"ഗവ.എച്ച്.എസ്.എസ് , കടമ്മനിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എസ്.എസ് , കടമ്മനിട്ട (മൂലരൂപം കാണുക)
21:20, 27 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 68: | വരി 68: | ||
1960 - ൽ സ്കൂളിൽ ആദ്യത്തെ വിദ്യാർത്ഥി സമരം നടന്നത് ഞാൻ ഓർക്കുന്നു.ഞങ്ങളുടെ ഒരു സഹപാഠിയെ നാട്ടിൽ ഒരാൾ മർദ്ദിച്ചതിൽ ഉള്ള പ്രതിഷേധമായിരുന്നു സമരത്തിന് കാരണം ആ സമരം മൂന്നു ദിവസങ്ങൾ നീണ്ടുനിന്നു . മൂന്നാം ദിവസം പത്തനംതിട്ട പോലീസ് സർക്കിൾ ഇൻസ്പെക്ടർ സ്കൂളിൽ വന്നു നടത്തിയ ചർച്ചകളുടെ ഫലമായി ആ സമരം അവസാനിപ്പിച്ചതും ഇന്ന് എന്നത് പോലെ എൻറെ ഓർമ്മയിൽ നിൽക്കുന്നു.പിൽക്കാലത്ത് പല വിധത്തിലുള്ള ജനകീയ സമരങ്ങളുടെയും മുൻപന്തിയിൽ നിന്ന് പ്രവർത്തിക്കാൻ ഈ സംഭവം സഹായകരമായിട്ടുണ്ട്.ഈ സ്കൂളിലെ എൻറെ ഗുരുനാഥന്മാരും ജീവിതവും ഒത്തിരി നല്ല അനുഭവങ്ങളാണ് നൽകിയിട്ടുള്ളത്.പിൽക്കാല ജീവിതത്തിൽ പല രംഗങ്ങളിലും നേതൃത്വപരമായ ചില ചുമതലകൾ ഏറ്റെടുത്ത് പ്രവർത്തിക്കാൻ എന്നെ ഈ സ്കൂൾ ജീവിതം പ്രാപ്തനാക്കി. | 1960 - ൽ സ്കൂളിൽ ആദ്യത്തെ വിദ്യാർത്ഥി സമരം നടന്നത് ഞാൻ ഓർക്കുന്നു.ഞങ്ങളുടെ ഒരു സഹപാഠിയെ നാട്ടിൽ ഒരാൾ മർദ്ദിച്ചതിൽ ഉള്ള പ്രതിഷേധമായിരുന്നു സമരത്തിന് കാരണം ആ സമരം മൂന്നു ദിവസങ്ങൾ നീണ്ടുനിന്നു . മൂന്നാം ദിവസം പത്തനംതിട്ട പോലീസ് സർക്കിൾ ഇൻസ്പെക്ടർ സ്കൂളിൽ വന്നു നടത്തിയ ചർച്ചകളുടെ ഫലമായി ആ സമരം അവസാനിപ്പിച്ചതും ഇന്ന് എന്നത് പോലെ എൻറെ ഓർമ്മയിൽ നിൽക്കുന്നു.പിൽക്കാലത്ത് പല വിധത്തിലുള്ള ജനകീയ സമരങ്ങളുടെയും മുൻപന്തിയിൽ നിന്ന് പ്രവർത്തിക്കാൻ ഈ സംഭവം സഹായകരമായിട്ടുണ്ട്.ഈ സ്കൂളിലെ എൻറെ ഗുരുനാഥന്മാരും ജീവിതവും ഒത്തിരി നല്ല അനുഭവങ്ങളാണ് നൽകിയിട്ടുള്ളത്.പിൽക്കാല ജീവിതത്തിൽ പല രംഗങ്ങളിലും നേതൃത്വപരമായ ചില ചുമതലകൾ ഏറ്റെടുത്ത് പ്രവർത്തിക്കാൻ എന്നെ ഈ സ്കൂൾ ജീവിതം പ്രാപ്തനാക്കി. | ||
എൻറെ മക്കളും ഈ സ്കൂളിലാണ് പഠിച്ചത്. ആ കാരണത്താൽ സ്കൂളിൻറെ പിടിഎ പ്രസിഡണ്ടായി നിരവധി വർഷക്കാലം ഈ സ്കൂളിൻറെ വികസന പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ കഴിഞ്ഞിട്ടുണ്ട്.1998 ഇതിനെ ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തുന്നതിന് വലിയ പങ്കുവഹിക്കാൻ എനിക്ക് കഴിഞ്ഞു. ഇപ്പോൾ സ്കൂൾ വികസന സമിതിയുടെ ചെയർമാൻ എന്ന നിലയിൽ സ്കൂളിൻറെ പ്രവർത്തനങ്ങളെ സഹായിക്കുന്നു. | എൻറെ മക്കളും ഈ സ്കൂളിലാണ് പഠിച്ചത്. ആ കാരണത്താൽ സ്കൂളിൻറെ പിടിഎ പ്രസിഡണ്ടായി നിരവധി വർഷക്കാലം ഈ സ്കൂളിൻറെ വികസന പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ കഴിഞ്ഞിട്ടുണ്ട്.1998 ഇതിനെ ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തുന്നതിന് വലിയ പങ്കുവഹിക്കാൻ എനിക്ക് കഴിഞ്ഞു. ഇപ്പോൾ സ്കൂൾ വികസന സമിതിയുടെ ചെയർമാൻ എന്ന നിലയിൽ സ്കൂളിൻറെ പ്രവർത്തനങ്ങളെ സഹായിക്കുന്നു. | ||
1950 - ൽ ഒരു വിദ്യാർത്ഥിയായി ഈ സ്കൂളിൽ പ്രവേശിച്ച കാലം മുതൽ ഇന്നുവരെയും സ്കൂളുമായി ആത്മബന്ധം പുലർത്തി പോരുകയാണ്. | 1950 - ൽ ഒരു വിദ്യാർത്ഥിയായി ഈ സ്കൂളിൽ പ്രവേശിച്ച കാലം മുതൽ ഇന്നുവരെയും സ്കൂളുമായി ആത്മബന്ധം പുലർത്തി പോരുകയാണ്. | ||