Jump to content
സഹായം

"സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:
</gallery>
</gallery>
== വിദ്യാലയചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകൾ ==
== വിദ്യാലയചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകൾ ==
      1916 - സ്ക്കൂൾ സ്ഥാപനം . ഇംഗ്ലീഷ് മിഡിൽസ്ക്കൂൾ വാലാങ്കര എന്ന പേരിൽ .
      1962 -  സെന്റ് ബഹനാൻസ് ഹൈസ്ക്കൂൾ വെണ്ണിക്കുളം എന്ന നാമധേയം നൽകി .
      1963 - കാതോലിക്കേറ്റ്  & എം .ഡി . സ്ക്കൂൾസ് കോർപ്പറേറ്റിലേക്ക് സ്ക്കൂൾ കൈമാറ്റം പ്രാരംഭ നടപടി .
      1974 - കോർപ്പറേറ്റ് മാനേജ്മെന്റിൽ ലയിപ്പിച്ചു .
      1985 - ഓരോ ഡിവിഷൻ ഇംഗ്ലീഷ് മീഡിയം അനുവദിച്ചു .
      1986 - സപ്തതിയാഘോഷം , സുവനീർ പ്രകാശനം , ജില്ലയിൽ ആദ്യത്തെ പൗൾടി ക്ലബ് രൂപീകരണം .
      1999 - കമ്പ്യൂട്ടർ യൂണിറ്റ്  തുടക്കം .
      2000 - ഹയ‍ർസെക്കന്ററിയായി ഉയർത്തപ്പെട്ടു . എൻ . എൻ . എസ് . എസ്  യൂണിറ്റ് രൂപീകരണം .
      2001 - ഹയർസെക്കന്ററി സയൻസ് ലാബ് രൂപീകരണം .
      2002 - സ്ക്കൂൾ ഡയറി പ്രസദ്ധീകരിച്ചു .
      2003 - ഹൈസ്ക്കൂൾ കമ്പ്യൂട്ടർലാബ് സജ്ജീകരണം .
      2005 - എസ് . എസ് . എൽ . സി . 100% വിജയം .
      2006 - നവതി വർഷം , കളിസ്ഥലത്തേക്കുള്ള പാല നി‍മാണം , പി . ജെ . കുര്യൻ എം. പി. ഫണ്ട് ഉപയോഗിച്ച് . എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കുമാരി അക്ഷര രവി .
      2007 - നവീകരിച്ച കമ്പ്യൂട്ട‍ർ ലാബ് , ലൈബ്രറി എച്ച് . എസ് .എസ് . ഉദ്ഘാടനം , മഴവള്ള സംഭരണി നി‍ർമാണം .
      2008 - സ്ക്കൂൾ ബസ്സ് സ്വന്തമായി .
      2009 - വിദ്യാരംഗം യൂണിറ്റ് നിലവിൽ വന്നു .
      2010 - ജേ . ആ‍ർ . സി . യൂണിറ്റ് നിലവിൽ വന്നു .
      2011 - സ്റ്റേഡിയ നിർമാണം ഉദ്ഘാടനം . രണ്ടാമത്തെ സ്ക്കൂൾ ബസ് , വിദ്യാമൃത അവാർഡ് ശൈനോ സാറിന് ലഭിച്ചു ( H.S.S
      2012 - കുടിവെള്ള സംവിധാന രൂപിീകരണം , ഇൻവെർട്ടർ സ്ഥാപിച്ചു , കുട്ടികർഷക അവാർഡ് സൂരന്ദ്  ( H.S) ലഭിച്ചു . ജില്ലയിലെ മികച്ച നിരൂക്ഷണ ശാലയായി തെരഞ്ഞെടുത്തു .
      2013 - റവന്യു ജില്ല കലോലത്സവ വേദിയായി , സംസ്ഥാന തല മോണോ ആക്ട് അരുണിമ  ( H.S.S.) നേടി .പി . റ്റി . പുന്നൂസ് സ്മാരക പ്രദാത്  എൻഡോവ്മെന്റ് മികച്ച ലൈബ്രറിയായി തിരഞ്ഞെടുത്തു .
      2014 - അവെന , മോണോ ആക്ട് സംസ്ഥാനതലം രണ്ടാം സ്ഥാനം .
      2015 - റവന്യൂ തലത്തിൽ  പ്രവർത്തിപരിചയം H.S -1ST  H.S.S – 2nd നേടി , ശതാബ്ദിയാഘോഷ ഉദ്ഘാടനം , സ്മാർട്ട് കല്ലിടൽ പ്രൊഫ . പി .ജെ . കുര്യൻ നി‍ർവഹിച്ചു , നീന്തൽപരിശീലനം ആരംഭിച്ചു , എൻ .എസ് .എസ് . യൂണിറ്റ് നി‍ർധന വിദ്യാർത്ഥിക്ക് ഭവനം നിർമിച്ചു  നൽകി , ഭാരതീയം പത്രം പ്രസദ്ധീകരിച്ചു .
      2016 - ശതാബ്ദി ഒാപ്പൺ എയർ ഓഡിറ്റോറിയം  , സ്മാ‍ർട്ട് റൂം ഉദ്ഘാടനം , എസ് . എൽ . സി  100% വിജയം , ആശേർപാേൾ  +2 പരീക്ഷയ്ക്ക് 1200 / 1200 മാർകും നേടി , ഗൈഡ്സ് യൂണിറ്റ് രൂപീകരണം , ഉച്ചഭാഷണി എല്ല ക്ലാസിലും ലഭ്യമാക്കി .
      2017 - ക്ലാസ് റൂം 10 എണ്ണം ഹൈ - ടെക്ക് ആയി , ലിറ്റിൽ കൈറ്റ്സ്  രൂപീകരണം , എസ് . എൽ . സി  100 % വിജയം .
      2018 - ദേശിയ ബാഡ്മിന്റൻ കേരളാ ടീം ക്യാപ്റ്റൻ ജേക്കബ് തോമസ്  വെള്ളിമെഡൽ കരസ്ഥമാക്കി . സ്റ്റുഡന്റ് ഡോക്റ്റർ കേഡറ്റ് ( S.D.C ) യൂണിറ്റ് തുടക്കം . ഹയർ സെക്കണ്ടറി ഹൈ - ടെക്ക് ആയി , സെമിനാർ ഹാൾ സജ്ജമാക്കി , കാതോലിക്കേറ്റ് എം & ഡി സ്ക്കൂൾ ഹയർ സെക്കണ്ടറി ഒന്നാം സ്ഥാനം നേടി , എസ് . എസ് . എൽ . സി  100 % വിജയം .
      2019 - ശലഭാേദ്യാനം , പച്ചക്കറി തോട്ട നിർമാണ യൂണിറ്റ് , പ്ലാസ്റ്റിക്ക്  വിമുക്തവിദ്യാലയം,  മുകുളം പദ്ധതി , കുട്ടിക്കർക അവാ‍ർഡ് , സബ്ജില്ല കലോൽത്സവ വേദി , മൂന്നാമത്തെ സ്ക്കൂൾ ബസ്സ് . കാതോലിക്കേറ്റ്  & എം . ഡി സ്ക്കൂളിലെ ഹയർസെക്കണ്ടറി ഒന്നാംസ്ഥാനം , എസ് . എൽ . സി  100% വിജയം , സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്  ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രത്തിലൂടെ നടത്തി .
2020 - ഓൺലൈൻ പഠനം , പ്രൊഫ . പി . ജെ . കുര്യൻ എം . പി . താല്ലപര്യപ്രകാരം രാജീവ് ഗാന്ധി ചാരിറ്റബൾ സൊസൈറ്റി റ്റീ .വി കൾ നൽകി , ആർ . ബി .എെ 2 യൂസ്ഡ് ഡെക്സടോപ്പ് കമ്പ്യൂട്ടർ , സെൻസർ സാനിറ്റെസർ , ഹാൻ‍ഡ് സാനിറ്റൈസർ , തെ‍ർമൽ സ്ക്കാനർ  എന്നിവ നൽകി .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
422

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1060947" എന്ന താളിൽനിന്ന് ശേഖരിച്ചത്