Jump to content
സഹായം

"സെൻറ് തോമസ്.എൽ.പി.എസ് മണ്ണീറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 27: വരി 27:
................................
................................
== ചരിത്രം ==
== ചരിത്രം ==
പത്തനംതിട്ട ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം 30 കിലോമീറ്റർ ദൂരത്തിൽ തണ്ണിത്തോട് പഞ്ചായത്തിലെ  ഒമ്പതാം വാർഡ് ആയ മണ്ണീറയിലാണ് സ്കൂൾ സ്ഥിതി  ചെയ്യുന്നത്. നാലുവശവും വനത്താൽ ചുറ്റപ്പെട്ട ഒരു ഒറ്റപ്പെട്ട പ്രദേശമാണ് മണ്ണീറ. പ്രകൃതിരമണീയമായ ഒട്ടനവധി കാഴ്ചകളാൽ സമ്പുഷ്ടമാണ് ഈ ഗ്രാമം. അടവി കുട്ടവഞ്ചി സവാരി, മീൻമുട്ടി വെള്ളച്ചാട്ടം, ട്രീ ഹട്ട് എന്നിവ ഈ പ്രദേശത്തിൻറെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്ന കാഴ്ചകളാണ്.
യാത്രാസൗകര്യങ്ങൾ പരിമിതമായ ഈ ഗ്രാമത്തിൽ 1950കളിൽ ഭക്ഷ്യക്ഷാമം നേരിട്ടപ്പോൾ പത്തനംതിട്ട ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും കുടിയേറിപ്പാർത്ത കർഷകത്തൊഴിലാളികളും പട്ടികജാതി പട്ടികവർഗ്ഗക്കാരും ദാരിദ്ര്യ  രേഖയ്ക്ക് താഴെയുള്ളവരുമായ ആളുകളാണ് ഭൂരിപക്ഷവും. ഇവരുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനു ഉള്ള ഏക സ്ഥാപനമാണ് ഈ വിദ്യാലയം. മുൻ തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ശ്രീ. തോമസ് വർഗീസ് അവർകളുടെ അക്ഷീണ പരിശ്രമ ഫലമായിട്ടാണ് എയ്ഡഡ് സ്വകാര്യ സ്ഥാപനമായ സെന്റ് തോമസ് എൽ.പി. സ്കൂൾ 1964 -ൽ സ്ഥാപിതമായത്.
സ്ഥാപക മാനേജർ ആയി ശ്രീ. തോമസ് വർഗീസും തുടർന്ന്, 2005 മുതൽ മാനേജറായി പ്രൊഫ. കെ. വി. തോമസും പ്രവർത്തിച്ചുവരുന്നു. നാടിന്റെ കെടാവിളക്കായി കുരുന്നുകൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകി 66 വർഷങ്ങളായി ഈ വിദ്യാലയം പരിലസിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
137

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1059883" എന്ന താളിൽനിന്ന് ശേഖരിച്ചത്