"എം ഡി പി യു പി എസ്സ് വെള്ളാറമേമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 37: വരി 37:
== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത് 1914 ൽ ആണ
ഈ വിദ്യാലയം സ്ഥാപിച്ചത് 1914 ൽ ആണ
        പത്തിന പരിപാടിയും നല്ലപാഠം പ്രവർത്തകരും  04/11/2020
              കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി
ലോക്ക് ഡന് ൺ പ്രഖ്യാപിച്ചി
രിക്കുന്ന ഈ കാലഘട്ടം വിദ്യാലയത്തിനും കുഞ്ഞുങ്ങൾക്കും നഷ്ടമായി
ത്തീരാതെ എംഡി യു.പി സ്കൂൾ വെള്ളാറമേ മലയിലെ
നല്ലപാഠം പ്രവർത്തകർ. പത്തിന പരിപാടികളുടെ പ്രവർ
ത്തനോദ്ഘാടനം സ്കൂൾ അങ്കണത്തിൽ നടന്നു
ശാസ്ത്രലാബ് നിർമാണം, ക്ലാസ് ലൈബ്രറി നിർമാണം, സ്കൂൾ ലൈബ്രറി നവീകരണം ബയോളജിയ്ക്കൽ മ്യൂസിയം
ബൊട്ടാണിയ്ക്കൽ ഗാർഡൻ
സർഗ വസന്തം, ഭിന്ന ശേഷി വിദ്യാർത്ഥികളുടെ ക്ഷേമ പ്രവർത്തനങ്ങൾ, വിദ്യാർത്ഥികളുടെ വേണ്ടപ്പെട്ട
വരുടെ ചികിത്സയ്ക്കായി
'കരുതൽ ധനം' കൗതുകവസ്തുക്കളുടെ പ്രദർശനവും വിപണനവും
ക്ലാസ് മുറികളെ മനോഹരമാക്കൽ എന്നിവയാണ്.
                അധ്യാപകരും വിദ്യാർ
ത്ഥികളും തയ്യാറാക്കിയ കൗതുക വസ്തുക്കളുടെ വിപ
ണനത്തിലൂടെ നേടിയ പണം ദിന്ന ശേഷിക്കാരായ വിദ്യാർത്ഥികളുടെ ക്ഷേമ പ്രവർത്തനത്തിനും വിദ്യാർത്ഥികളുടെ വേണ്ടപ്പെട്ടവരുടെ ചികിത്സാ
ച്ചെലവിനും ഉപയോഗിക്കുന്നു.
                    ശാസ്ത്ര ലാബിന്റെ
ഉദ്ഘാടനം വെണ്ണിക്കുളം BRC
യിലെ BPO ശ്രീ പ്രകാശ്. എ.കെ നിർവഹിച്ചു.. ക്ലാസ് ലൈബ്രറിയുടെ ഉദ്ഘാടനം
വാർഡ് മെമ്പർ ശ്രീമതി ജോളി
ജോണും സ്കൂൾ ലൈബ്രറിയുടെ നവീകരണ ഉദ്ഘാടനം പൂർവ വിദ്യാർത്ഥി സംഘടന ട്രഷറർ ശ്രീ ജോർജ്ജ് ഫിലിപ്പും നിർവഹിക്കുകയുണ്ടായി.
              ഹെഡ്മിസ്ട്രസ് എസ്.
റജി, നല്ലപാഠം കോ - ഓർഡിനേറ്റർമാരായ ജീ ജോ
മോൾ ജോർജ്ജ്, കുഞ്ഞമ്മ എം തരകൻ . PTA പ്രസിഡന്റ് ശ്രീ ശ്രീദേവി ശോഭ കുമാർ, അധ്യാപകരായ
സിൽവി റെയ്ചൽ തോമസ്. ശലോമി ജോൺ.
ലിജി തങ്കച്ചൻ, ബിജി തോമസ്.
മാത്യുപൈലി . സ്ലീ മോൾ
എന്നിവർ നേതൃത്വം നൽകി.


==ഭൗതിക സാഹചര്യങ്ങൾ ==
==ഭൗതിക സാഹചര്യങ്ങൾ ==
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1060885" എന്ന താളിൽനിന്ന് ശേഖരിച്ചത്