"ഗവ.വി.എച്ച്.എസ്.എസ് , വടക്കടത്തുകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60: വരി 60:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
.
1 . കലാമേളകളിൽ പങ്കെടുത്ത്‌ സമ്മാനാർഹരാകുവാൻ വേണ്ടിയുള്ള
.
 
വിദഗ് ദ്ധ  പരിശീലനം കലാധ്യാപികയുടെ നേതൃത്വത്തിൽ ആർട്സ്ക്ലബ് രൂപീകരിച്ചു നടന്നുവരുന്നു .
 
2.പ്രവർത്തിപരിചയ മേളയിൽ പങ്കെടുക്കാൻ കുട്ടികളെ പരിശീലിപ്പിക്കുന്നു .
 
3. ശാസ്‌ത്ര ,സാമൂഹ്യശാസ്‌ത്ര ,ഐ.ടി മേളകളിൽ മത്സരിക്കാൻ അഭിരുചിയുള്ള കുട്ടികളെ തിരഞ്ഞെടുത്തു പരിശീലനം നൽകുന്നു .
 
4 .മലയാളത്തിളക്കം ,ഹലോ ഇംഗ്ലീഷ് ,സുരീലി ഹിന്ദി ,ശ്രദ്ധ തുടങ്ങിയ പദ്ധതികൾ വിജയിപ്പിക്കാൻ അക്കാഡമിക്‌ കമ്മിറ്റി രൂപീകരിച്ചു .
 
5 .യോഗാ ക്ലാസ്സുകൾ.
 
6 .പെൺകുട്ടികൾക്ക് സ്വയരക്ഷാ പരിശീലനം.
 
7 .മലയാളം ,ഇംഗ്ലീഷ് ,ഹിന്ദി ഭാഷകളിലുള്ള അസംബ്ലി നടത്തുവാൻ കുട്ടികളെ പ്രാപ്തരാക്കുന്ന പരിശീലനം .
*  ജെ.ആർ സി
*  ജെ.ആർ സി
*  സമ്പൂർണ നിരക്ഷരതാ നിർമ്മാർജനം
*  സമ്പൂർണ നിരക്ഷരതാ നിർമ്മാർജനം
58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1058758" എന്ന താളിൽനിന്ന് ശേഖരിച്ചത്