എം.റ്റി.എൽ.പി.എസ്സ്.ഇടയാറൻമുള (മൂലരൂപം കാണുക)
17:45, 1 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഡിസംബർ 2020→മികവുകൾ
വരി 49: | വരി 49: | ||
കേരളം അടുത്ത കാലത്ത് കണ്ട 2018ലെ മഹാ മഹാപ്രളയം ഈ വിദ്യാലയത്തെയും കുട്ടികളെയും ഒരുപോലെ ബാധിച്ചു. ഓഫീസ് റൂമിലും ക്ലാസ് മുറികളിലും ജലനിരപ്പ് ഒന്നര മീറ്ററോളം ഉയർന്നു. സ്കൂൾ റെക്കോർഡുകൾ, മൈക്ക് സെറ്റ്, കമ്പ്യൂട്ടർ, ലൈബ്രറി ബുക്കുകൾ എല്ലാം ചെളിവെള്ളത്തിൽ മുങ്ങി നശിച്ചു. തൊട്ടടുത്തുള്ള പാടശേഖരത്തിൽ നിന്നും 13 അടി ഉയരത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. വർഷംതോറും ദുരിതാശ്വാസ ക്യാമ്പും സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. | കേരളം അടുത്ത കാലത്ത് കണ്ട 2018ലെ മഹാ മഹാപ്രളയം ഈ വിദ്യാലയത്തെയും കുട്ടികളെയും ഒരുപോലെ ബാധിച്ചു. ഓഫീസ് റൂമിലും ക്ലാസ് മുറികളിലും ജലനിരപ്പ് ഒന്നര മീറ്ററോളം ഉയർന്നു. സ്കൂൾ റെക്കോർഡുകൾ, മൈക്ക് സെറ്റ്, കമ്പ്യൂട്ടർ, ലൈബ്രറി ബുക്കുകൾ എല്ലാം ചെളിവെള്ളത്തിൽ മുങ്ങി നശിച്ചു. തൊട്ടടുത്തുള്ള പാടശേഖരത്തിൽ നിന്നും 13 അടി ഉയരത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. വർഷംതോറും ദുരിതാശ്വാസ ക്യാമ്പും സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. | ||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
* ടൈലിട്ട ഓഫീസ് റൂം, ക്ലാസ്സുമുറികൾ, പാചകപ്പുര ഇവയുണ്ട്. | |||
* വർണാഭമായ ചുമർചിത്രങ്ങൾ. | |||
* കുടിവെള്ള സൗകര്യം ലഭ്യമാണ്. | |||
* എല്ലാ ക്ലാസ് മുറിയിലും ലൈറ്റുകൾ ഫാനുകൾ ഇവയുണ്ട്. | |||
* <nowiki>*</nowiki> ടൈലിട്ട ശുചിമുറികൾ ഉണ്ട്. | |||
* ലാപ്ടോപ്പ്, പ്രൊജക്ടർ മുതലായ ICI സാധ്യതകൾ ലഭ്യമാണ്. | |||
* മെറ്റിൽ ചിപ്സ് പാകിയ മുറ്റം. | |||
* വൃത്തിയുള്ള പരിസരം. | |||
< | =='''<u>മികവുകൾ</u>'''== | ||
* ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ ICTയുടെ സഹായത്തോടെ പഠനപ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു. | |||
* സബ്ജില്ലാ സ്കൂൾ കലാമേളയിൽ ഗ്രേഡുകൾ ലഭിച്ചു. | |||
* ഗണിത ശാസ്ത്ര മേളയിൽ ഗ്രേഡുകൾ ലഭിച്ചു. | |||
* കൈയ്യെഴുത്തു മാസികകൾ പതിപ്പുകൾ എന്നിവ നിർമ്മിച്ചു. | |||
* പഠനോത്സവം സംഘടിപ്പിച്ചതിലൂടെ ഓരോ കുട്ടികൾ കുട്ടിയുടേയും അക്കാദമിക മികവുകൾ സമൂഹ മാധ്യമത്തിൽ എത്തിക്കാൻ സാധിച്ചു. | |||
* മാജിക് ഷോ നടത്താൻ കഴിഞ്ഞു. | |||
* പ്രതിഭയെ ആദരിക്കൽ ചടങ്ങിലൂടെ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും യുവ കവിയുമായ യോതിഷിനെ ആദരിക്കാൻ കഴിഞ്ഞു. | |||
* ഓൺലൈൻ ക്ലാസ്സ് പി. റ്റി. എ, ബാലസഭ പഠന പ്രവർത്തന ക്ലാസ്സുകൾ എന്നിവ നടത്തുന്നു. | |||
< | == '''<u>മുൻസാരഥികൾ</u>''' == | ||
'''''വിദ്യാലയത്തിന്റെ പുരോഗതിയ്ക്കു വേണ്ടി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചവർ .''''' | |||
ശ്രീ. ആർ. കെ ചാക്കോ, ശ്രീ. എം സി തോമസ്, ശ്രീ. പി.സി തോമസ്, ശ്രീമതി. പി.കെ ശോശാമ്മ, ശ്രീമതി മേരി ജോൺ, ശ്രീമതി എം.റ്റി.ശോശാമ്മ, ശ്രീമതി റെയ്ച്ചൽ ജോർജ്, ശ്രീ. സി. റ്റി. ജോർജ്, ശ്രീമതി വി. ആർ ചിന്നമ്മ, ശ്രീമതിഏലിയാമ്മ എബ്രഹാം, ശ്രീമതി റെയ്ച്ചൽ എബ്രഹാം, ശ്രീമതി ഓമന സി, ശ്രീമതി.ആനിയമ്മ പി. സി. | |||
< | =='''<u>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</u>''' == | ||
സാമൂഹ്യ സാംസ്കാരിക ആത്മീയ രംഗങ്ങളിൽ പ്രവർത്തിക്കുന്ന അനേകമാളുകൾ ഈ വിദ്യാലയത്തിൽ നിന്നും പഠനം നേടിയിട്ടുണ്ട് | |||
< | =='''<u>അദ്ധ്യാപകർ</u>'''== | ||
ശ്രീമതി മേഴ്സി തോമസ് (ഹെഡ്മിസ്ട്രസ്സ്) ശ്രീമതി ഏലിയാമ്മ തോമസ് (ടീച്ചർ )രണ്ട് ദിവസവേതന കാരാർ അധ്യാപകരും സേവനം അനുഷ്ഠിച്ചു വരുന്നു. | |||
< | =='''<u>ദിനാചരണങ്ങൾ</u>'''== | ||
ഓണം, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | |||
< | =='''<u>ക്ലബുകൾ</u>'''== | ||
* വിദ്യാരംഗം കലാസാഹിത്യവേദി | |||
* സ്മാർട്ട് എനർജി ക്ലബ് | |||
* സയൻസ് ക്ലബ് | |||
* ഹെൽത്ത് ക്ലബ് | |||
* ഗണിത ക്ലബ് | |||
* ഇംഗ്ലീഷ് ക്ലബ് | |||
* ഇക്കോ ക്ലബ് | |||
* കാർഷിക ക്ലബ് | |||
* സുരക്ഷ ക്ലബ് | |||
* ശുചിത്വ ക്ലബ് | |||
* കിഡ്സ് ക്ലബ് | |||
== | == '''<u>പാഠ്യേതര പ്രവർത്തനങ്ങൾ</u>''' == | ||
* *പതിപ്പുകൾ (കഥ കവിത, ഓണം......) | |||
* പ്രവൃത്തി പരിചയ ശില്പശാല | |||
* ബാലസഭ | |||
* പഠനോത്സവം | |||
* പഠനയാത്ര | |||
* | * ഫീൽഡ് ട്രിപ്പ് | ||
* മുണ്ടകൻ പാടം | |||
* | |||
* | |||
* | |||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
==വഴികാട്ടി== | ==വഴികാട്ടി== |