"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2020-21-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2020-21-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:27, 2 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഡിസംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
==2020-21 ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ== | ==2020-21 ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ== | ||
ലോകമെങ്ങും ഭീതിയുടെ മുൾമുനയിൽ നിൽക്കുന്ന ഈ കോവിഡ് പശ്ചാത്തലത്തിൽ ഞങ്ങളുടെ സ്കൂളിലെ ലിറ്റിൽകൈറ്റ്സ് കുട്ടികളും അദ്ധ്യാപകരും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ ഓൺലൈൻ ആയിട്ടാണ് ചെയ്തത്. | |||
===ഉബുണ്ടു ഫെസ്റ്റ്=== | ===ഉബുണ്ടു ഫെസ്റ്റ്=== | ||
<p style="text-align:justify">ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ 2020 ഒക്ടോബർ 20 രാവിലെ 10.30 മുതൽ ഉബുണ്ടു ഫെസ്റ്റ് നടത്തി. ഈ ഫെസ്റ്റിൽ ഇടയാറന്മുളയിലും പരിസരപ്രദേശങ്ങളിലും ഉള്ള ആളുകൾക്കും സ്കൂൾ കുട്ടികൾക്കും അദ്ധ്യാപകർക്കും ഉബുണ്ടു 18.04 അവരുടെ ലാപ്ടോപ്പുകളിൽ ഇൻസ്റ്റാൾ ചെയ്തു കൊടുത്തു. ലാപ്ടോപ്പിൽ കുട്ടികൾക്ക് അവരുടെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചമായി ചെയ്യുന്നതിനും അസൈൻമെന്റ് പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനും, ലോക്ക് ഡൗൺ കാലഘട്ടത്തിൽ പഠനപ്രവർത്തനങ്ങൾ എളുപ്പം ആക്കുവാനും ഇത് സഹായകരമായി. '''സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി അന്നമ്മ നൈനാൻ''', '''കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ. ബൈജു സർ'''(ആറന്മുള സബ് ഡിസ്ട്രിക്ട് ) എന്നിവർ നേതൃത്വം നൽകി. അദ്ധ്യാപകർക്കും കുട്ടികൾക്കും തങ്ങളുടെ പ്രവർത്തന മികവ് വർദ്ധിപ്പിക്കുന്നതിന് ഉബുണ്ടു ഫെസ്റ്റ് സഹായകരമായി.<p/> | <p style="text-align:justify">ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ 2020 ഒക്ടോബർ 20 രാവിലെ 10.30 മുതൽ ഉബുണ്ടു ഫെസ്റ്റ് നടത്തി. ഈ ഫെസ്റ്റിൽ ഇടയാറന്മുളയിലും പരിസരപ്രദേശങ്ങളിലും ഉള്ള ആളുകൾക്കും സ്കൂൾ കുട്ടികൾക്കും അദ്ധ്യാപകർക്കും ഉബുണ്ടു 18.04 അവരുടെ ലാപ്ടോപ്പുകളിൽ ഇൻസ്റ്റാൾ ചെയ്തു കൊടുത്തു. ലാപ്ടോപ്പിൽ കുട്ടികൾക്ക് അവരുടെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചമായി ചെയ്യുന്നതിനും അസൈൻമെന്റ് പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനും, ലോക്ക് ഡൗൺ കാലഘട്ടത്തിൽ പഠനപ്രവർത്തനങ്ങൾ എളുപ്പം ആക്കുവാനും ഇത് സഹായകരമായി. '''സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി അന്നമ്മ നൈനാൻ''', '''കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ. ബൈജു സർ'''(ആറന്മുള സബ് ഡിസ്ട്രിക്ട് ) എന്നിവർ നേതൃത്വം നൽകി. അദ്ധ്യാപകർക്കും കുട്ടികൾക്കും തങ്ങളുടെ പ്രവർത്തന മികവ് വർദ്ധിപ്പിക്കുന്നതിന് ഉബുണ്ടു ഫെസ്റ്റ് സഹായകരമായി.<p/> | ||
===ഡിജിറ്റൽ അത്തപ്പൂക്കളവും ഓണഘോഷവും=== | ===ഡിജിറ്റൽ അത്തപ്പൂക്കളവും ഓണഘോഷവും=== | ||
<p style="text-align:justify">മലയാളികളുടെ ദേശീയോത്സവമായ ഓണം നാടെങ്ങും സജീവമായി ആഘോഷിക്കപ്പെട്ടിരുന്ന ഒരു കാലത്തുനിന്നും ലോക ഡൗണിന്റെ ബന്ധനത്തിൽ ആയിപ്പോയത് ആർക്കും ചിന്തിക്കാവുന്നതിന്റെ അപ്പുറമായിരുന്നു. വിദ്യാർഥികളും അദ്ധ്യാപകരും മാതാപിതാക്കളും പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും എല്ലാം ചേർന്ന് സമുചിതം ഓണം ആഘോഷിച്ചിരുന്ന ഇടയാറന്മുള എം എം എം ഹയർ സെക്കൻഡറി സ്കൂൾ ഓണാഘോഷവും ഡിജിറ്റൽ തലത്തിലേക്ക് മാറ്റി. വിവിധ ക്ലാസുകളുടെ നേതൃത്വത്തിൽ കുട്ടികളുടെ ഓണാഘോഷ പരിപാടികൾ വെർച്വൽ രൂപത്തിൽ നടത്തി. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വിവിധ '''സ്വതന്ത്ര സോഫ്റ്റ്വെയർ ''' ഉപയോഗിച്ച് '''ഡിജിറ്റൽ അത്തപ്പൂക്കളങ്ങൾ''' ഉണ്ടാക്കുകയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇത്തരത്തിൽ ഡിജിറ്റൽ പൂക്കളങ്ങൾ നിർമ്മിക്കുന്നതിന് കുട്ടികൾ മാതാപിതാക്കൾക്ക് പരിശീലനം നൽകുകയും ചെയ്തു. കോവിഡ കാലഘട്ടത്തിൽ സുരക്ഷിതരായി വീടുകളിൽ തന്നെ ഇരിക്കുന്നതിനും ഓണാഘോഷത്തിൽ പങ്കു ചേരുന്നതിനും ഇതിലൂടെ കുട്ടികൾക്ക് സാധിച്ചു.<p/> | <p style="text-align:justify">മലയാളികളുടെ ദേശീയോത്സവമായ ഓണം നാടെങ്ങും സജീവമായി ആഘോഷിക്കപ്പെട്ടിരുന്ന ഒരു കാലത്തുനിന്നും ലോക ഡൗണിന്റെ ബന്ധനത്തിൽ ആയിപ്പോയത് ആർക്കും ചിന്തിക്കാവുന്നതിന്റെ അപ്പുറമായിരുന്നു. വിദ്യാർഥികളും അദ്ധ്യാപകരും മാതാപിതാക്കളും പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും എല്ലാം ചേർന്ന് സമുചിതം ഓണം ആഘോഷിച്ചിരുന്ന ഇടയാറന്മുള എം എം എം ഹയർ സെക്കൻഡറി സ്കൂൾ ഓണാഘോഷവും ഡിജിറ്റൽ തലത്തിലേക്ക് മാറ്റി. വിവിധ ക്ലാസുകളുടെ നേതൃത്വത്തിൽ കുട്ടികളുടെ ഓണാഘോഷ പരിപാടികൾ വെർച്വൽ രൂപത്തിൽ നടത്തി. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വിവിധ '''സ്വതന്ത്ര സോഫ്റ്റ്വെയർ ''' ഉപയോഗിച്ച് '''ഡിജിറ്റൽ അത്തപ്പൂക്കളങ്ങൾ''' ഉണ്ടാക്കുകയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇത്തരത്തിൽ ഡിജിറ്റൽ പൂക്കളങ്ങൾ നിർമ്മിക്കുന്നതിന് കുട്ടികൾ മാതാപിതാക്കൾക്ക് പരിശീലനം നൽകുകയും ചെയ്തു. കോവിഡ കാലഘട്ടത്തിൽ സുരക്ഷിതരായി വീടുകളിൽ തന്നെ ഇരിക്കുന്നതിനും ഓണാഘോഷത്തിൽ പങ്കു ചേരുന്നതിനും ഇതിലൂടെ കുട്ടികൾക്ക് സാധിച്ചു.<p/> | ||
===കമ്പ്യൂട്ടർ പരിശീലനം രക്ഷകർത്താക്കളിൽ=== | |||
ഈ കോവിഡ് കാലത്തിന്റെ വിരസത അകറ്റുവാൻ ഞങ്ങളുടെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ അവരുടെ വീടുകളിൽ രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ വിജ്ഞാനം വർദ്ധിപ്പിക്കുന്ന കമ്പ്യൂട്ടർ സാക്ഷരതാ ക്ലാസ്സുകൾ കുട്ടികളുടെ നേതൃത്വത്തിൽ നടന്നു.ഈ പ്രവർത്തനം ഈ കോവിഡ് കാലഘട്ടത്തിന്റെ വിരസത അകറ്റുവാൻ സഹായകമായി. | |||
===ക്വിസ് പ്രോഗ്രാം=== | |||
നവംബർ 14 ശിശുദിനത്തോട് അനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ക്വിസ് പ്രോഗ്രാം നടത്തി. ഷൈബിൻ സാബു തോമസ് നേതൃത്വം നൽകി. | |||
===അക്ഷരവൃക്ഷം പദ്ധതി=== | |||
അക്ഷരവൃക്ഷം പദ്ധതിയോടനുബന്ധിച്ച് ഈ കോവിഡ് കാലഘട്ടത്തിൽ ഞങ്ങളുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളും മറ്റ് വിദ്യാർത്ഥികളും ഏപ്രിൽ,മെയ് മാസത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് അക്ഷരവൃക്ഷം പദ്ധതിയിലേക്ക് ധാരാളം കൃതികൾ സംഭാവന ചെയ്തു. ഇതിൽ കഥ, കവിത, ലേഖനങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു.ലോകമെങ്ങും കോടിക്കണക്കിന് ജനങ്ങൾ കോവിഡിന്റെ ഭീഷണിയിൽ നിലനിൽക്കുമ്പോഴും ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ ഹൃദയസ്പർശമായ നൊമ്പരങ്ങളും ചിന്തകളും അക്ഷരവൃക്ഷം പദ്ധതിയിലൂടെ അവർ ലോകത്തിന് കാണിച്ചു കൊടുത്തു.. | |||
===ഡിജിറ്റൽ മാഗസിൻ നിർമ്മാണം=== | |||
അക്ഷരവൃക്ഷം പദ്ധതിയോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ കഥ കവിത ലേഖനങ്ങൾ തുടങ്ങിയവ ഒരു ഡിജിറ്റൽ മാഗസിൻ രൂപത്തിൽ കുട്ടികൾ തയ്യാറാക്കി ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു. ഡിജിറ്റൽ മാഗസിൻ കൈയ്യെഴുത്തുമാസികയായും തയ്യാറാക്കുന്നുണ്ട്.ശിശുദിനത്തോട് അനുബന്ധിച്ചും കുട്ടികൾ ഡിജിറ്റൽ മാഗസിൻ നിർമ്മിച്ചു. |