ്രോത്സാഹനം നല്കാനായി ഈ ക്ലബ് സഹായിക്കുന്നു.
 
7.സീഡ് ക്ലബ്‌(Coordinator-V Santhosh Kumar)
നമ്മുടെ സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്‌ പ്രവർത്തനം 6വർഷമായി നടന്നു വരുന്നു. കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്തുക കൃഷിയിൽ ആഭിമുഖ്യം വളർത്തുക, ശുചിത്വ ബോധവൽക്കരണം, ജൈവ അജൈവ വസ്തുക്കളുടെ വേർതിരിക്കാൻ, സസ്യ തോട്ടം നിർമിക്കൽ, ഗ്രോ ബാഗുകളിൽ പച്ചക്കറി കൃഷി നിർമ്മാണം എന്നിവ നടത്തുന്നു. പന്തളം തെക്കേക്കര പി എച്ച് സി ശുചീകരണം നടത്തി. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു. ലഹരി മരുന്ന് വിരുദ്ധ ദിനത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. സീഡ് ക്ലബ്ബ് ആഭിമുഖ്യത്തിൽ പത്തനംതിട്ട മിൽമ ഡയറി യിലേക്ക് ഫീൽഡ് ട്രിപ്പ് നടത്തി. ഊർജ്ജ സംരക്ഷണ ദിനത്തിൽ ഊർജ്ജ സംരക്ഷണത്തിനുള്ള പ്രവർത്തനം നടത്തി. സ്കൂളിൽ മനോഹരമായ ഉദ്യാനം നിർമ്മിച്ചു. ഒരു വർഷം പ്രോത്സാഹന സമ്മാനവും രണ്ടുവർഷം മൂന്നാംസ്ഥാനവും ലഭിച്ചു
 
==സ്കൂൾഫോട്ടോകൾ==   
==സ്കൂൾഫോട്ടോകൾ==   
==വഴികാട്ടി==
==വഴികാട്ടി==
46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1065844" എന്ന താളിൽനിന്ന് ശേഖരിച്ചത്