Jump to content
സഹായം

"Govt. LPS Sankaramugham" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 ഡിസംബർ 2020
(ചെ.)
ഉപതലക്കെട്ടുകൾ ശെരിയാക്കി
No edit summary
 
(ചെ.) (ഉപതലക്കെട്ടുകൾ ശെരിയാക്കി)
വരി 24: വരി 24:
| സ്കൂൾ ചിത്രം= [[പ്രമാണം:42524 sankaramukhom.jpg|thumb|ഗവ.എൽ.പി.എസ്.‍ശങ്കരമുഖം]]  ‎
| സ്കൂൾ ചിത്രം= [[പ്രമാണം:42524 sankaramukhom.jpg|thumb|ഗവ.എൽ.പി.എസ്.‍ശങ്കരമുഖം]]  ‎
}}
}}
== ചരിത്രം =1948ൽ സ്ഥാപിതമായ ഗവൺമെൻ്റ എൽ.പി.എസ്.ശങ്കരമുഖം ഇന്ന്, ശങ്കരമുഖം, മഴുവൻകോട്,വെമ്പന്നൂർ, എന്നീ വിശാലമായ പ്രദേശത്തെ വിദ്യാഭ്യാസം നിർവഹിക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിക്കുന്നു.പാറക്കൂട്ടത്തിൽ എന്ന സ്ഥലത്ത് കളിയൽ കേശവൻനായർ എന്ന വ്യക്തിയുടെ പുരയിടത്തിൽ സർക്കാർ ധനസഹായത്തോടെ കെട്ടിയ താൽക്കാലിക ഷെഡ്ഢിലായിരുന്നു മുൻപ് പ്രവർത്തിച്ചിരുന്നത്. ശങ്കരമുഖം മേഖലയിലെ പ്രാഥമികവിദ്യാഭ്യാസത്തിന്റെ ആവശ്യകത കണക്കിലെടുത്ത് ധാരാളം നാട്ടുകാരുടെ ശ്രമഫലമായി സർക്കാർ ഗ്രാന്റ് നേടിയെടുത്ത് സ്ഥലത്തെ ജന്മിയായിരുന്ന എ.ബി. നാസൻ എന്ന വ്യക്തി വിട്ടുകൊടുത്ത 50 സെന്റ് സ്ഥലത്ത് ഇന്ന് കാണുന്ന പ്രധാന കെട്ടിടം പണിതു..
== ചരിത്രം ==
1948ൽ സ്ഥാപിതമായ ഗവൺമെൻ്റ എൽ.പി.എസ്.ശങ്കരമുഖം ഇന്ന്, ശങ്കരമുഖം, മഴുവൻകോട്,വെമ്പന്നൂർ, എന്നീ വിശാലമായ പ്രദേശത്തെ വിദ്യാഭ്യാസം നിർവഹിക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിക്കുന്നു.പാറക്കൂട്ടത്തിൽ എന്ന സ്ഥലത്ത് കളിയൽ കേശവൻനായർ എന്ന വ്യക്തിയുടെ പുരയിടത്തിൽ സർക്കാർ ധനസഹായത്തോടെ കെട്ടിയ താൽക്കാലിക ഷെഡ്ഢിലായിരുന്നു മുൻപ് പ്രവർത്തിച്ചിരുന്നത്. ശങ്കരമുഖം മേഖലയിലെ പ്രാഥമികവിദ്യാഭ്യാസത്തിന്റെ ആവശ്യകത കണക്കിലെടുത്ത് ധാരാളം നാട്ടുകാരുടെ ശ്രമഫലമായി സർക്കാർ ഗ്രാന്റ് നേടിയെടുത്ത് സ്ഥലത്തെ ജന്മിയായിരുന്ന എ.ബി. നാസൻ എന്ന വ്യക്തി വിട്ടുകൊടുത്ത 50 സെന്റ് സ്ഥലത്ത് ഇന്ന് കാണുന്ന പ്രധാന കെട്ടിടം പണിതു.


== ഭൗതികസൗകര്യങ്ങൾ ==കാലപ്പഴക്കമുള്ള ഒരു ഓടിട്ട കെട്ടിടത്തിൽ മൂന്ന് ക്ലാസ്സുകളും, ഒരു കോൺക്രീറ്റ് കെട്ടിടത്തിൽ പ്രീ-പ്രൈമറിയും ഒരു പ്രൈമറിവിഭാഗവും പ്രവർത്തിക്കുന്നു. മറ്റൊരു കോൺക്രീറ്റ്
== ഭൗതികസൗകര്യങ്ങൾ ==
കെട്ടിടത്തിൽ ഒാഫീസും പ്രവർത്തിക്കുന്നു.
കാലപ്പഴക്കമുള്ള ഒരു ഓടിട്ട കെട്ടിടത്തിൽ മൂന്ന് ക്ലാസ്സുകളും, ഒരു കോൺക്രീറ്റ് കെട്ടിടത്തിൽ പ്രീ-പ്രൈമറിയും ഒരു പ്രൈമറിവിഭാഗവും പ്രവർത്തിക്കുന്നു. മറ്റൊരു കോൺക്രീറ്റ് കെട്ടിടത്തിൽ ഒാഫീസും പ്രവർത്തിക്കുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 34: വരി 35:
*ച്ചക്കറികൃഷി.
*ച്ചക്കറികൃഷി.
* ക്ലാസ് മാഗസിൻ.
* ക്ലാസ് മാഗസിൻ.
* ശാസ്ത്ര ക്ലബ്ബ്:
* ശാസ്ത്ര ക്ലബ്ബ്.
* ഗണിത ക്ലബ്ബ്
* ഗണിത ക്ലബ്ബ്.
* സോഷ്യൽ സയൻസ് ക്ലബ്ബ്:            
* സോഷ്യൽ സയൻസ് ക്ലബ്ബ്.            
* പ്രവർത്തി പരിചയ  ക്ലബ്ബ്:
* പ്രവർത്തി പരിചയ  ക്ലബ്ബ്.
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]




== മികവുകൾ ==എൽ.എസ്.എസ് പരീക്ഷകളിലെ തുടർച്ചയായ വിജയം. സബ് ജില്ലാശാസ്ത്രമേളയിൽ സയൻസ് ശേഖരണത്തിൽ ഒന്നാംസ്ഥാനവും  ജില്ലാശാസ്ത്രമേളയിൽ നാലാം സ്ഥാനവും ലഭിച്ചു.
== മികവുകൾ ==
എൽ.എസ്.എസ് പരീക്ഷകളിലെ തുടർച്ചയായ വിജയം. സബ് ജില്ലാശാസ്ത്രമേളയിൽ സയൻസ് ശേഖരണത്തിൽ ഒന്നാംസ്ഥാനവും  ജില്ലാശാസ്ത്രമേളയിൽ നാലാം സ്ഥാനവും ലഭിച്ചു.


== മുൻ സാരഥികൾ ==ശ്രീ കൃഷ്ണൻ നായർ
== മുൻ സാരഥികൾ ==
ശ്രീ കൃഷ്ണൻ നായർ






== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ഗ്രാമ പ‍ഞ്ചായത്ത്പ്രസിഡന്റ്ശ്രീ . വെള്ളനാട് ശശി
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഗ്രാമ പ‍ഞ്ചായത്ത് പ്രസിഡന്റ് - ശ്രീ. വെള്ളനാട് ശശി


==വഴികാട്ടി==
==വഴികാട്ടി==
വരി 53: വരി 57:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|-
|-
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:   സ്കൂൾ നിൽക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങൾ ഇവിടെ കൊടുക്കുക   |zoom=16}}
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:<!--സ്കൂൾ നിൽക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങൾ ഇവിടെ കൊടുക്കുക--> |zoom=16}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1064231" എന്ന താളിൽനിന്ന് ശേഖരിച്ചത്