Jump to content
സഹായം

"പി.യു.എസ്.പി.എം.എച്ച്.എസ്.പള്ളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 65: വരി 65:
  2020- 2021 അക്കാദമിക് വർഷത്തിൽ കോവിഡ് പശ്ചാത്തലത്തിൽ സ്കൂൾ തുറന്നു പ്രവർത്തിക്കാൻ കഴിയാത്തതിനാൽ പൊതു വിദ്യാഭ്യാസ വകുപ്പിനെ വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസുകൾ കാണാനുള്ള സൗകര്യം എല്ലാ കുട്ടികൾക്കും ഉണ്ടോയെന്ന് വിലയിരുത്തൽ നടത്തി. ക്ലാസുകൾ കാണാൻ സൗകര്യം ഇല്ലാത്ത കുട്ടികളെ കണ്ടെത്തുകയും സ്കൂളുകളിലും സമീപ വീടുകളിലും സഹപാഠികളോട് ഒപ്പം ക്ലാസുകൾ കാണാൻ സൗകര്യം ഒരുക്കി. ഓരോ ക്ലാസ് തല ഗ്രൂപ്പുകൾ രൂപീകരിക്കുകയും ക്ലാസുകൾ കാണുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിനു വേണ്ടി ഹാജർ രേഖപ്പെടുത്തി വരുന്നു. ടിവി ഫോണോ മറ്റ് സൗകര്യം ഒന്നുമില്ലാത്ത 10 കുട്ടികളെ കണ്ടെത്തുകയും അവർക്ക് പൂർവവിദ്യാർഥികളുടെ മാനേജ്മെന്റ്ന്റെയും അധ്യാപകരുടെയും പങ്കാളിത്തത്തോടെ 10 ടിവി വിതരണം ചെയ്തു.

  വിക്ടേഴ്സ് ചാനലിലൂടെ അതാത് ദിവസത്തെ ക്ലാസുകൾ കണ്ടതിനുശേഷം നൽകുന്ന തുടർപ്രവർത്തനങ്ങൾ കുട്ടികൾ ചെയ്ത് വാട്സാപ്പിലൂടെ അയയ്ക്കുകയും അധ്യാപക പ്രവർത്തനങ്ങൾ നോക്കി വിലയിരുത്തി കൊടുക്കുന്നു. അതാത് ദിവസത്തെ ക്ലാസ്സുകൾക്ക് ശേഷം കുട്ടികളും അധ്യാപകരും തമ്മിൽ സംശയനിവാരണം നടത്തിപ്പോരുന്നു, കൂടാതെ ഗൂഗിൾ മീറ്റ് വഴി ആഴ്ചയിൽ ഒരു ദിവസം ഒരു വിഷയം വീതം ക്ലാസുകൾ നൽകി കുട്ടികളുടെ സംശയങ്ങൾ പരിഹാരം കണ്ടെത്തുന്നു .ഓരോ യൂണിറ്റ് കഴിയുംതോറും യൂണിറ്റ് ടെസ്റ്റുകളും വർക്ക് ഷീറ്റുകളും നൽകി പഠനനിലവാരം ഉറപ്പുവരുത്തുന്നു. വായന മെച്ചപ്പെടുത്തുന്നതിന് ഭാഗമായി ഭാഷാ വിഷയങ്ങൾ വായിച്ച് ഓഡിയോ റെക്കോർഡ് ചെയ്ത് ഇടാറുണ്ട്, വായനയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി വാട്സാപ്പിലൂടെ വായന നടത്തിപ്പോരുന്നു. ശാസ്ത്രത്തിൽ പഠനനേട്ടത്തിൻറെ ഭാഗമായി നടക്കുന്ന ലഘു പരീക്ഷണങ്ങളും ഗണിതത്തിലെ നിർമ്മാണപ്രവർത്തനങ്ങളും ആൽബം തയ്യാറാക്കൽ തുടങ്ങിയ തുടർപ്രവർത്തനങ്ങൾക്ക് താൽപര്യത്തോടെ കുട്ടികൾ ഏറ്റെടുത്തു വരുന്നു ,എല്ലാ ആഴ്ചയിലും എസ് ആർ ജി ഗൂഗിൾ മീറ്റ് കൂടി പഠന പ്രവർത്തനങ്ങൾ ചർച്ച ചെയ്യും, തുടർ പ്രവർത്തനം ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. എല്ലാമാസവും  ക്ലാസ്സ് അടിസ്ഥാനത്തിൽ പി റ്റി എ കൂടുകയും കുട്ടികളുടെ രക്ഷിതാക്കളുടെ ആശങ്കകൾ പരിഹരിക്കാൻ സഹായകമാകുന്നു, പഠനപ്രവർത്തനങ്ങളിൽ പ്രതികരിക്കാത്ത കുട്ടികളെ കണ്ടെത്തി ആ കുട്ടികളുടെ വീടുകൾ കോവിഡ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഗ്രഹ സന്ദർശനം നടത്തുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു മെച്ചപ്പെട്ട രീതിയിൽ ഓൺലൈൻ പഠനം മുന്നോട്ടു പോകുന്നതിന് രക്ഷിതാവിനും കുട്ടിക്കും ആത്മവിശ്വാസം നൽകുന്ന രീതിയിലുള്ള പിന്തുണ നൽകി പോരുന്നു

==മികവുകൾ==
ഈ അധ്യയന വർഷം ആദ്യം മുതൽ തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ നടത്തുകയും നടത്തുന്ന പ്രവർത്തനങ്ങൾ ഡോക്യുമെന്ററികളായി ചെയ്യുന്നതും. കുട്ടികൾക്ക് ആത്മവിശ്വാസം നൽകുന്നതിന് കൗൺസിലിംഗ് ക്ലാസ് നടത്തി .കുട്ടികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് ഭാഗമായി മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഓൺലൈൻ കലോത്സവം നടത്തുകയുണ്ടായി. അതിലൂടെ എല്ലാ കുട്ടികളും കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ സാധിച്ചു. ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങളും ഉപന്യാസം പ്രസംഗം മറ്റു പരിപാടികൾ സംഘടിപ്പിക്കുകയും ഇതിന്റെ ഡോക്യുമെന്ററികൾ ചെയ്യുകയും ചെയ്തു.
==വിജയത്തിളക്കം==
സബ്ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക് കവിതാരചന കഥാരചന ചിത്രരചന ലളിതഗാനം ഫുട്ബോൾ എന്നീ ഇനങ്ങൾക്ക് വിജയം കൈവരിക്കാൻ കഴിഞ്ഞു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
##ധനലക്ഷ്മി      -      പ്രസിദ്ധ സംഗീതജ്ഞ
##സതീഷ് സത്യൻ    -      പ്രസിദ്ധ നാദസ്വര വിദ്വാൻ
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
##ഭാരതവിലാസം ബംഗ്ലാവിൽ പങ്കജാക്ഷൻ ഉണ്ണിത്താൻ 1950

76

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1058875" എന്ന താളിൽനിന്ന് ശേഖരിച്ചത്