Jump to content
സഹായം

"സി. എം. എസ്. ഹൈസ്കൂൾ തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{prettyurl|C. M. S. HIGH SCHOOL  THIRUVALLA}}
{{prettyurl|C. M. S. HIGH SCHOOL  THIRUVALLA}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School  
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=തിരുവല്ല
പേര്=സി.എം.എസ്.എച്.എസ്|
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
സ്ഥലപ്പേര്=തിരുവല്ല |
|റവന്യൂ ജില്ല=പത്തനംതിട്ട
വിദ്യാഭ്യാസ ജില്ല=തിരുവല്ല |
|സ്കൂൾ കോഡ്=37047
റവന്യൂ ജില്ല=പത്തനംതിട്ട |
|എച്ച് എസ് എസ് കോഡ്=
സ്കൂൾ കോഡ്=37047|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=01|
|വിക്കിഡാറ്റ ക്യു ഐഡി=Q87592183
സ്ഥാപിതമാസം=06|
|യുഡൈസ് കോഡ്=32120900531
സ്ഥാപിതവർഷം=1848|
|സ്ഥാപിതദിവസം=
സ്കൂൾ വിലാസം=തിരുവല്ലപി.ഒ, <br/>തിരുവല്ല|
|സ്ഥാപിതമാസം=
പിൻ കോഡ്=689101|
|സ്ഥാപിതവർഷം=1848
സ്കൂൾ ഫോൺ=0469 2630110|
|സ്കൂൾ വിലാസം=  
സ്കൂൾ ഇമെയിൽ=cmshsc @ gmail.com|
|പോസ്റ്റോഫീസ്=തിരുവല്ല.
സ്കൂൾ വെബ് സൈറ്റ്=|
|പിൻ കോഡ്=689101
ഉപ ജില്ല=തിരുവല്ല|
|സ്കൂൾ ഫോൺ=0469 2630110
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ് |
|സ്കൂൾ ഇമെയിൽ=cmshsc@gmail.com
ഭരണം വിഭാഗം=സർക്കാർ‌|
|സ്കൂൾ വെബ് സൈറ്റ്=
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->പൊതു വിദ്യാലയം |
|ഉപജില്ല=തിരുവല്ല
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->ഹൈസ്കൂൾ|  
|വാർഡ്=22
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
|ലോകസഭാമണ്ഡലം=പത്തനംതിട്ട
പഠന വിഭാഗങ്ങൾ2=|
|നിയമസഭാമണ്ഡലം=തിരുവല്ല
പഠന വിഭാഗങ്ങൾ3=|
|താലൂക്ക്=തിരുവല്ല
മാദ്ധ്യമം=ഇംഗ്ലീഷ്,മലയാളം|
|ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ്
ആൺകുട്ടികളുടെ എണ്ണം=50|
|ഭരണവിഭാഗം=എയ്ഡഡ്
പെൺകുട്ടികളുടെ എണ്ണം=113|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാർത്ഥികളുടെ എണ്ണം=163|
|പഠന വിഭാഗങ്ങൾ1=എൽ.പി
അദ്ധ്യാപകരുടെ എണ്ണം=7|
|പഠന വിഭാഗങ്ങൾ2=യു.പി
പ്രിൻസിപ്പൽ= |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രധാന അദ്ധ്യാപകൻ= മിനി മറിയം ജോൺ|
|പഠന വിഭാഗങ്ങൾ4=
പി.ടി.. പ്രസിഡണ്ട്= റവ.സജി മാമ്മൻ|
|പഠന വിഭാഗങ്ങൾ5=
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|സ്കൂൾ തലം=1 മുതൽ 10 വരെ
ഗ്രേഡ്= 5 |
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
സ്കൂൾ ചിത്രം=‎37047-schl.png|
|ആൺകുട്ടികളുടെ എണ്ണം 1-10=91
}}
|പെൺകുട്ടികളുടെ എണ്ണം 1-10=92
|വിദ്യാർത്ഥികളുടെ എണ്ണം 1-10=183
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജോൺസി  ജോൺ
|പി.ടി.. പ്രസിഡണ്ട്=റവ.സജി ചെറിയാൻ മാമ്മൻ
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയംവദ
|സ്കൂൾ ചിത്രം=37047-schl.png  
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 51: വരി 75:

== ചരിത്രം ==
== ചരിത്രം ==
          പത്തനംതിട്ട ജില്ലയിൽ തിരുവല്ല മുനിസിപ്പാലിറ്റിയുടെ ഭാഗമായ തുകലശ്ശേരി കുന്നിൻ ചരിവിലാണ് സി.എം.എസ് ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്നത്.നാടിനെ ആധുനിക കാലഘട്ടത്തിലേക്ക് നയിക്കുവാൻ നേതൃത്വം നൽകിയ സരസ്വതീക്ഷേത്രമായിരുന്നു സി.എം.എസ് ഹൈസ്ക്കൂൾ തിരുവല്ല.സാധാരണക്കാരന് വിദ്യ വിലക്കപ്പെട്ട കാലത്ത് ,ജാതിമതഭേദമെന്യേ ഏവർക്കും വിദ്യാഭ്യാസത്തിന് അവസരം നൽകിയ ഈ സ്ഥാപനം നിലവിൽ വന്നത് 1848  ലാണ്.സ്നേഹത്തിന്റെയും ത്യാഗത്തിൻറെയും മൂർത്തീഭാവമായിരുന്ന റവ.ജോൺഹോക്സ് വർത്ത് എന്ന സി.എം.എസ് മിഷനറിയായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ.   

      1894 ൽ മലയാളം മിഡിൽസ്ക്കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയം പിന്നീട് 1968 ൽ ഹൈസ്ക്കൂളായി അംഗീകരിക്കപ്പെട്ടു.അന്നത്തെ നിയമസഭാംഗമായിരുന്ന ശ്രീ.ഇ.ജോൺ ജേക്കബിന്റെയും റവ.പി.എം.ജോർജ്ജ്, റവ.സി.ഐ. ഏബ്രഹാം എന്നീ ഇടവകവികാരിമാരുടെയും സഭാംഗങ്ങളുടെയും ശക്തമായ പരിശ്രമം ഇതിനുപിന്നിൽ ഉണ്ടായിരുന്നു.

        ആദരണീയരായ മാളിയേക്കൽ റാഹുർ മാത്തൻ ,വില്യട്ടത്ത് പരമേശ്വരൻ, ഇട്ട്യേര ഈപ്പൻ,മുല്ലമംഗലത്ത് ചാക്കോ ആശാൻ, മാളിയേക്കൽ കുര്യൻ ആശാൻ, കവിയൂർ അമ്പാട്ട് എം.പി.ഫിലിപ്പ്,ചേനത്ര സി.കെ കോശി ആശാൻ എന്നിവർ ഈ സ്ഥാപനത്തിലെ പ്രഗത്ഭരായ ആദ്യകാല അദ്ധ്യാപകരായിരുന്നു.

  ആദരണീയരായ കണ്ടത്തിൽ വർഗീസ് ഈപ്പൻ, മലയാളമനോരമ സ്ഥാപകനും പത്രാധിപരുമായിരുന്ന കണ്ടത്തിൽ വർഗീസ് മാപ്പിള,കോവൂർ ഐപ്പ് മജിസ്ട്രേറ്റ് ,കോവൂർ തോമാ കത്തനാർ, റാവുസാഹിബ് ജി.സഖറിയ, രാജമന്ത്രപ്രവീണ കെ.മാത്തൻ തുടങ്ങിയവർ ഈ പ്രഗത്ഭരായ പൂർവ്വവിദ്യാർത്ഥിപരമ്പരകളിൽ പെടുന്നവരാണ്.

  ഇടക്കാലത്ത് ഇതിന്റെ പ്രഭാവത്തിന് അല്പം മങ്ങലുണ്ടായെങ്കിലും ഇപ്പോൾ പുരോഗതിയുടെ പാതയിലാണ്
ഇടക്കാലത്ത് ഇതിന്റെ പ്രഭാവത്തിന് അല്പം മങ്ങലുണ്ടായെങ്കിലും ഇപ്പോൾ പുരോഗതിയുടെ പാതയിലാണ്

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
==ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം==
 
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും സയൻസ് ലാബും വായന മുറിയുമുണ്ട് അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും സയൻസ് ലാബും വായന മുറിയുമുണ്ട് അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും  കമ്പ്യൂട്ടർ ലാബുണ്ട്.5 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും  കമ്പ്യൂട്ടർ ലാബുണ്ട്.5 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
==ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം==
2020 ഒക്ടോബർ 12 തിങ്കളാഴ്ച രാവിലെ 11 മണിക്ക് സമ്പൂർണ ഹൈടെക് പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയതിനെ തുടർന്ന് നമ്മുടെ സ്കൂളിലും ഹൈടെക് പ്രഖ്യാപനം നടത്തി. തദവസരത്തിൽ അസിസ്റ്റന്റ് സ്ക്കൂൾ  ലോക്കൽ മാനേജർ റവ.ഡോ.ജോൺസൻ പീറ്റർ കുന്നപ്പള്ളി, മുനിസിപ്പൽ വാർഡ് മെസർ ശ്രീ.സതീഷ് വിജയൻ , ഹെഡ്മിസ്ട്രസ് ശ്രീമതി. മിനി മറിയം ജോൺ, സ്റ്റാഫംഗങ്ങൾ എന്നിവർ പങ്കെടുത്തു.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 110: വരി 137:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ളമാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*'''*തിര‍ുവല്ല ചെങ്ങന്ന‍ൂർ റോഡിൽ 2 കിലോമീറ്റർ കിഴക്ക് ഭാഗത്തായി തോലശ്ശേരി എന്ന സ്‍ഥലത്തായി സ്‍ഥിതി ചെയ്യ‍ുന്ന‍ു.'''
{{Slippymap|lat=9.371496|lon= 76.577055|zoom=16|width=full|height=400|marker=yes}}
|}
|}
|}
     
{{#multimaps:9.372182, 76.576751| zoom=15}}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1057926...2536284" എന്ന താളിൽനിന്ന് ശേഖരിച്ചത്