Jump to content
സഹായം

"ഗവ.എച്ച്.എസ്.എസ് , കടമ്മനിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവർഷം=1929|
സ്ഥാപിതവർഷം=1929|
സ്കൂൾ വിലാസം=കടമ്മനിട്ട.പി ഒ, <br/>പത്തനംതിട്ട|
സ്കൂൾ വിലാസം=കടമ്മനിട്ട.പി ഒ, <br/>കടമ്മനിട്ട, <br>പത്തനംതിട്ട|
പിൻ കോഡ്=689649 |
പിൻ കോഡ്=689649 |
സ്കൂൾ ഫോൺ=04682217216|
സ്കൂൾ ഫോൺ=04682217216|
വരി 28: വരി 28:
പഠന വിഭാഗങ്ങൾ3=‍|
പഠന വിഭാഗങ്ങൾ3=‍|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=48|
ആൺകുട്ടികളുടെ എണ്ണം=201|
പെൺകുട്ടികളുടെ എണ്ണം=38|
പെൺകുട്ടികളുടെ എണ്ണം=180|
വിദ്യാർത്ഥികളുടെ എണ്ണം=86|
വിദ്യാർത്ഥികളുടെ എണ്ണം=381|
അദ്ധ്യാപകരുടെ എണ്ണം=9|
അദ്ധ്യാപകരുടെ എണ്ണം=9|
പ്രിൻസിപ്പൽ=ശ്യാമള പി കെ|
പ്രിൻസിപ്പൽ=ശ്യാമള പി കെ|
പ്രധാന അദ്ധ്യാപകൻ=അജിതകുമാരി സി  |
പ്രധാന അദ്ധ്യാപകൻ=അജിതകുമാരി സി  |
പി.ടി.ഏ. പ്രസിഡണ്ട്=പ്രസാദ് കല്ലേലി|
പി.ടി.ഏ. പ്രസിഡണ്ട്= അരവിന്ദാക്ഷൻപിള്ള|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=55|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=55|
ഗ്രേഡ്=3 |
ഗ്രേഡ്=3 |
വരി 56: വരി 56:
     1976-ൽ വിദ്യാലയവികസനത്തിന്റെ മറ്റൊരു മാതൃകയായ കുടിവെള്ളപദ്ധതി സാക്ഷാത്ക്കരിക്കപ്പെട്ടു. വിദ്യാലയ പരിസരത്തിൽനിന്ന് ദൂരെ മാറി മലേക്കുഴി കണ്ടത്തിൽ കിണർ കുഴിച്ച് വീട്ടുകാരുടെ പറമ്പിലൂടെ പൈപ്പ് വലിച്ച് വിദ്യാലയത്തിന്റെ വലിയ ടാങ്കിൽ വെള്ളമെത്തിച്ച പദ്ധതി തികച്ചും ജനകീയമായ വികസന മുന്നേറ്റമായിരുന്നു. അന്നു പ്രഥമാദ്ധ്യാപകനായിരുന്ന  ശ്രീ.കെ.പി. ജോർജ്ജ് സാർ , അധ്യാപകനായ  പുത്തൻ പുരയ്ക്കൽ ചാണ്ടിസാർ എന്നിവരുടെ വലിയ കഷ്ടപ്പാടുകൾ അതിനു പിന്നിലുണ്ട്. 1973 ൽ ഹെഡ് മാഷായിരുന്ന വള്ളിക്കോട് ജനാർദ്ദനൻനായർ സാറാണ് പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചത്. വിരമിച്ച അധ്യാപിക കൊച്ചുതുണ്ടിയിൽ അന്നമ്മസാർ നല്കിയ ആയിരത്തൊന്നു രൂപാ വലിയ പ്രചോദനമായി. കുട്ടികളും അധ്യാപകരും നാട്ടുകാരും അതിനു  കൈമെയ് മറന്നു പ്രയത്നിച്ചു. ഇന്നും ആ നാട്ടുനന്മയുടെ തെളിനീരാണ് നൂറുകണക്കിനു കുട്ടികൾക്ക് ദാഹം ശമിപ്പിക്കുന്നത്.

       കടമ്മനിട്ട ഗ്രാമത്തിന്റെയും വിദ്യാലയത്തിന്റെയും വികസന സ്വപ്നങ്ങൾക്ക് ദിശാബോധം നല്കിയ ജനകീയ എം.എൽ.എ. ശ്രീ. കെ.കെ.നായരുടെ സേവനങ്ങൾ പ്രത്യേകം സ്മരിക്കേണ്ടതുണ്ട്.  തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന രണ്ടു നിലക്കെട്ടിടവും മൂന്നു നിലക്കെട്ടിടവും അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിൽ രൂപം  കൊണ്ടവയാണ്. പത്തനംതിട്ട എം എൽ എ ആയിരുന്ന കെ.കെ.നായർ സാറും പി.ടി.എ. പ്രസിഡന്റായിരുന്ന ശ്രീ.വി.കെ.പുരുഷോത്തമൻ പിള്ളയും ഹെഡ് മാസ്റ്റർ ശ്രീ. പി.റ്റി. പൊടിയൻസാറും ഒത്തുചേർന്നു പ്രവർത്തിച്ചതിന്റെ ഫലമായി 1997ൽ  വിദ്യാലയം ഹയർസെക്കന്ററി സ്ക്കൂളായി മാറി. അന്നത്തെ മുഖ്യമന്ത്രി ശ്രീ. ഇ.കെ.നായനാർ നേരിട്ടെത്തിയാണ് ആ പ്രഖ്യാപനം നിർവഹിച്ചത്. പുതിയ ലാബ് കെട്ടിട സമുച്ചയവും ഹയർ സെക്കന്ററി വിഭാഗത്തിനു വേണ്ടിയുള്ള ബഹുനിലമന്ദിരവും ഒക്കെയായി പ്രൗഢിയുടെ കഥകൾ തുടരുകയാണ്.

വിദ്യാലയ ചരിത്രം : പൂർവ്വ വിദ്യർത്ഥിയുടെ ഓർമ്മക്കുറിപ്പ് 2
കടമ്മനിട്ട  ഹയർസെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി -വി കെ പുരുഷോത്തമൻ പിള്ള പഠിച്ച വർഷം-1950  മുതൽ 1961 വരെ  ഇന്നത്തെ കടമ്മനിട്ട ഹയർ സെക്കൻഡറി സ്കൂൾ ഒരു എൽ പി സ്കൂൾ ആയിട്ടാണ് പ്രവർത്തനമാരംഭിച്ചത് കടമ്മനിട്ടയുടെ കരനാ ഥൻ ആയിരുന്ന ശ്രീ കാവുംകോട്ട് ഗോവിന്ദ കുറുപ്പ് മുൻകൈ എടുത്ത് 1924 -ൽ നിരവത്ത് ജംഗ്ഷനിലാണ് ഈ സ്കൂൾ സ്ഥാപിച്ചത്. അന്ന് തിരുവിതാംകൂറിൽ രാജഭരണമാണ് നിലനിന്നിരുന്നത്. പിൽക്കാലത്ത് ശ്രീ കാവുംകോട്ട് ഗോവിന്ദ കുറുപ്പിൻറെ നേതൃത്വത്തിൽ കടമ്മനിട്ട ജംഗ്ഷനിൽ പണിതീർത്ത പുതിയ കെട്ടിടത്തിലേക്ക്  ഈ സ്കൂൾ മാറ്റിസ്ഥാപിച്ചു. ഇപ്പോൾ  കടമ്മനിട്ട എൽ പി  സ്കൂൾ പ്രവർത്തിക്കുന്നത് ഈ കെട്ടിടത്തിലാണ്  തുടർന്ന്  ഇത് ഒരു യുപി സ്കൂളായി ഉയർത്തി പിന്നീട് തിരു-കൊച്ചി സർക്കാരിൻറെ കാലത്ത് കടമ്മനിട്ടയിലെ പൊതുകാര്യ പ്രസക്തൻ ആയിരുന്നു പുത്തൻപുരക്കൽ വർഗീസ് കത്തനാർ അവർകളുടെ നേതൃത്വത്തിൽ  1953-ൽ ഇത് ഹൈസ്കൂളായി ഉയർത്തി . 1998  നായനാർ സർക്കാരിൻറെ കാലത്ത് കടമ്മനിട്ട നിവാസികളുടെ ആവശ്യപ്രകാരം ഞാൻ മുൻകൈയ്യെടുത്ത്  പ്രവർത്തിച്ചതിൻറെ ഫലമായി  ഹയർസെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു 1924 - ൽ ഒരു എൽ പി സ്കൂൾ ആയി തുടങ്ങിയ ഈ സ്ഥാപനം  ഓരോഘട്ടത്തിലും നാട്ടുകാരുടെ ശ്രമഫലമായി ആയി ഇന്ന് ഇന്ന് കടമ്മനിട്ട ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സ്കൂൾ ആയി മാറിയിരിക്കുകയാണ്. 1950 - ൽ  അന്നത്തെ യുപി സ്കൂളിൽ ഒന്നാംക്ലാസിൽ ഞാൻ ചേർന്നു പഠനം ആരംഭിച്ചു അന്ന് എസ്എസ്എൽസി പരീക്ഷ എഴുതുന്നതിന് 11 വർഷം പഠിക്കണമായിരുന്നു 1957 ലെ ഇ എം എസ് മന്ത്രി സഭയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫസർ ജോസഫ് മുണ്ടശ്ശേരിയുടെ പരിഷ്കരണ ഫലമായിട്ടാണ്  പത്തുവർഷമായി കുറച്ചത് 11 വർഷക്കാലത്തെ സ്കൂൾ ജീവിതത്തെക്കുറിച്ച് ഓർത്തെടുക്കുമ്പോൾ ഒരുപാട് നല്ല അനുഭവങ്ങൾ ഓളം വെട്ടി നിൽക്കുന്നുണ്ട് .കടമ്മനിട്ട എന്ന പ്രകൃതിരമണീയമായ ഈ കൊച്ചു ഗ്രാമത്തിൻറെ നെറുകയിൽ ഉയർന്നുനിൽക്കുന്ന ഈ സരസ്വതി ക്ഷേത്രം തന്നെ അനുഭൂതിദായകമായ ഒരു അനുഭവമാണ് ഒന്നാം ക്ലാസ് മുതൽ പതിനൊന്നാം ക്ലാസ് വരെ പഠിപ്പിച്ച ഗുരുനാഥന്മാർ ഇപ്പോഴും എൻറെ ഓർമ്മയിൽ നിരനിരയായി നിൽക്കുന്നു അതിൽ കൂടുതൽ തിളങ്ങിനിൽക്കുന്ന ചിലരുമുണ്ട്.ഒന്നിലും നാലിലും പഠിപ്പിച്ച ലക്ഷ്മി സാർ ,രണ്ടിലും മൂന്നിലും പഠിപ്പിച്ച നീലകണ്ഠൻ സാർ ,അഞ്ചിൽ പഠിപ്പിച്ച ലക്ഷ്മികുട്ടി സാർ , ആറിലും ഏഴിലും പഠിപ്പിച്ച പരമു സാർ ,അലക്സാണ്ടർ സാർ , എട്ടിലെ മാധവൻ സാർ ,ഒമ്പതിൽ പഠിപ്പിച്ച ചാക്കോ കെ മാത്യു സാർ ,ജോഷ്വാ സാർ ,കുഞ്ഞമ്മ സാർ ,പത്തിലും പതിനൊന്നിലും പഠിപ്പിച്ച ദിവാകരൻ സാർ ,ജോസഫ് സാർ , ശിവൻ പിള്ള സാർ ,റെയ്ച്ചൽ സർ ,പി ടി ജോൺ സർ , കെ പി ജോർജ് സർ ,എല്ലാവരും ഓർമ്മയിൽ തിളങ്ങി നിൽക്കുകയാണ്.ഇവരുടെയൊക്കെ ക്ലാസ്സുകൾ എത്ര വിജ്ഞാനപ്രദവും രസകരവും ആയിരുന്നു എന്ന് ഇപ്പോൾ ഓർത്തു പോകുന്നു.വിദ്യാർഥികളുടെ കലാ-സാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന്ക്ലാസുകളിൽ സാഹിത്യ സമാജങ്ങൾ പ്രവർത്തിച്ചിരുന്നു.എല്ലാ ബുധനാഴ്ചയും അവസാന പിരീഡ് ഇതിനായി മാറ്റിവച്ചിരുന്നു സാഹിത്യ സമാജം മീറ്റിങ്ങുകളിൽ പ്രസംഗിക്കാനും അഭിനയിക്കാനും  അവസരങ്ങൾ ലഭിച്ചിരുന്നു ഒരിക്കൽ ലവകുശന്മാർ ശ്രീരാമചന്ദ്രന്റെ യാഗാശ്വത്തെ പിടിച്ചു കെട്ടുന്ന ഒരു രംഗം ഞങ്ങൾ ക്ലാസ്സിൽ അവതരിപ്പിച്ചു അതിൽ ലവന്റെ വേഷം ഇട്ടത്  ഞാനായിരുന്നു .അതുകണ്ട് ഞങ്ങളുടെ ക്ലാസ് ടീച്ചർ എന്നെ അഭിനന്ദിച്ചപ്പോൾ ഞാൻ ആഹ്ലാദം കൊണ്ട് പുളകിതൻ ആയിരുന്നു ഇപ്പോഴും ആ സന്തോഷം മനസ്സിൽ മാറാതെ നിൽക്കുകയാണ്.ആറ് ഏഴ് എട്ട് ക്ലാസുകളിൽ സാഹിത്യ സമാജത്തിന്റെ സെക്രട്ടറിയായി ആയി ഞാൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.യോഗങ്ങളിൽ റിപ്പോർട്ട് അവതരിപ്പിക്കാനും പ്രസംഗിക്കാനും കിട്ടിയ അവസരങ്ങൾ എന്റെ വ്യക്തിത്വ രൂപീകരണത്തിന് വലിയ സംഭാവന നൽകിയിട്ടുണ്ട് എന്ന് ഞാൻ കരുതുന്നു.9 , 10 ,11 ക്ലാസ്സുകളിൽ ക്ലാസ് ലീഡർ ആയും ഞാൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ പ്രവർത്തനങ്ങളിലെ അനുഭവങ്ങൾ പിൽക്കാല ജീവിതത്തിൽ ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട്.സ്കൂൾ വാർഷികവും യുവജനോത്സവങ്ങളും അപരിമേയമായ അനുഭവങ്ങളുടെ കലവറകൾ ആയിരുന്നു.
1960 - ൽ സ്കൂളിൽ ആദ്യത്തെ വിദ്യാർത്ഥി സമരം നടന്നത് ഞാൻ ഓർക്കുന്നു.ഞങ്ങളുടെ ഒരു സഹപാഠിയെ നാട്ടിൽ ഒരാൾ മർദ്ദിച്ചതിൽ ഉള്ള പ്രതിഷേധമായിരുന്നു സമരത്തിന് കാരണം ആ സമരം മൂന്നു ദിവസങ്ങൾ നീണ്ടുനിന്നു . മൂന്നാം ദിവസം പത്തനംതിട്ട പോലീസ് സർക്കിൾ ഇൻസ്പെക്ടർ സ്കൂളിൽ വന്നു നടത്തിയ ചർച്ചകളുടെ ഫലമായി ആ സമരം  അവസാനിപ്പിച്ചതും ഇന്ന് എന്നത് പോലെ എൻറെ ഓർമ്മയിൽ നിൽക്കുന്നു.പിൽക്കാലത്ത് പല വിധത്തിലുള്ള ജനകീയ സമരങ്ങളുടെയും മുൻപന്തിയിൽ നിന്ന് പ്രവർത്തിക്കാൻ ഈ സംഭവം സഹായകരമായിട്ടുണ്ട്.ഈ സ്കൂളിലെ എൻറെ ഗുരുനാഥന്മാരും ജീവിതവും ഒത്തിരി നല്ല അനുഭവങ്ങളാണ് നൽകിയിട്ടുള്ളത്.പിൽക്കാല ജീവിതത്തിൽ പല രംഗങ്ങളിലും നേതൃത്വപരമായ ചില ചുമതലകൾ ഏറ്റെടുത്ത് പ്രവർത്തിക്കാൻ എന്നെ ഈ സ്കൂൾ ജീവിതം പ്രാപ്തനാക്കി.
എൻറെ മക്കളും ഈ സ്കൂളിലാണ് പഠിച്ചത്. ആ കാരണത്താൽ സ്കൂളിൻറെ പിടിഎ പ്രസിഡണ്ടായി നിരവധി വർഷക്കാലം ഈ സ്കൂളിൻറെ വികസന പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ കഴിഞ്ഞിട്ടുണ്ട്.1998 ഇതിനെ ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തുന്നതിന്  വലിയ പങ്കുവഹിക്കാൻ എനിക്ക് കഴിഞ്ഞു. ഇപ്പോൾ സ്കൂൾ വികസന സമിതിയുടെ ചെയർമാൻ എന്ന നിലയിൽ സ്കൂളിൻറെ പ്രവർത്തനങ്ങളെ സഹായിക്കുന്നു.
1950 - ൽ ഒരു വിദ്യാർത്ഥിയായി ഈ സ്കൂളിൽ പ്രവേശിച്ച കാലം മുതൽ ഇന്നുവരെയും സ്കൂളുമായി ആത്മബന്ധം പുലർത്തി പോരുകയാണ്.

== ഭൗതികസൗ കര്യങ്ങൾ ==
== ഭൗതികസൗ കര്യങ്ങൾ ==
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1059613" എന്ന താളിൽനിന്ന് ശേഖരിച്ചത്