Jump to content
സഹായം

"ഗവ.വെൽഫെയർ എൽ.പി.എസ് മല്ലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 32: വരി 32:
പത്തനംതിട്ട ജില്ലയിൽ കോന്നി ബ്ലോക്കിൽ പ്രമാടം ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ മുണ്ടയ്ക്കാമുരുപ്പ് എന്ന സ്ഥലത്താണ് ഗവൺമെന്റ് വെൽഫയർ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. മുണ്ടയ്ക്കാമുരുപ്പ് നിവാസികളായ കുട്ടികളുടെ സർവ്വതോന്മുഖമായ വികസനം ലക്ഷ്യമാക്കി മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുന്നതിനായി കല്ലിരിക്കുന്നതിനാൽ ശ്രീ. രാമൻ ദാനമായി നൽകിയ. പത്ത് സെന്റ് സ്ഥലത്താണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ഒരു ചെറിയ ഷെഡ്ഡിൽ പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെയും SSK യുടെയും സഹായത്തോടെ ഒരു നല്ല സ്കൂളായി മാറി.  1948 ൽ ആണ് ഈസ്കുൾ പ്രവർത്തനം ആരംഭിച്ചത് ==

== ഭൗതികസൗകര്യങ്ങൾ ==
ഭൗതീകസാഹചര്യങ്ങൾ

1948-ൽ ശ്രീ. രാമൻ നൽകിയ ഭൂമിയിലാണ് ഈ സ്കൂൾ ആരംഭിച്ചത്.ആകെ പത്ത് സെന്റ് സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.നീളത്തിലുള്ള സ്കൂൾ കെട്ടിടവും ശുചിമുറികൾ ,പാചകപ്പുര,കിണർ എന്നിവയാണുള്ളത്.സ്ഥലപരിമിതി സ്കൂളിൻ്റെ വികസന പ്രവർത്തനങ്ങൾക്ക് പ്രധാന തടസ്സം ആണ്

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1064035" എന്ന താളിൽനിന്ന് ശേഖരിച്ചത്