ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ (മൂലരൂപം കാണുക)
20:01, 28 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 28 നവംബർ 2020→ഭൗതികസൗകര്യങ്ങൾ
വരി 65: | വരി 65: | ||
'''ഹയർ സെക്കൻഡറി വിഭാഗം''' | '''ഹയർ സെക്കൻഡറി വിഭാഗം''' | ||
അക്കാദമികതലത്തിലും ഭൗതിക സാഹചര്യങ്ങളിലും മികച്ച നേട്ടങ്ങളാണ് ഓമല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൻറെ ഹയർ സെക്കൻഡറി | അക്കാദമികതലത്തിലും ഭൗതിക സാഹചര്യങ്ങളിലും മികച്ച നേട്ടങ്ങളാണ് ഓമല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൻറെ ഹയർ സെക്കൻഡറി വിഭാഗത്തിനുള്ളത്. ഇവിടെ സയൻസിന് രണ്ട് ബാച്ചും കൊമേഴ്സിന് ഒരുബാച്ചും ഉണ്ട് . എല്ലാ വിഷയങ്ങൾക്കും സ്ഥിര അദ്ധ്യാപരുള്ള ഇവിടെ പഠിപ്പിക്കുന്ന ഉപഭാഷകൾ ഹിന്ദിയും മലയാളവുമാണ് | ||
എല്ലാതരത്തിലും മികച്ച സൗകര്യങ്ങളോടു കൂടിയ ഫിസിക്സ്- കെമിസ്ട്രി- ബോട്ടണി- സുവോളജി- കമ്പ്യൂട്ടർ ലാബുകൾഹയർ സെക്കൻഡറി വിഭാഗത്തിനുണ്ട്. ആറ് ഹൈ-ടെക് ക്ലാസ് മുറികളുള്ള ഇവിടെ ഓരോ ക്ലാസ് മുറിയിലും വെള്ള ബോർഡ്, ലാപ്ടോപ്പ് ഓവർഹെഡ് പ്രൊജക്ടർ, സ്ക്രീൻ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. | എല്ലാതരത്തിലും മികച്ച സൗകര്യങ്ങളോടു കൂടിയ ഫിസിക്സ്- കെമിസ്ട്രി- ബോട്ടണി- സുവോളജി- കമ്പ്യൂട്ടർ ലാബുകൾഹയർ സെക്കൻഡറി വിഭാഗത്തിനുണ്ട്. ആറ് ഹൈ-ടെക് ക്ലാസ് മുറികളുള്ള ഇവിടെ ഓരോ ക്ലാസ് മുറിയിലും വെള്ള ബോർഡ്, ലാപ്ടോപ്പ് ഓവർഹെഡ് പ്രൊജക്ടർ, സ്ക്രീൻ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. |