"ഗുരുകുലം എച്ച്.എസ്, ഇടക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗുരുകുലം എച്ച്.എസ്, ഇടക്കുളം (മൂലരൂപം കാണുക)
00:01, 28 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 28 നവംബർ 2020→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 47: | വരി 47: | ||
മലങ്കര മാർത്തോമ്മാ സുറിയാനി സഭയ്ക്ക് മദ്ധ്യ തിരുവതാംകൂറിന്റെ കിഴക്കൻ മേഖലയെപ്പറ്റി ഉണ്ടായിരുന്ന ശ്രേഷ്ടമായ ദർശനത്തിന്റെ ഫലമാണ് ഇടക്കുളം ഗുരുകുലം ഹൈസ്ക്കൂൾ. 1930 ൽ മാർത്തോമ്മാ സണ്ടേസ്ക്കൂൾ സമാജം രജതജൂബിലി ആഘോഷിച്ചപ്പോൾ സണ്ടേസ്ക്കൂൾ അദ്ധ്യാപക പരിശീലനത്തിനുള്ള സ്ഥാപനങ്ങൾ ഉണ്ടാകണമെന്ന് അഭിപ്രായം ഉയർന്നു വന്നു. അതിന്റെ ചെലവിലേക്ക് സംഭരിച്ച തുകയാണ് ഇന്ന് ഗുരുകുലം ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം വാങ്ങിക്കുവാൻ വിനിയോഗിച്ചത്. 28 ഏക്കർ സ്ഥലം സഭ വാങ്ങി. വിദ്യാഭ്യാസ പ്രവർത്തനം ദൈവരാജ്യപ്രവർത്തനമാണെന്നു കരുതിയിരുന്ന തീത്തൂസ് ദ്വിതീയൻ തിരുമേനിയായിരുന്നു അന്ന് സഭയുടെ മെത്രാപ്പോലീത്താ. സണ്ടേസ്ക്കൂൾ സമാജം ജനറൽ സെക്രട്ടറിയായിരുന്ന വെരി. റവ. വി. പി. മാമ്മൻ, വടശ്ശേരിക്കര കർമ്മേൽ ഇടവക വികാരിയായിരുന്ന റവ. സി. എ. ഏബ്രാഹാം (വെൺമണി അച്ചൻ)തുടങ്ങിയവരുടേയും ചിലപൌരപ്രമുഖന്മാരുടേയും അപേക്ഷ സ്വീകരിച്ചുകൊണ്ട് അഭിവന്ദ്യ തിരുമേനി ഇടക്കുളത്ത് ഒരു സ്കൂൾ നിർമ്മിക്കുവാനുള്ള അനുവാദത്തിനായി സർക്കാരിന് അപേക്ഷ സമർപ്പിക്കുവാൻ വെരി. റവ. വി. പി. മാമ്മനെ ചുമതലപ്പെടുത്തി. [[തുടർന്ന് വായിക്കുക..]] | മലങ്കര മാർത്തോമ്മാ സുറിയാനി സഭയ്ക്ക് മദ്ധ്യ തിരുവതാംകൂറിന്റെ കിഴക്കൻ മേഖലയെപ്പറ്റി ഉണ്ടായിരുന്ന ശ്രേഷ്ടമായ ദർശനത്തിന്റെ ഫലമാണ് ഇടക്കുളം ഗുരുകുലം ഹൈസ്ക്കൂൾ. 1930 ൽ മാർത്തോമ്മാ സണ്ടേസ്ക്കൂൾ സമാജം രജതജൂബിലി ആഘോഷിച്ചപ്പോൾ സണ്ടേസ്ക്കൂൾ അദ്ധ്യാപക പരിശീലനത്തിനുള്ള സ്ഥാപനങ്ങൾ ഉണ്ടാകണമെന്ന് അഭിപ്രായം ഉയർന്നു വന്നു. അതിന്റെ ചെലവിലേക്ക് സംഭരിച്ച തുകയാണ് ഇന്ന് ഗുരുകുലം ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം വാങ്ങിക്കുവാൻ വിനിയോഗിച്ചത്. 28 ഏക്കർ സ്ഥലം സഭ വാങ്ങി. വിദ്യാഭ്യാസ പ്രവർത്തനം ദൈവരാജ്യപ്രവർത്തനമാണെന്നു കരുതിയിരുന്ന തീത്തൂസ് ദ്വിതീയൻ തിരുമേനിയായിരുന്നു അന്ന് സഭയുടെ മെത്രാപ്പോലീത്താ. സണ്ടേസ്ക്കൂൾ സമാജം ജനറൽ സെക്രട്ടറിയായിരുന്ന വെരി. റവ. വി. പി. മാമ്മൻ, വടശ്ശേരിക്കര കർമ്മേൽ ഇടവക വികാരിയായിരുന്ന റവ. സി. എ. ഏബ്രാഹാം (വെൺമണി അച്ചൻ)തുടങ്ങിയവരുടേയും ചിലപൌരപ്രമുഖന്മാരുടേയും അപേക്ഷ സ്വീകരിച്ചുകൊണ്ട് അഭിവന്ദ്യ തിരുമേനി ഇടക്കുളത്ത് ഒരു സ്കൂൾ നിർമ്മിക്കുവാനുള്ള അനുവാദത്തിനായി സർക്കാരിന് അപേക്ഷ സമർപ്പിക്കുവാൻ വെരി. റവ. വി. പി. മാമ്മനെ ചുമതലപ്പെടുത്തി. [[തുടർന്ന് വായിക്കുക..]] | ||
== | == ഭൗതിക സൗകര്യങ്ങൾ == | ||
* ''കളിസ്ഥലം'' | * ''കളിസ്ഥലം'' | ||
വരി 54: | വരി 54: | ||
* '''സ്കൂൾ ബസ്''' | * '''സ്കൂൾ ബസ്''' | ||
* '''ഹൈ ടെക് ക്ലാസ്‍മുറികൾ''' | |||
*'''നവീകരിച്ച ഐ.ടി ലാബ്''' | |||
*'''നവീകരിച്ച സയൻസ് ലാബ് ''' | |||
*'''നവീകരിച്ച സ്കൂൾ ലൈബ്രറി''' | |||
==മികവുകൾ== | ==മികവുകൾ== | ||
== | == |