"എം ഡി പി യു പി എസ്സ് വെള്ളാറമേമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 66: വരി 66:
മാത്യുപൈലി . സ്ലീ മോൾ
മാത്യുപൈലി . സ്ലീ മോൾ
എന്നിവർ നേതൃത്വം നൽകി.
എന്നിവർ നേതൃത്വം നൽകി.
      കുഞ്ഞുങ്ങളോടൊപ്പം ഒരു ദിനം    14/11/2020
      വെള്ളാറ മേമല :- ശിശുദിനത്തിന്‌ വെല്ലുവി
ളികൾ നേരിടുന്ന കുഞ്ഞുങ്ങ
ളോടൊപ്പം ഒരു ദിനം ചെലവഴി
ച്ച് നല്ലപാഠം പ്രവർത്തകർ.
കുട്ടികളുടെ വീടുകൾ സന്ദർശി
ച്ച് കേക്കു മുറിച്ച് മധുരവിതരണം ചെയ്ത് ആടിയും പാടിയും അവരോടൊപ്പം കൂടി എം.ഡി.യു.പി സ്കൂളിലെ
നല്ലപാഠം പ്രവർത്തകർ... ആ കുട്ടികളുടെ പേരുകൾ നൽകി
ചെടികൾ നടുന്നതിനും പരിപാലിക്കുന്നതിനും ശ്രദ്ധിച്ചു. അവരുടെ ക്ഷേമ
പ്രവർത്തനങ്ങൾക്ക് കൂടുതൽ
പ്രാധാന്യം നൽകിവരുന്നു. ഹെഡ്മിസ്ട്രസ് . എസ് റജി,
നല്ലപാഠം കോ ഓർഡിനേറ്റർമാരായ ജീജോ
മോൾ ജോർജ് , കുഞ്ഞമ്മ
എം. തരകൻ അധ്യാപകരായ
സിൽവി റെയ്ചൽ തോമസ്
ശലോമി ജോൺ , ലിജി തങ്കച്ചൻ , ബിജി തോമസ്
മാത്യു പൈലി., പി.ടി.എ.പ്രസിഡന്റ് ശ്രീദേവി
ശോഭ കുമാർ . സ്ലീ മോൾ എന്നിവർ നേതൃത്വം നൽകിവരുന്നു.


==ഭൗതിക സാഹചര്യങ്ങൾ ==
==ഭൗതിക സാഹചര്യങ്ങൾ ==
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1060892" എന്ന താളിൽനിന്ന് ശേഖരിച്ചത്