"സി.എസ്.ഐ.വി.എച്ച്.എസ്.എസ്. ഫോർ ദ ഡഫ് തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41: വരി 41:
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


2015-16  പ്ളാറ്റിനം ജൂബിലിയുടെ ഭാഗമായി അതിവിശാലമായ അടുക്കളയും ഭക്ഷണശാലയും പണി കഴിപ്പിച്ചു
2016-17  ഹൈസ്കൂൾ തലത്തിലും ഹയർസെക്കണ്ടറിതലത്തിലും ശ്രീ.മാത്യു ടി തോമസ് എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ച ഫണ്ട് ഉപയോഗിച്ച് സ്മാർട്ട് റൂം പണിതു.
2017-18  ഹൈസ്കൂൾ ഹയർസെക്കണ്ടറി ക്ളാസ് മുറികൾ ടൈൽ ചെയ്തു. 6 ഹൈസ്കൂൾ ക്ളാസ്സുകളും 2 ഹയർസെക്കണ്ടറി ക്ളാസ് മുറികളും ഹൈടെക് ആയി.
2018-19  എൽ.പി ,യുപി വിഭാഗത്തിലെയും ,ഓഫീസ്,സ്കൂൾ ഹാൾ,പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ഹോസ്റ്റൽ മുറികൾ,ശുചിമുറികൾ എന്നിവ ടൈൽ ചെയ്ത് നവീകരിച്ചു
2019-20  ആകർഷകമായ ഒരു കിഡ്സ് പ‍ാർക്ക് പണിതു.സ്കൂളിന്റെയും കുട്ടികളുടെയും സുരക്ഷയ്ക്കായി 19 സിസിടിവി ക്യാമറകൾ സ്ഥാപിച്ചു.കൂടാതെ 5 സോളാർപാനലുകൾ 2 ഇൻവേർട്ടറുകൾ ഇവ സ്ഥാപിച്ചു.




152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1058347" എന്ന താളിൽനിന്ന് ശേഖരിച്ചത്