"ഗവ.എച്ച്.എസ്. എസ്.മാരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,249 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 നവംബർ 2020
(ചെ.)
ദിനാചരണങ്ങൾ
(ചെ.) (മികവുകൾ)
(ചെ.) (ദിനാചരണങ്ങൾ)
വരി 144: വരി 144:
ഗ്രന്ഥശാലാ സംഘം നടത്തുന്ന വായന മത്സരത്തിൽ വിജയം
ഗ്രന്ഥശാലാ സംഘം നടത്തുന്ന വായന മത്സരത്തിൽ വിജയം

== '''ദിനാചരണങ്ങൾ''' ==

ഓരോ അധ്യായന വർഷത്തിലും അക്കാദമിക പ്രവർത്തനങ്ങളുടെ ഭാഗമായി ദിനാചരണങ്ങൾ പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി എൽ. പി തലം മുതൽ ഹയർ സെക്കന്ററി തലം വരെ നടത്തപ്പെടുന്നു. ദിനാചരണങ്ങളിലൂടെ കുട്ടികളുടെ സർഗാത്മക കഴിവുകൾ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും കഴിയുന്നു. SRG യിൽ അതത് ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ചർച്ചകൾ ഉണ്ടാവുകയും പരിപാടികൾ ക്രോഡീകരിക്കുകയും ചെയ്യുന്നു . പ്രധാനപ്പെട്ട ദിനാചരണമായ പരിസ്ഥിതിദിനം, വായനാദിനം, ലഹരിവിരുദ്ധദിനം, ഓസോൺദിനം, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്‌ദിനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ക്വിസ്‌ പ്രോഗ്രാമുകൾ, സെമിനാറുകൾ, റാലികൾ, വൃക്ഷതൈ വിതരണം, പുസ്തക വിതരണം, പോസ്റ്ററുകൾ,പ്രദർശനങ്ങൾ, ചിത്രരചന തുടങ്ങിയവ നടത്തി വരുന്നു.    ഓരോ പ്രവർത്തനങ്ങളും വിവിധ ക്ലബ്ബുകളുമായി ഏകോപിപ്പിച്ചു  പരമാവധി കുട്ടികളെ പങ്കെടുപ്പിച്ചു അധ്യാപകരുടെയും PTA യുടെയും നേതൃത്വത്തിൽ  ഭംഗിയായി നിർവഹിക്കാറുണ്ട് .
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ടി പി ദേവകി അമ്മ
ജി ഗോപിനാഥൻ നായർ
നാരായണൻ പോറ്റി
ജി സദാനന്ദൻ
സിദ്ധാദേവൻ
പി ടി മാത്യു
ഫിലിപ്പോസ് പൗലോസ്

'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ടി പി ദേവകി അമ്മ
ജി ഗോപിനാഥൻ നായർ
നാരായണൻ പോറ്റി
ജി സദാനന്ദൻ
സിദ്ധാദേവൻ
പി ടി മാത്യു
ഫിലിപ്പോസ് പൗലോസ്

185

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1058941" എന്ന താളിൽനിന്ന് ശേഖരിച്ചത്