Jump to content
സഹായം

"എം ഡി പി യു പി എസ്സ് വെള്ളാറമേമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 70: വരി 70:
                               9. നിർദ്ധനരായ വിദ്യാർത്ഥികളുടെ ്് അവശതയനുഭവിക്കുന്നവർക്കായി കരുതൽ ധനം :
                               9. നിർദ്ധനരായ വിദ്യാർത്ഥികളുടെ ്് അവശതയനുഭവിക്കുന്നവർക്കായി കരുതൽ ധനം :
                               10. കൗതുകവസ്തുക്കളുടെ പ്രദർശനവും വിപണനവും
                               10. കൗതുകവസ്തുക്കളുടെ പ്രദർശനവും വിപണനവും
                          MDUPSchool vellaramemala
കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി കുട്ടികൾക്ക് സർക്കാർ അവധി നൽകി. യെങ്കിലും ആ കുഞ്ഞുങ്ങളുടെ സ്ഥിതി എന്താണെന്നറിയാൻ ഞങ്ങൾ ആഗ്രഹിച്ചു. ചില കുട്ടികളുടെ മാതാപിതാക്കൾക്ക് ജോലിക്കു പോകാൻ കഴിയാത്ത സാഹചര്യവുമാണ് എന്നറിയാൻ കഴിഞ്ഞു അതിനാൽ എല്ലാ കുട്ടികളേയും വിളിച്ചു. ഓരോ കുഞ്ഞുങ്ങൾക്കും കുറച്ചു സമയം അധ്യാപകരുമായി സംസാരിക്കാൻ അവസരം നൽകി. അതോ ടൊപ്പം ആ കുട്ടികളുടെ സാഹചര്യവും ചോദിച്ചു മനസിലാക്കി വളരെ കുറച്ചു ചേർക്ക് പലചരക്കു സാധനങ്ങൾ കൊടുക്കാൻ കഴിഞ്ഞു.
അധ്യാപകർ -
റജി.എസ് (എച്ച്.എം)
സിൽവി റേച്ചൽ തോമസ്
ബിജി തോമസ്
ജീജോമോൾജോർജ്
സലോമി ജോൺ
ലിജി തങ്കച്ചൻ
കുഞ്ഞമ്മ എം തരകൻ
റോഷ്നി സക്കറിയ
WhatsApp group തയ്യാറാക്കാനുള്ള തിരക്കിലാണ് അധ്യാപകർ


==മുൻസാരഥികൾ==
==മുൻസാരഥികൾ==
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1060856" എന്ന താളിൽനിന്ന് ശേഖരിച്ചത്