"എസ്.കെ. വി. യു.പി. എസ്.തട്ടയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.കെ. വി. യു.പി. എസ്.തട്ടയിൽ (മൂലരൂപം കാണുക)
12:15, 12 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഡിസംബർ 2020→ഭൗതികസൗകര്യങ്ങൾ
വരി 41: | വരി 41: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളിൽ വിദ്യാർത്ഥികൾക്കായി മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉണ്ട്. മികച്ച നിലവാരത്തിലുള്ള ലൈബ്രറി , കമ്പ്യൂട്ടർ ലാബ് , ക്ലാസ് മുറികൾ തുടങ്ങിയവ ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താൻ സഹായിക്കുന്നു. സമീപ പ്രദേശത്തെ ഏറ്റവും നിലവാരമുള്ളതും വലിപ്പമേറിയതുമായ ഗ്രൌണ്ട് സ്കൂളിനു സ്വന്തമായി ഉണ്ട്.പ്രഗദ്ഭാരായ അധ്യാപകർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു. 3 സ്കൂൾ ബസ്സുകൾ കുട്ടികളുടെ യാത്ര സൗകര്യം ഒരുക്കുന്നു | സ്കൂളിൽ വിദ്യാർത്ഥികൾക്കായി മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉണ്ട്. മികച്ച നിലവാരത്തിലുള്ള ലൈബ്രറി , കമ്പ്യൂട്ടർ ലാബ് , ക്ലാസ് മുറികൾ തുടങ്ങിയവ ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താൻ സഹായിക്കുന്നു. സമീപ പ്രദേശത്തെ ഏറ്റവും നിലവാരമുള്ളതും വലിപ്പമേറിയതുമായ ഗ്രൌണ്ട് സ്കൂളിനു സ്വന്തമായി ഉണ്ട്.പ്രഗദ്ഭാരായ അധ്യാപകർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു. 3 സ്കൂൾ ബസ്സുകൾ കുട്ടികളുടെ യാത്ര സൗകര്യം ഒരുക്കുന്നു. | ||
പത്തനംതിട്ട ജില്ലയിൽ പന്തളം തെക്കേക്കര പഞ്ചായത്തിൽ അടൂർ-തുമ്പമൺ റോഡരികിൽ പഞ്ചായത്ത് ഓഫീസിനു സമീപമായി സ്ഥിതി ചെയ്യുന്ന സരസ്വതീ ക്ഷേത്രമാണ് ശ്രീകൃഷ്ണവിലാസം അപ്പർ പ്രൈമറി സ്കൂൾ. ഈ സ്കൂൾ ഏകദേശം അഞ്ച് ഏക്കർ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.അതിൽ ഒന്നേകാൽ ഏക്കർ വിശാലമായ കളിസ്ഥലമാണ്. അഞ്ച് കെട്ടിടങ്ങളും ഒരു ഓപ്പൺ ഓഡിറ്റോറിയവും ചേർന്നതാണ് ഈ സ്കൂൾ അങ്കണം. ഇതിൽ ഇരുനില കെട്ടിടം രാജ്യസഭാ ഉപാദ്ധ്യക്ഷനായിരുന്ന ശ്രീ.p Jകുര്യൻ, ലോകസഭാ ഗം ശ്രീ .ആൻ്റോ ആൻ്റണി എന്നിവരുടെ ആ സ്ഥി വികസന ഫണ്ടിൽ നിന്നും ശ്രീ.പെരുമ്പുളിക്കൽ ഗോപിനാഥൻ നായരുടെ സ്‌മരണാർത്ഥം അനുവദിച്ച് നിർമ്മിച്ച് നൽകിയതാണ്.19 ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബ് ,ഓ ഫീ സ് റൂം ,സ്റ്റാഫ് റൂം, സയൻസ് പാർക്ക്, ലൈബ്രറി, ഉച്ചഭക്ഷണ പാചകപ്പുര എന്നിവ ഉണ്ട്. ചുറ്റുമതിൽ കെട്ടി സ്കൂൾ സംരക്ഷിച്ചിട്ടുണ്ട്. സ്കൂളിന് മുൻപിൽ ഒരു പൂന്തോട്ടമുണ്ട്.ഈ പഞ്ചായത്തിന് പുറമേ സമീപ പഞ്ചായത്തുകളിലെ കുട്ടികളും ഉൾപ്പെടെ ഇരുന്നൂറോളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.ഇവർക്ക് യാത്ര ചെയ്യുന്നതിന് സ്കൂളിൽ മൂന്ന് വാഹനങ്ങൾ ഉണ്ട്.സ്കൂളിൽ മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും ഉണ്ട്. കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശ8ചി മുറികൾ ഉണ്ട്.ഒരിക്കലും വറ്റാത്ത കിണറും ആവശ്യത്തിന് വാട്ടർ കണക്ഷനും ഉണ്ട്. കുട്ടികൾക്ക് ആവശ്യത്തിനനുസരിച്ച് ഫർണീച്ചർ സൗകര്യം ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||