"നിർമ്മല ഹൈസ്കൂൾ ചെമ്പേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നിർമ്മല ഹൈസ്കൂൾ ചെമ്പേരി (മൂലരൂപം കാണുക)
20:25, 18 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഡിസംബർ 2020പ്രമാണത്തിൽ മാറ്റം വരുത്തി
(ചെ.)No edit summary |
(ചെ.) (പ്രമാണത്തിൽ മാറ്റം വരുത്തി) |
||
വരി 32: | വരി 32: | ||
| പ്രിൻസിപ്പൽ= മാത്യു ജോസഫ് . | | പ്രിൻസിപ്പൽ= മാത്യു ജോസഫ് . | ||
| പ്രധാന അദ്ധ്യാപകൻ= സെബാസ്റ്റ്യൻ കെ.വി | | പ്രധാന അദ്ധ്യാപകൻ= സെബാസ്റ്റ്യൻ കെ.വി | ||
| ചിത്രം= | | ചിത്രം=3068-10.jpg|സെബാസ്റ്റ്യൻ കെ.വി | ||
| പി.ടി.ഏ. പ്രസിഡണ്ട്= ജോൺസൺ പുലിയുറുമ്പിൽ | | പി.ടി.ഏ. പ്രസിഡണ്ട്= ജോൺസൺ പുലിയുറുമ്പിൽ | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം=13068A.jpg | ||
}} | }} | ||
വരി 44: | വരി 42: | ||
== ചരിത്രം == | == ചരിത്രം == | ||
[[പ്രമാണം:13068-7. | [[പ്രമാണം:13068-7.jpg|ലഘുചിത്രം|നടുവിൽ|REV. DR. KURIAKOSE KUDAKKACHIRA]] | ||
ചെമ്പേരിയുടെ സര്റ്വതോന്മുഖമായ വളര്ച്ചയിൽ ദത്തശ്രദ്ധനായിരുന്ന '''ബ.കുരിയക്കോസ് കുടുക്കച്ചിറയച്ചന്റെ''' പരിശ്രമം മൂലം 1950-ൽ ചെമ്പേരിയിൽ ഒരു എലീമെൻറ്റി സ്കൂൾ സ്ഥാപിതമായി. ശ്രി. കെ.കെ. കുമാരൻ മാസ്റ്ററായിരുന്നു പ്രഥമ ഹെഡ് മാസ്റ്റര്. അതെ വർഷം തന്നെ അഞ്ചു വരെയുള്ള ക്ലാസുകളും തുടങി. തുടർന്ന് ശ്രി. റ്റി. എൻ. ചന്തുക്കുട്ടി മാസ്റ്റർ ഹെഡ്മാസ്റ്റ്റായി നിയമിതനായി. 1954-ൽ ആദ്യ ബാച്ച് വിദ്യാര്ത്ഥികള് തളിപ്പറമ്പിൽ ഇ.എസ്.എൽ.സി. പബ്ലിക് പരീക്ഷയെഴുതി. | ചെമ്പേരിയുടെ സര്റ്വതോന്മുഖമായ വളര്ച്ചയിൽ ദത്തശ്രദ്ധനായിരുന്ന '''ബ.കുരിയക്കോസ് കുടുക്കച്ചിറയച്ചന്റെ''' പരിശ്രമം മൂലം 1950-ൽ ചെമ്പേരിയിൽ ഒരു എലീമെൻറ്റി സ്കൂൾ സ്ഥാപിതമായി. ശ്രി. കെ.കെ. കുമാരൻ മാസ്റ്ററായിരുന്നു പ്രഥമ ഹെഡ് മാസ്റ്റര്. അതെ വർഷം തന്നെ അഞ്ചു വരെയുള്ള ക്ലാസുകളും തുടങി. തുടർന്ന് ശ്രി. റ്റി. എൻ. ചന്തുക്കുട്ടി മാസ്റ്റർ ഹെഡ്മാസ്റ്റ്റായി നിയമിതനായി. 1954-ൽ ആദ്യ ബാച്ച് വിദ്യാര്ത്ഥികള് തളിപ്പറമ്പിൽ ഇ.എസ്.എൽ.സി. പബ്ലിക് പരീക്ഷയെഴുതി. | ||
1957 ജൂൺ മൂന്നിനാൺ ചെമ്പേരിയിൽ ഹൈസ്കൂൾ വിഭാഗം ആരംഭിച്ചത്. ബ. ജേക്കബ് വാരിക്കാട്ടച്ചനായിരുന്നു മാനേജർ. ഒരു വ്യാഴവട്ടക്കാലം റവ. ഫാ. മാത്യു മേക്കുന്നേൽ ഹൈസ്കൂളിന്റെ ഹെഡ്മാസ്റ്റ്റായിരുന്നു. 1960-ലാണൗൺ ആദ്യ ബാച്ച് വിദ്യാർതികൽ എസ്.എസ്.എൽ.സി. പരീക്ഷയെഴുതിയത്. 1967-ൽ തലശ്ശേരി രൂപതാ കോര്പ്പറേറ്റ് രൂപീക്രുതമായതോടെ നിർമ്മല ഹൈസ്കൂളും കോർപ്പറേറ്റിൽ ചെർന്നു. എക്കാലവും പഡനകാര്യങ്ങളില് ഉന്നത നിലവാരം പുലര്ത്താൻ നിർമ്മല ഹൈസ്കൂളിനു സാധിച്ചിിട്ടുണ്ട്. റവ. ഫാ. ജോൺ മണ്ണനാൽ, ശ്രീ. ഒ. സ്കറിയാ, ശ്രീമതി അന്ന്ക്കുട്ടി ജക്കബ്, റവ. ഫാ. തോമസ് മാമ്പുഴ, ശ്രീ. റ്റി.ഡിി. തോമസ്, ശ്രീ. ജോർജ് മാത്യു, ശ്രീ.അബ്റാഹം കെ.ജെ. ശ്രീ. ഫ്രാൻസിസ് റ്റി.വി., ശ്രീ. ജോസഫ് കെ.എ. എന്നിവരും ഹെഡ്മാസ്റ്റ്ർമാരായി സേവനമനുഷ്ടിച്ചിട്ടുണ്ട്. | 1957 ജൂൺ മൂന്നിനാൺ ചെമ്പേരിയിൽ ഹൈസ്കൂൾ വിഭാഗം ആരംഭിച്ചത്. ബ. ജേക്കബ് വാരിക്കാട്ടച്ചനായിരുന്നു മാനേജർ. ഒരു വ്യാഴവട്ടക്കാലം റവ. ഫാ. മാത്യു മേക്കുന്നേൽ ഹൈസ്കൂളിന്റെ ഹെഡ്മാസ്റ്റ്റായിരുന്നു. 1960-ലാണൗൺ ആദ്യ ബാച്ച് വിദ്യാർതികൽ എസ്.എസ്.എൽ.സി. പരീക്ഷയെഴുതിയത്. 1967-ൽ തലശ്ശേരി രൂപതാ കോര്പ്പറേറ്റ് രൂപീക്രുതമായതോടെ നിർമ്മല ഹൈസ്കൂളും കോർപ്പറേറ്റിൽ ചെർന്നു. എക്കാലവും പഡനകാര്യങ്ങളില് ഉന്നത നിലവാരം പുലര്ത്താൻ നിർമ്മല ഹൈസ്കൂളിനു സാധിച്ചിിട്ടുണ്ട്. റവ. ഫാ. ജോൺ മണ്ണനാൽ, ശ്രീ. ഒ. സ്കറിയാ, ശ്രീമതി അന്ന്ക്കുട്ടി ജക്കബ്, റവ. ഫാ. തോമസ് മാമ്പുഴ, ശ്രീ. റ്റി.ഡിി. തോമസ്, ശ്രീ. ജോർജ് മാത്യു, ശ്രീ.അബ്റാഹം കെ.ജെ. ശ്രീ. ഫ്രാൻസിസ് റ്റി.വി., ശ്രീ. ജോസഫ് കെ.എ. എന്നിവരും ഹെഡ്മാസ്റ്റ്ർമാരായി സേവനമനുഷ്ടിച്ചിട്ടുണ്ട്. |