"കണ്ണശ്ശ സ്മാരക ഗവ. ഹയർസെക്കണ്ടറി സ്കൂൾ കടപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കണ്ണശ്ശ സ്മാരക ഗവ. ഹയർസെക്കണ്ടറി സ്കൂൾ കടപ്ര (മൂലരൂപം കാണുക)
16:26, 30 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2020→എന്റെ നാടിന്റെ ഹൃദയത്തിലേക്ക്
No edit summary |
വരി 66: | വരി 66: | ||
പകർത്തിയതാണെന്ന് സാഹിത്യ ചരിത്രകാരനായ ഉള്ളൂർ പറയുന്നു . കാലം കൃത്യമായി അറിയാവുന്ന കണ്ണശ്ശരാമായണത്തിന്റെ ഏറ്റവും പഴയ താളിയോല 694ലേതാണ് . ക്രി.പി.1385 നും 1398 നും ഇടയ്ക്കുണ്ടായ ലീലാതിലകത്തിനു ശേഷമേ ഈ പാട്ടുകൾ ഉണ്ടാകാൻ വഴിയുള്ളൂ . | പകർത്തിയതാണെന്ന് സാഹിത്യ ചരിത്രകാരനായ ഉള്ളൂർ പറയുന്നു . കാലം കൃത്യമായി അറിയാവുന്ന കണ്ണശ്ശരാമായണത്തിന്റെ ഏറ്റവും പഴയ താളിയോല 694ലേതാണ് . ക്രി.പി.1385 നും 1398 നും ഇടയ്ക്കുണ്ടായ ലീലാതിലകത്തിനു ശേഷമേ ഈ പാട്ടുകൾ ഉണ്ടാകാൻ വഴിയുള്ളൂ . | ||
കണ്ണശ്ശൻറെ ഉത്തരരാമായണത്തിലെ മൂന്നു പാട്ടുകളിൽ നിന്നാണ് കവി കുടുംബത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത് .ഐശ്വര്യ സമൃദ്ധമായിരുന്ന നിരണം ആയിരുന്നു അവരുടെ സ്വദേശം .അവിടെ തൃക്കപാലീശ്വര ക്ഷേത്രത്തിനു പടിഞ്ഞാറു വശത്തെ കണ്ണശ്ശൻ പറമ്പിൽ ഉദയകവീശ്വരനും കവിത ബഹുമാന്യനുമായ ഒരു മഹാപുരുഷൻ വാണിരുന്നു .അദ്ദേഹത്തിന് രണ്ടു പുത്രന്മാരും മൂന്നു പുത്രിമാരും ജനിച്ചു .ഇതിൽ ഇളയപുത്രിയുടെ മകനാണ് രാമായണ കർത്താവായ രാമൻ .ഭഗവത്ഗീത തർജ്ജമ ചെയ്ത മാധവൻ കരുണേശന്റെ മകൻ ആണെന്ന് കരുതുന്നു .ഭാരതമാല കർത്താവായ ശങ്കരൻ മറ്റൊരു മകൻ ആണെന്നാണ് അനുമാനം .അതായത് കണ്ണശ്ശ കവികൾ എന്നറിയപ്പെടുന്നത് രാമപണിക്കർ, മാധവപണിക്കർ ,ശങ്കരപ്പണിക്കർ എന്നീ മൂന്നു പേരെ ചേർത്താണ് . കേട്ടാൽ തമിഴ് എന്നു തോന്നുന്ന ഭാഷാകാവ്യങ്ങൾ രചിച്ചു വന്ന പാട്ട് പ്രസ്ഥാനത്തിൻറെ പതിവുരീതി തകർത്തുകൊണ്ട് പുതിയൊരു ലിപി വ്യവസ്ഥയും ഭാഷാ സമ്പ്രദായവും കാവ്യരചനാരീതിയും സ്വീകരിക്കുകയും മലയാളത്തിന് ഒട്ടേറെ കൃതികൾ നമുക്ക് സമ്മാനിക്കുകയും ചെയ്തവരാണ് കണ്ണശ്ശന്മാർ .ഭാഷാപിതാവായഎഴുത്തച്ഛനുപോലും മാർഗദർശികളായിരുന്നു അവർ .നവോത്ഥാനത്തിന് ശംഖനാദം മുഴക്കിയ കവികളായിരുന്നു കണ്ണശ്ശന്മാർ. ദേവദാസി സമ്പ്രദായത്തിന്റേയും ശൃംഗാരത്തിന്റേയും ഉദ്ഘോഷകരായിരുന്ന മണിപ്രവാള കവികളിൽ നിന്ന് മലയാളഭാഷയെ ഉയർത്തി ഭക്തിപ്രസ്ഥാനത്തിൽ കണ്ണശ്ശന്മാർ പ്രതിഷ്ഠിച്ചു.
| കണ്ണശ്ശൻറെ ഉത്തരരാമായണത്തിലെ മൂന്നു പാട്ടുകളിൽ നിന്നാണ് കവി കുടുംബത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത് .ഐശ്വര്യ സമൃദ്ധമായിരുന്ന നിരണം ആയിരുന്നു അവരുടെ സ്വദേശം .അവിടെ തൃക്കപാലീശ്വര ക്ഷേത്രത്തിനു പടിഞ്ഞാറു വശത്തെ കണ്ണശ്ശൻ പറമ്പിൽ ഉദയകവീശ്വരനും കവിത ബഹുമാന്യനുമായ ഒരു മഹാപുരുഷൻ വാണിരുന്നു .അദ്ദേഹത്തിന് രണ്ടു പുത്രന്മാരും മൂന്നു പുത്രിമാരും ജനിച്ചു .ഇതിൽ ഇളയപുത്രിയുടെ മകനാണ് രാമായണ കർത്താവായ രാമൻ .ഭഗവത്ഗീത തർജ്ജമ ചെയ്ത മാധവൻ കരുണേശന്റെ മകൻ ആണെന്ന് കരുതുന്നു .ഭാരതമാല കർത്താവായ ശങ്കരൻ മറ്റൊരു മകൻ ആണെന്നാണ് അനുമാനം .അതായത് കണ്ണശ്ശ കവികൾ എന്നറിയപ്പെടുന്നത് രാമപണിക്കർ, മാധവപണിക്കർ ,ശങ്കരപ്പണിക്കർ എന്നീ മൂന്നു പേരെ ചേർത്താണ് . കേട്ടാൽ തമിഴ് എന്നു തോന്നുന്ന ഭാഷാകാവ്യങ്ങൾ രചിച്ചു വന്ന പാട്ട് പ്രസ്ഥാനത്തിൻറെ പതിവുരീതി തകർത്തുകൊണ്ട് പുതിയൊരു ലിപി വ്യവസ്ഥയും ഭാഷാ സമ്പ്രദായവും കാവ്യരചനാരീതിയും സ്വീകരിക്കുകയും മലയാളത്തിന് ഒട്ടേറെ കൃതികൾ നമുക്ക് സമ്മാനിക്കുകയും ചെയ്തവരാണ് കണ്ണശ്ശന്മാർ .ഭാഷാപിതാവായഎഴുത്തച്ഛനുപോലും മാർഗദർശികളായിരുന്നു അവർ .നവോത്ഥാനത്തിന് ശംഖനാദം മുഴക്കിയ കവികളായിരുന്നു കണ്ണശ്ശന്മാർ. ദേവദാസി സമ്പ്രദായത്തിന്റേയും ശൃംഗാരത്തിന്റേയും ഉദ്ഘോഷകരായിരുന്ന മണിപ്രവാള കവികളിൽ നിന്ന് മലയാളഭാഷയെ ഉയർത്തി ഭക്തിപ്രസ്ഥാനത്തിൽ കണ്ണശ്ശന്മാർ പ്രതിഷ്ഠിച്ചു.
കടപ്ര ഗ്രാമപഞ്ചായത്ത് ഉൾപ്പെടുന്ന വില്ലേജ് : കടപ്ര | കടപ്ര ഗ്രാമപഞ്ചായത്ത് ഉൾപ്പെടുന്ന വില്ലേജ് : കടപ്ര
ബ്ലോക്ക് പഞ്ചായത്ത് : പുളക്കീഴ് | ബ്ലോക്ക് പഞ്ചായത്ത് : പുളക്കീഴ്
താലൂക്ക് : തിരുവല്ല | താലൂക്ക് : തിരുവല്ല
ജില്ല : പത്തനംതിട്ട | ജില്ല : പത്തനംതിട്ട
അസംബ്ലി മണ്ഡലം : തിരുവല്ല | അസംബ്ലി മണ്ഡലം : തിരുവല്ല
പാർലമെൻറ് മണ്ഡലം : പത്തനംതിട്ട | പാർലമെൻറ് മണ്ഡലം : പത്തനംതിട്ട
വിസ്തീർണ്ണം : 14.7 ചതുരശ്ര കിലോമീറ്റർ | വിസ്തീർണ്ണം : 14.7 ചതുരശ്ര കിലോമീറ്റർ
വാർഡുകൾ : 15 | വാർഡുകൾ : 15
അതിരുകൾ : കിഴക്ക് -തിരുവൻവണ്ടൂർ , വടക്ക് - നെടുമ്പ്രം ഗ്രാമ പഞ്ചായത്ത് , തെക്ക് - മാന്നാർ പഞ്ചായത്ത് , പടിഞ്ഞാറ് -നിരണം പഞ്ചായത്ത് | അതിരുകൾ : കിഴക്ക് -തിരുവൻവണ്ടൂർ , വടക്ക് - നെടുമ്പ്രം ഗ്രാമ പഞ്ചായത്ത് , തെക്ക് - മാന്നാർ പഞ്ചായത്ത് , പടിഞ്ഞാറ് -നിരണം പഞ്ചായത്ത്
ജനസംഖ്യ – 24691 | ജനസംഖ്യ – 24691
പരുഷന്മാർ - 12100 | പരുഷന്മാർ - 12100
സ്ത്രീകൾ -12591 | സ്ത്രീകൾ -12591
സാക്ഷരത - 99.56% | സാക്ഷരത - 99.56%
ഈ പഞ്ചായത്തിലെ നിലവിലുള്ള സർക്കാർ സ്ഥാപനങ്ങൾ - | ഈ പഞ്ചായത്തിലെ നിലവിലുള്ള സർക്കാർ സ്ഥാപനങ്ങൾ -
പഞ്ചായത്ത് ഓഫീസ് , വില്ലേജ് ഓഫീസ് , പോലീസ് സ്റ്റേഷൻ , ബ്ലോക്ക് ഓഫീസ് , സബ് രജിസ്ട്രാർ ഓഫീസ്, കൃഷിഭവൻ, മൃഗാശുപത്രി, പ്രാഥമികാരോഗ്യകേന്ദ്രം , ആയുർവേദ ഡിസ്പെൻസറി , ഹോമിയോ ഡിസ്പെൻസറി, സർവീസ് സഹകരണ സംഘം, പോസ്റ്റ് ഓഫീസ്, വ്യവസായ സഹകരണ സംഘം, ക്ഷീര വികസന ഓഫീസ്
വിദ്യാലയങ്ങൾ -ലോവർ പ്രൈമറി സ്കൂളുകൾ, പ്രൈമറി സ്കൂളിൾ, ഹയർ സെക്കൻഡറി സ്കൂൾ, യുപി ,എച്ച്എസ് വിദ്യാലയം ,ഐ ടി ഐ, കോളേജ് -ദേവസ്വം ബോർഡ് പമ്പാ കോളേജ് , സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് , ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് , പഞ്ചായത്ത് മാർക്കറ്റ് ആലംതുരുത്തി ,പരുമല കാളച്ചന്ത, | പഞ്ചായത്ത് ഓഫീസ് , വില്ലേജ് ഓഫീസ് , പോലീസ് സ്റ്റേഷൻ , ബ്ലോക്ക് ഓഫീസ് , സബ് രജിസ്ട്രാർ ഓഫീസ്, കൃഷിഭവൻ, മൃഗാശുപത്രി, പ്രാഥമികാരോഗ്യകേന്ദ്രം , ആയുർവേദ ഡിസ്പെൻസറി , ഹോമിയോ ഡിസ്പെൻസറി, സർവീസ് സഹകരണ സംഘം, പോസ്റ്റ് ഓഫീസ്, വ്യവസായ സഹകരണ സംഘം, ക്ഷീര വികസന ഓഫീസ്
വിദ്യാലയങ്ങൾ -ലോവർ പ്രൈമറി സ്കൂളുകൾ, പ്രൈമറി സ്കൂളിൾ, ഹയർ സെക്കൻഡറി സ്കൂൾ, യുപി ,എച്ച്എസ് വിദ്യാലയം ,ഐ ടി ഐ, കോളേജ് -ദേവസ്വം ബോർഡ് പമ്പാ കോളേജ് , സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് , ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് , പഞ്ചായത്ത് മാർക്കറ്റ് ആലംതുരുത്തി ,പരുമല കാളച്ചന്ത,
സ്വകാര്യ ആശുപത്രികളൾ – S Nനഴ്സിംഗ് ഹോം കടപ്ര ,സെന്റ് ഗ്രഗോറിയോസ് മിഷൻ ഹോസ്പിറ്റൽ പരുമല. | സ്വകാര്യ ആശുപത്രികളൾ – S Nനഴ്സിംഗ് ഹോം കടപ്ര ,സെന്റ് ഗ്രഗോറിയോസ് മിഷൻ ഹോസ്പിറ്റൽ പരുമല.
വാനുലകിനു സമമാകിയ നിരണം മഹാദേശം എന്ന് കണ്ണശ്ശന്മാർ വാഴ്ത്തിയ പ്രദേശത്തിന്റെ ഭാഗമാണ് കടപ്ര പഞ്ചായത്ത് .1053 പ്രായപൂർത്തി തിരഞ്ഞെടുപ്പ് നടത്തി പഞ്ചായത്തുകൾ രൂപീകരിച്ചപ്പോൾ വടക്കുംഭാഗം കര, കിഴക്കുംഭാഗം കരയിൽനിരണം പഞ്ചായത്തിൽ ഉൾപ്പെടുത്തി ബാക്കിഭാഗമാണ് കടപ്ര പഞ്ചായത്ത്.
പമ്പാനദി കടപ്ര പഞ്ചായത്തിന്റെ കിഴക്കേ അതിർത്തിയായ പാണ്ടനാട് പഞ്ചായത്തിലെ കുത്തിയതോട് എന്ന സ്ഥലത്തുവെച്ച് രണ്ടായി പിരിഞ്ഞ് പഞ്ചായത്തിന്റെ ഏകദേശം മധ്യഭാഗത്തുകൂടി ഒഴുകി അച്ചൻകോവിലാറുമായി യോജിച്ച് പഞ്ചായത്തിന്റെ തെകകേ അതിർത്തിയിൽ കൂടി ഒഴുകുന്നു. | പമ്പാനദി കടപ്ര പഞ്ചായത്തിന്റെ കിഴക്കേ അതിർത്തിയായ പാണ്ടനാട് പഞ്ചായത്തിലെ കുത്തിയതോട് എന്ന സ്ഥലത്തുവെച്ച് രണ്ടായി പിരിഞ്ഞ് പഞ്ചായത്തിന്റെ ഏകദേശം മധ്യഭാഗത്തുകൂടി ഒഴുകി അച്ചൻകോവിലാറുമായി യോജിച്ച് പഞ്ചായത്തിന്റെ തെകകേ അതിർത്തിയിൽ കൂടി ഒഴുകുന്നു. | ||
അച്ചൻകോവിൽ ,പമ്പ ,മണിമല ആറുകൾ വർഷക്കാലത്ത് ശക്തമായ മഴവെള്ളപ്പാച്ചിൽ കൊണ്ട് അറബിക്കടലിനെ തള്ളി മാറ്റി മണൽ എക്കൽ വഹിച്ചുകൊണ്ടുവന്ന വിഭവങ്ങൾ നിക്ഷേപിച്ച് ഒരുക്കിയ കുട്ടനാടിന്റെ തുടക്കം കടപ്ര പ്രദേശത്തുനിന്നും ആണ് .ഈ പ്രദേശത്തെ മണ്ണ് തീരപ്രദേശത്തെ മണ്ണിനോടു സാമ്യമുണ്ട് . കടപ്രയും പരുമലയും വടക്കുഭാഗം ഒഴികെയുള്ള നിരണം-കടപ്ര പഞ്ചായത്തുകളുടെ ഭാഗങ്ങൾ മേ ൽ പ്രകാരം നദികൾ നിക്ഷേപിച്ചുയർത്തിയ ഫലഭൂയിഷ്ഠമായ എക്കൽ ,കൃഷിക്ക് ഉത്തമവുണ്. ഭാവനാസമ്പന്നരായ പൂർവികർ ചെളിയും ചവറും ഉയർത്തി ചക്രങ്ങൾ വച്ചു ചവുട്ടി നിലം ഒരുക്കിനിലങ്ങൾകൃഷിക്കു ഉപയോഗിച്ചുവരുന്നു. ഇന്നത്തെ കടപ്രയുടെ സാമൂഹ്യ പശ്ചാത്തലം ഇതാണ് .ദ്വാപരയുഗം മുതലുള്ള കടപ്രയുടെ ചരിത്രം നമുക്ക് വ്യക്തമായ തെളിവുകൾ ഇല്ലാതെയാണെങ്കിലും നമുക്ക് അറിയാൻ കഴിയുന്നുണ്ട് ..1953 ൽ രൂപം പ്രാപിച്ച പഞ്ചായത്ത് ഇപ്പോൾ സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്തായി ഉയർന്നിട്ടുണ്ട്. | അച്ചൻകോവിൽ ,പമ്പ ,മണിമല ആറുകൾ വർഷക്കാലത്ത് ശക്തമായ മഴവെള്ളപ്പാച്ചിൽ കൊണ്ട് അറബിക്കടലിനെ തള്ളി മാറ്റി മണൽ എക്കൽ വഹിച്ചുകൊണ്ടുവന്ന വിഭവങ്ങൾ നിക്ഷേപിച്ച് ഒരുക്കിയ കുട്ടനാടിന്റെ തുടക്കം കടപ്ര പ്രദേശത്തുനിന്നും ആണ് .ഈ പ്രദേശത്തെ മണ്ണ് തീരപ്രദേശത്തെ മണ്ണിനോടു സാമ്യമുണ്ട് . കടപ്രയും പരുമലയും വടക്കുഭാഗം ഒഴികെയുള്ള നിരണം-കടപ്ര പഞ്ചായത്തുകളുടെ ഭാഗങ്ങൾ മേ ൽ പ്രകാരം നദികൾ നിക്ഷേപിച്ചുയർത്തിയ ഫലഭൂയിഷ്ഠമായ എക്കൽ ,കൃഷിക്ക് ഉത്തമവുണ്. ഭാവനാസമ്പന്നരായ പൂർവികർ ചെളിയും ചവറും ഉയർത്തി ചക്രങ്ങൾ വച്ചു ചവുട്ടി നിലം ഒരുക്കിനിലങ്ങൾകൃഷിക്കു ഉപയോഗിച്ചുവരുന്നു. ഇന്നത്തെ കടപ്രയുടെ സാമൂഹ്യ പശ്ചാത്തലം ഇതാണ് .ദ്വാപരയുഗം മുതലുള്ള കടപ്രയുടെ ചരിത്രം നമുക്ക് വ്യക്തമായ തെളിവുകൾ ഇല്ലാതെയാണെങ്കിലും നമുക്ക് അറിയാൻ കഴിയുന്നുണ്ട് ..1953 ൽ രൂപം പ്രാപിച്ച പഞ്ചായത്ത് ഇപ്പോൾ സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്തായി ഉയർന്നിട്ടുണ്ട്. | ||
ബുധനൂർ -പാവുക്കര -കുട്ടംപേരൂർ -കുരട്ടിക്കാട് -നിരണം പ്രദേശങ്ങളിലെ ഇഷ്ടിക നിർമ്മാണം ,പരുമല മെഴുകുതിരി നിർമ്മാണം ,പുളിക്കീഴ് ഭാഗത്തെ കരിമ്പു ചക്കുകൾ( ശർക്കര നിർമ്മാണം), പുതുക്കരിയിലെ മത്സ്യകൃഷി, മൺചട്ടി നിർമ്മാണം, സാധ്യതകൾ തുടങ്ങിയ നാടിൻറെ നട്ടെല്ലായ പരമ്പരാഗത തൊഴിലുകൾ ഈ നാടിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. | ബുധനൂർ -പാവുക്കര -കുട്ടംപേരൂർ -കുരട്ടിക്കാട് -നിരണം പ്രദേശങ്ങളിലെ ഇഷ്ടിക നിർമ്മാണം ,പരുമല മെഴുകുതിരി നിർമ്മാണം ,പുളിക്കീഴ് ഭാഗത്തെ കരിമ്പു ചക്കുകൾ( ശർക്കര നിർമ്മാണം), പുതുക്കരിയിലെ മത്സ്യകൃഷി, മൺചട്ടി നിർമ്മാണം, സാധ്യതകൾ തുടങ്ങിയ നാടിൻറെ നട്ടെല്ലായ പരമ്പരാഗത തൊഴിലുകൾ ഈ നാടിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.
ആഴ്വാർ പ്രകീർത്തിച്ച ചെന്താമരപൂക്കളും കരിങ്കൂവളപ്പൂക്കളും വിരിഞ്ഞു നിന്ന തടാകങ്ങളും കുളിർമ്മയുള്ള തണൽ വിരിച്ചു നിന്നിരുന്ന വഴിയോരത്തെ ചോലമരങ്ങളും തണ്ണീർപന്തലുകളും അപ്രത്യക്ഷമായി .കരിമ്പും ചെന്നെല്ലും വിരിഞ്ഞിരുന്ന വയലുകൾ ശൂന്യമായി .അമൃതവാഹിനികളായിരുന്ന പമ്പയും മണിമലയും മരിച്ചുകൊണ്ടിരിക്കുന്നു. | ആഴ്വാർ പ്രകീർത്തിച്ച ചെന്താമരപൂക്കളും കരിങ്കൂവളപ്പൂക്കളും വിരിഞ്ഞു നിന്ന തടാകങ്ങളും കുളിർമ്മയുള്ള തണൽ വിരിച്ചു നിന്നിരുന്ന വഴിയോരത്തെ ചോലമരങ്ങളും തണ്ണീർപന്തലുകളും അപ്രത്യക്ഷമായി .കരിമ്പും ചെന്നെല്ലും വിരിഞ്ഞിരുന്ന വയലുകൾ ശൂന്യമായി .അമൃതവാഹിനികളായിരുന്ന പമ്പയും മണിമലയും മരിച്ചുകൊണ്ടിരിക്കുന്നു.
തിളക്കമാർന്ന ഗതകാല സ്മരണകളാണ് ഇന്ന് ഈ നാടിനെ നയിക്കുന്നത്. | തിളക്കമാർന്ന ഗതകാല സ്മരണകളാണ് ഇന്ന് ഈ നാടിനെ നയിക്കുന്നത്. | ||