"എൻ. എസ്. എസ്. ഹൈസ്കൂൾ കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പത്തനംതിട്ട ജില്ലയിൽ ചാലാപ്പള്ളി എന്ന പ്റേദശത്താണ് ഈ വിദ്യാലയം നിലകൊള്ളുന്നത്.എഴുമറ്റൂർ -റാന്നി റൂട്ടിൽ ചാലാപ്പള്ളി കവലയുെട സമീപത്താണ് ഇത് സ്ഥിതിെചയ്യുന്നത്.
 
പത്തനംതിട്ട ജില്ലയിൽ ചാലാപ്പള്ളി എന്ന പ്രദശത്താണ് ഈ വിദ്യാലയം നിലകൊള്ളുന്നത്.എഴുമറ്റൂർ -റാന്നി റൂട്ടിൽ ചാലാപ്പള്ളി കവലയുെട സമീപത്താണ് ഇത് സ്ഥിതിെചയ്യുന്നത് പുലിക്കല്ലും പുറത്ത് -ശ്രിമാൻ.കേശവൻ നായർ സംഭാവനയായി നല്കിയ ഒരേക്കർ ഭൂമിയിൽ 1926-27കാലയളവിൽ സംസ്കൃത സ്ക്കുൾ ആയാണ്  സ്ക്കുൾ ആരംഭിച്ചത്. ഈ നാട്ടിെലെ ഉദാരമതികളായ നാട്ടുകാരാണ്. സ്ക്കുൾ കെട്ടിടത്തിൻറ പണിയിൽ നിസ്തുലമായ സഹകരണം നല്കിയിട്ടുള്ളത്.വി.സി.കെ.എൻ.എസ്.എസ് കരയോഗത്തിന്റ വകയായിരുന്ന ഈ സ്ക്കുളിന്റ ആദ്യകാല
 
മാനേജർ മാറിമാറി വരുന്ന കരയൊഗം പ്രസിഡൻമാർ ആയിരുന്നു.
 
വളരെ ദുരെയുള്ള അധ്യാപകരാണു ഇവിടെ ആദ്യകാലങ്ങലിൽ
 
ജോലിചെയ്തത്. അവർ‍ അധ്യാപനത്തോടൊപ്പം സാമുഹിക പ്രവർത്തനങ്ങളിലും തല്പരരായിയുന്നു.
 
ഈ സ്ക്കുളിലെ ആദ്യകാല അദ്ധ്യാപകരിൽ ശ്രദ്ധേയനായ വ്യക്തിത്വമായിന്നു പൂജ്യനീയനാ പരമഭട്ടാൈര
 
ശ്രീ ചട്ടന്പിസ്വാമിരുവടികൾ.1950 നോടട്ടത്ത കാലത്താണ് സംസ്കൃത  സ്ക്കുളായിരുന്ന ഈ സ്ക്കുൾ കേരള സിലബസ്സിലോട്ട് മാറ്റിയത്.
 
== ചരിത്രം ==
== ചരിത്രം ==
1A.D.1934-ല് രണ്ടു ക്ളാസ്സുകളോടു കൂടി സ്കൂള് ആരംഭിച്ചു.A.D.1937-ൽ അഞ്ചു ക്ളാസ്സുകൾക്ക് ഒന്നിച്ച്GoV അനുവാദം കിട്ടി.അങ്ങെന അന്പതുകളുെട ആരംഭം വെര ഇത് ഒരു സംസ്ക്ൃതം സ്കൂളായി തുടർന്നു.പിന്നീട് ഒരു അക്കാദമിക്സ്കൂളായി പരിവർത്തനംചെയ്യെപ്പട്ടു.സ്കൂളിനാവശ്യമായ സ്ഥലം നല്കിയത് ശറീ പുലിക്കല്ലുംപുറത്ത േകശവൻ നായരാണ്.
1A.D.1934-ല് രണ്ടു ക്ളാസ്സുകളോടു കൂടി സ്കൂള് ആരംഭിച്ചു.A.D.1937-ൽ അഞ്ചു ക്ളാസ്സുകൾക്ക് ഒന്നിച്ച്GoV അനുവാദം കിട്ടി..
 
1934  ൽ പ്രഥമ ,ദ്വിതീയ എന്ന് രണ്ടു ക്ലാസ്സുകളോടു കൂടിയാണ് ഈ വിദ്യാലയം സ്ഥാപിക്കുന്നതിനായി പുലിക്കല്ലും പുറത്ത് ശ്രീ.പി.കെ.കേശവൻ നായർ തനിക്കുണ്ടായിരുന്ന ഒരേക്കർ സ്ഥലം ദാനം ചെയ്തു. അവിടെയാണ്ഇന്നു സ്കൂൾ സ്ഥിതി ചെയ്യുന്നത്.
 
ഈ വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകൻ ആയിരുന്ന ശ്രീ.കൃഷ്ണൻ നായർ ആണ് പിൽക്കാലത്ത് പ്രശസ്തനായ വിദ്യാനന്ദ തീർത്ഥപാദസ്വാമികൾ.
 
=== 1 ഈ വിദ്യാലയത്തിലെ  ആദ്യ വിദ്യാർത്ഥി ശ്രീ. പി.കെ.കേശവൻ നായരുടെ മകൻ ശ്രീ. പി.കെ. നാരായണൻ നായർ ആണ്.ആദ്യം കരയോഗം വക സ്കൂൾ ആയിരുന്ന ഇത് 1975 ൽ എൻ എസ്സ് എസ്സ് ഏറ്റെടുത്തു. ആദരണീയനായ ശ്രീ.ഉപേന്ദ്രനാഥക്കുറുപ്പ് ട്രഷറർ ആയിരുന്ന അവസരത്തിലായിരുന്നു അത്. അന്നത്തെ ഇവിടുത്തെ പ്രധാന അദ്ധ്യായപകൻ ശ്രീ.എം.ജി.രാജശേഖരൻ നായർ ആയിരുന്നു. ===
അന്നു മുതൽ ഇന്നു വരെയും സ്സൂളിലെ എല്ലാ വിധ പുരോഗതിയും  മാനേജ്മെന്റ്ര  രക്ഷാകർത്താക്കളുടെയും സഹകരണത്തോടെ നടത്തിവരുന്നു. എഴുമറ്റൂർ, പെരുമ്പെട്ടി, വലിയകുന്നം പ്രദേശങ്ങളിലെ കുട്ടികളുടെ ഏക ആശ്രയമായിരുന്ന ഈ വിദ്യാലയത്തിൽ ആദ്യകാലങ്ങളിൽ 6ക്ലാസ്സുകളും 6 അദ്ധ്യാപകരും ആയിരുന്നു ഉണ്ടായിരുന്നത്.
 
1950 മുതലാണ് ഇവിടുത്തെ ജീവനക്കാർ സർക്കാരിൽ നിന്നും ശമ്പളം വാങ്ങിത്തുടങ്ങിയത്.ആദ്യ കാലങ്ങളിൽ മഹോപാദ്ധ്യായൻമാർ ആയിരുന്നു ഹെഡ്മാസ്റ്റർമാരായി സേവനം അനുഷ്ഠിച്ചിരുന്നത്.
 
2003-04 ൽ എസ്സ്എസ്സ് എൽ സി വിജയശതമാനം 83.33% ആയിരുന്നു. പത്തനംതിട്ട ജില്ലയിലെ എൻ എസ്സ്എസ്സ് സ്കൂളുകളിൽ മൂന്നാം സ്ഥാനത്താണ് കുന്നം എൻ എസ്സ്എസ്സ് സ്കൂൾ.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 54: വരി 77:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


* ക്ലാസ് മാഗസിൻ.
* '''ആരോഗ്വ പരിപാലനം'''
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* '''ക്ലാസ്സ് മാഗസിനുകൾ'''
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* '''വിദൃാരംഗം കലാസാഹിതൃവേദി'''
* '''ആസ‍‍്വാദനക്കളരി'''
* '''ജൂനിയർ റെഡ്ക്രോസ് പ്രവർത്തനങ്ങൾ'''
* '''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ'''
* '''ഭവനസന്ദർശനം/സർവ്വേ'''


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 110: വരി 137:
|}
|}
{{#multimaps:9.4176491, 76.7213057| zoom=15}}
{{#multimaps:9.4176491, 76.7213057| zoom=15}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1058218" എന്ന താളിൽനിന്ന് ശേഖരിച്ചത്