Jump to content
സഹായം

"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ഇടപ്പരിയാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പത്തനംതീട്ട ജീല്ലയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ഇടപ്പരിയാരം''.  '''എസ്.എൻ.ഡീ.പീ സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. '''പ്രധാനദേവാലയം വീദ്യാലയമായീരീക്കണം''' എന്നരുളീയ ശ്രിനാരായണ ഗുരുവീൻ പേരീൽ രൂപം കൊടുത്ത വീദ്യാലയം
പത്തനംതീട്ട ജീല്ലയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ഇടപ്പരിയാരം''.  '''എസ്.എൻ.ഡീ.പീ സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. '''പ്രധാനദേവാലയം വീദ്യാലയമായീരീക്കണം''' എന്നരുളീയ ശ്രിനാരായണ ഗുരുവീൻ പേരീൽ രൂപം കൊടുത്ത വീദ്യാലയം
== '''ചരിത്രം''' ==
== ''''ചരിത്രം''' ==
1956 u.p സ്കൂൾ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്. 952 നം ഇടപ്പരീയാരം S.N.D.P ശാഖയാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ P.N.രാരപ്പൻ ആദ്യ പ്രധാന അദ്ധ്യാപകൻ.1982ൽ ഇതൊരു ഹൈ‍ സ്കൂളായി. 1 ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ ​എൻ ധർമപാലപ്പണീക്കരുടെ  രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.
268 - ആം നമ്പർ SNDP ശാഖയിൽ ഉൾപ്പെട്ടിരുന്ന ഇടപ്പരിയാരത്തെ ശ്രീനാരായണീയ പ്രവർത്തകർക്ക് സ്വന്തമായി ഒരു ശാഖ വേണമെന്ന് പൊതുവിൽ ആഗ്രഹമുണ്ടാകുകയും അതിനു വേണ്ട പ്രയത്നങ്ങൾ ആരംഭിക്കുകയും ചെയ്തു. അതിൽ പ്രധാനികളായിരുന്നു തെക്കേക്കര ശ്രീ N. കേശവനാശാൻ , പാലക്കുഴിക്കൽ ശ്രീ കേശവൻ, വാലു ഴത്തിൽ ശ്രീ കേശവൻസാർ , വാക്യപ്പറമ്പിൽ ശ്രീ കൊച്ചു കുഞ്ഞ്, കാഞ്ഞിരത്തിനാൽ ശ്രീ കെ.കെ. ഗംഗാധരൻ, കാഞ്ഞിരത്തിനാൽ മുരുപ്പേൽ ശ്രീ. കൃഷ്ണൻ , തുണ്ടിയിൽ ശ്രീ .കുഞ്ഞു പിള്ള , മഞ്ഞ നാക്കുഴിയിൽ പടിഞ്ഞാറേ മുറിയിൽ ശ്രീ കൊച്ചുകുഞ്ഞ്, മഞ്ഞ നാക്കുഴിയിൽ ശ്രീ.കെ.എസ് നാരായണൻ, നെറ്റിയാട്ട് പി.എ. കുഞ്ഞിരാമൻ, പൈങ്കൽ ശ്രീ കൊച്ചു കുഞ്ഞ്, മാമ്മൂട്ടി മുരുപ്പേൽ ശ്രീ.എം.കെ.കൃഷ്ണൻ , തെക്കേമുറിയിൽ ശ്രീ റ്റി.കെ. കുഞ്ഞു പിള്ള , എന്നിവർ. ഇവരുടെ പ്രയത്ന ഫലമായി 26. 3. 1948 ൽ 952 - ആം നമ്പർ ഇടപ്പരിയാരം ശാഖ അനുവദിച്ചു കിട്ടു കയുണ്ടായി. അന്ന് പത്തനംതിട്ട SNDP യൂണിയൻ സെക്രട്ടറിയായിരുന്ന ശ്രീ. പി.കെ കുഞ്ഞിരാമൻ ഈ ശാഖയുടെ രൂപീകരണത്തിന് പ്രത്യേക താല്പര്യം എടുത്തു.
          ചിറമേൽ ഷൺമുഖ വിലാസം LP സ്ക്കൂളായിരുന്നു ആസ്ഥാനം.1947  ഒരു രൂപ പ്രതിഫലം  വാങ്ങിക്കൊണ്ട് വാങ്ങിക്കൊണ്ട് സ്കൂളും സ്ഥലവും സർക്കാരിന് നൽകി. ആ സ്കൂൾ ഇന്ന് അറിയപ്പെടുന്ന ചിറമേൽ ഗവൺമെന്റ് എൽ പി സ്കൂൾ ആണ്. ശാഖാ ഭാരവാഹികൾ വീടുവീടാന്തരം കയറി ധനസമാഹരണം അടിപ്പിച്ചു നടത്തിയാണ് കെട്ടിടം പണി പൂർത്തീകരിച്ചത്. 1952ൽ, നെറ്റ് 52 ശാഖാ ഭാരവാഹികളുടെ ഉത്സാഹ ഫലമായി 1375 ആം നമ്പർ ജനകീയ വായനശാല രജിസ്റ്റർ ചെയ്തു.
37 വീടുകളായിരുന്നു അന്ന് ശാഖയിൽ ഉണ്ടായിരുന്നത്. 1955 ൽ ശാഖയുടെ നേതൃത്വത്തിൽ ഒരു up സ്ക്കൂൾ തുടങ്ങാൻ വേണ്ട നടപടികൾ സ്വീകരിച്ചു. 1956 മെയ് മാസത്തിൽ ഇടപ്പരിയാരം SNDP up school അനുവദിച്ചു. സ്ക്കൂൾ കെട്ടിടത്തിന് ഓരോ വീട്ടുകാരും 15 മൈക്കാടും 80 വെട്ടുകല്ലും നൽകണമെന്നായിരുന്നു വ്യവസ്ഥ. 4.6.1956 ൽ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. ആരംഭകാലത്ത് V.N. ശ്രീധരൻ പ്രധാന അധ്യാപകനും ശ്രീ P.N. ശ്രീധരൻ , ശ്രീമതി Ts. പങ്കജാക്ഷി എന്നിവർ അധ്യാപകരായും ജോലിയിൽ പ്രവേശിച്ചു. O.K ഗംഗാധരൻ പിയൂണായി ജോലിയിൽ പ്രവേശിച്ചു. 1956 ൽ 5 ആം ക്ലാസ്സു അടുത്ത വർഷം 7 1956 അഞ്ചാം ക്ലാസും അടുത്തവർഷം ഏഴാം ക്ലാസും അതിനടുത്ത വർഷം എട്ടാം ക്ലാസ്സും പ്രവർത്തനമാരംഭിച്ചു. 5.3.1959 ൽ അന്നത്തെ മുഖ്യ മന്ത്രി ആയിരുന്ന ശ്രീ ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാട് സ്ക്കൂൾ ഉദ്ഘാടനം നിർവഹിച്ചു. 1958 ൽ ശ്രീ P.N. രാരപ്പൻ സാർ സ്ക്കൂൾ പ്രധാനാധ്യാപകനായി നിയമിതനായി.
1975 ൽ സ്കൂളിനു സമീപം തന്നെ ഗുരുമന്ദിരത്തിന്റെ പണികൾ ആരംഭിച്ചു. 4.6.1982 ൽ up സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തപ്പെടുകയും ശ്രീ. PA. കുഞ്ഞിരാമൻ പ്രസിഡന്റായും MR. തങ്കപ്പൻ സെക്രട്ടറിയായും ചുമതലയേറ്റു. 14.7.1982 ൽ ശ്രീ N ധർമ്മ പാലപ്പണിക്കർ ഹൈസ്ക്കൂൾ ഹെഡ് മാസ്റ്ററായി നിയമിതനായി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1059490" എന്ന താളിൽനിന്ന് ശേഖരിച്ചത്