"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
<font size=6><center>ചരിത്രം</center></font size>

[[പ്രമാണം:37001 emblem.png|thumb|100px|ീcenter|സ്കൂൾ എംബ്ലം]]
[[പ്രമാണം:37001 emblem.png|thumb|100px| center|സ്കൂൾ എംബ്ലം]]
അതുല്യ സുവിശേഷ കർമ്മയോഗിയും മികച്ച വിദ്യാഭ്യസ ചിന്തകനുമായിരുന്ന ഡോ:ഏബ്രഹാം മാർത്തോമ മെത്രാപോലിത്തയുടെ പ്രവാചക തുല്യമായ ദീർഘ വീഷണവും കാന്തദർശിയായ ആനിക്കാട് ദിവ്യശ്രീ. എ.ജി. തോമസ് കശീശയുടെ കിടയറ്റ നേതൃത്വവും ആത്മീയ ഉണർവ്വ് പ്രസ്ഥാനത്തിൻറ കെടാവിളക്ക് ശ്രീ.മൂത്താംപാക്കൽ സാധു കൊച്ചു കുഞ്ഞ് ഉപദേശിയുടെ പ്രാർത്ഥനയും മാർത്തോമ സഭയിലെ പ്രഗത്ഭ വൈദീകനായിരുന്ന അയിരൂർ സി.പി. ഫിലിപ്പോസ് കശിശയുടെ പ്രാേത്സാഹനവും ഇടയാറൻമുള ളാക സെന്താം ഇടവകാംഗങ്ങളുടെ അശ്രാന്ത പരിശ്രമവും സർവ്വോപരി ജഗദീശ്വരൻറ അനുഗ്രഹാശിസുകളും ഒത്തു ചേർന്നപ്പോൾ ഒരു വിദ്യാലയം എന്ന സ്വപ്നം സാഷാത്ക്കരിക്കപ്പെട്ടു ഒരു ലോവർ ഗ്രേഡ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ സ്ഥാപിച്ചു നടത്തുന്നതിന് ഇടവക വികാരി ആനിക്കാട്ട് എ. ജി. തോമസ്സ് കശ്ശീശ്ശാ മാനേജരായി അപേക്ഷിക്കുകയും അനുവാദം ലഭിക്കുമെന്നുമുള്ള പ്രതീക്ഷിയിൽ 1919 ജൂൺ മാസത്തിൽ മാലക്കര എൽ. പി. സ്കൂളിനു സമീപം മുട്ടോൺ പുരയിടത്തിൽ ഉണ്ടായിരുന്ന ആനക്കാട്ടു മേലത്തേതിൽ കുര്യൻ വകകച്ചവടപ്പീടീികയുടെ ചാവടി ഒഴിപ്പിച്ചെടുത്ത് പ്രിപ്പയാറട്ടറി, ഫസ്റ്റ് ഫോം എന്നീ ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു. വിദ്യാർത്ഥികളെ കണ്ടുപിടിച്ചു ചേർക്കുന്നതിന് മാനേജർ എം ജി തോമസ് കശീശായും സഹപ്രവർത്തകരും വിവിധ സ്ഥലങ്ങളിൽ സന്ദർശിച്ച് പ്രിപയാറട്ടറി ക്ലാസ്സിലേക്ക് രണ്ട് ഡിവഷനിലേക്കുള്ള കുുട്ടികളെ കിട്ടി. 1948യിൽ ഇത് ഹൈസ്കൂളായി ഉയർത്തി. ഇപ്പോൾ യൂ പി സെക്ഷനിൽ 9 ക്ലാസ് മുറികളും എച്ച് എസ് സെക്ഷനിൽ 10 ക്ലാസ് മുറികളും ഉണ്ട്.എച്ച് എസ് സെക്ഷനിലെ 10 ക്ലാസ് മുറികളും എച്ച് എസ് എസ് സെക്ഷനിലെ 8 ക്ലാസ് മുറികളും  ഹൈ ടെക്  ആയി ഉയർത്തപ്പെട്ടു .

11,487

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1061581" എന്ന താളിൽനിന്ന് ശേഖരിച്ചത്