"കണ്ണശ്ശ സ്മാരക ഗവ. ഹയർസെക്കണ്ടറി സ്കൂൾ കടപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കണ്ണശ്ശ സ്മാരക ഗവ. ഹയർസെക്കണ്ടറി സ്കൂൾ കടപ്ര (മൂലരൂപം കാണുക)
13:54, 1 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഡിസംബർ 2020→ഭൗതികസൗകര്യങ്ങൾ
വരി 90: | വരി 90: | ||
== <font color=red font size=5>ഭൗതികസൗകര്യങ്ങൾ </font>== | == <font color=red font size=5>ഭൗതികസൗകര്യങ്ങൾ </font>== | ||
<font color= | <font color=black font size=4> | ||
1ലൈബ്രറി, വിവിധ ലബോറട്ടികൾ ,ഐ.റ്റി.പരിശീലന ലാബ്,ഇവ സജീവമായി പ്രവര്ത്തിച്ച വരുന്നു.എസ്.എസ്.എ യുടെയും ആർ എം എസ് എ യുടെയും വിവിധ ഇനം ഗ്രാൻറുകൾ പ്രവർത്തിച്ച വരുന്നു. കലാകയിക രംഗങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ മികവുപുലർത്തുന്നു. പാഠ്യ പാഠ്യേതര വിഷയങ്ങളിലും ഉന്നതനിലവാരം കാഴ്ചവെയ്കുന്നു. എസ്.എസ്.എൽ,സി. യ്ക്കു മെച്ചപ്പെട്ട വിജയശതമാനം വർഷങ്ങളായി സ്കൂളിന് ലഭിക്കുന്നുണ്ട്. കുട്ടികളുടെ സ്വഭാവം, പഠനം,കലാകയിക ഇവ മെച്ചപ്പെടുത്തുവാൻ , പ്രതിബദ്ധതയോടെ പ്രവർത്തികുന്ന ഒരു കൂട്ടം അധ്യാപകർ ഈ സ്കുളിനുണ്ട്. അതോടൊപ്പം സ്കുളിന്റെ വികസനോന്മൂഖമായ പ്രവർത്തനങ്ങളിലും ഭൗതികസാഹചര്യങ്ങൾ, പഠനസാഹചര്യങ്ങൾ ഇവ മെച്ചപ്പെത്താനുളള സംരംഭങ്ങളിലും സജീവ സാന്നിദ്ധ്യമറിയിക്കുന്ന ഒരു പി,റ്റി,എ, യും ഉണ്ട്. തൊട്ടടുത്ത് ധാരാളം ഇംഗ്ലിഷ് മീഡിയം സ്കുകൾ കൂണുപോലെ മുളച്ചപൊങ്ങുന്നതു മൂലം ഈ സ്കുളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്.എകിലും സാധാരണക്കാരുടെ കുട്ടികളെ വിജയത്തിന്റെ പാതയിലേക്ക് കൈപിടിച്ചുയർത്താനാവുന്നു എന്ന ചാരിതാർത്ഥ്യം ഇവിടുത്തെ അധ്യാപകർക്കും പി.റ്റി.എ. അംഗങ്ങൾക്കുമുണ്ട്. പരസ്പരസ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റേയും കളരിയാകുന്നു ഈ സരസ്വതീക്ഷത്രം. | 1ലൈബ്രറി, വിവിധ ലബോറട്ടികൾ ,ഐ.റ്റി.പരിശീലന ലാബ്,ഇവ സജീവമായി പ്രവര്ത്തിച്ച വരുന്നു.എസ്.എസ്.എ യുടെയും ആർ എം എസ് എ യുടെയും വിവിധ ഇനം ഗ്രാൻറുകൾ പ്രവർത്തിച്ച വരുന്നു. കലാകയിക രംഗങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ മികവുപുലർത്തുന്നു. പാഠ്യ പാഠ്യേതര വിഷയങ്ങളിലും ഉന്നതനിലവാരം കാഴ്ചവെയ്കുന്നു. എസ്.എസ്.എൽ,സി. യ്ക്കു മെച്ചപ്പെട്ട വിജയശതമാനം വർഷങ്ങളായി സ്കൂളിന് ലഭിക്കുന്നുണ്ട്. കുട്ടികളുടെ സ്വഭാവം, പഠനം,കലാകയിക ഇവ മെച്ചപ്പെടുത്തുവാൻ , പ്രതിബദ്ധതയോടെ പ്രവർത്തികുന്ന ഒരു കൂട്ടം അധ്യാപകർ ഈ സ്കുളിനുണ്ട്. അതോടൊപ്പം സ്കുളിന്റെ വികസനോന്മൂഖമായ പ്രവർത്തനങ്ങളിലും ഭൗതികസാഹചര്യങ്ങൾ, പഠനസാഹചര്യങ്ങൾ ഇവ മെച്ചപ്പെത്താനുളള സംരംഭങ്ങളിലും സജീവ സാന്നിദ്ധ്യമറിയിക്കുന്ന ഒരു പി,റ്റി,എ, യും ഉണ്ട്. തൊട്ടടുത്ത് ധാരാളം ഇംഗ്ലിഷ് മീഡിയം സ്കുകൾ കൂണുപോലെ മുളച്ചപൊങ്ങുന്നതു മൂലം ഈ സ്കുളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്.എകിലും സാധാരണക്കാരുടെ കുട്ടികളെ വിജയത്തിന്റെ പാതയിലേക്ക് കൈപിടിച്ചുയർത്താനാവുന്നു എന്ന ചാരിതാർത്ഥ്യം ഇവിടുത്തെ അധ്യാപകർക്കും പി.റ്റി.എ. അംഗങ്ങൾക്കുമുണ്ട്. പരസ്പരസ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റേയും കളരിയാകുന്നു ഈ സരസ്വതീക്ഷത്രം. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട് റൂം സജ്ജീകരിച്ചിരിക്കുന്നു | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട് റൂം സജ്ജീകരിച്ചിരിക്കുന്നു |