Jump to content
സഹായം

"എം .റ്റി .എൽ .പി .എസ്സ് കുഴിക്കാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 34: വരി 34:

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

= ചരിത്രം ==
'''= ചരിത്രം =='''
'''''കുടിപ്പള്ളിക്കൂടത്തിൽ നിന്നും വിദ്യാലയത്തിലേക്കുള്ള നാൾവഴികൾ'''''

       പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ മല്ലപുഴശ്ശേരി പഞ്ചായത്തിലെ ഒമ്പതാം  വാർഡിലാണ് മാർത്തോമ കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ള കുഴിക്കാല M.T.L.P School  സ്ഥിതി ചെയ്യുന്നത്.

വരി 48: വരി 48:
2016-17 ൽ ദുബായ് മാർത്തോമ യുവജന സഖ്യം ലാപ്ടോപ്പ്, ഫർണിച്ചറുകൾ എന്നിവ നൽകി സഹായിച്ചു. സുദീർഘമായ സേവനത്തിനുശേഷം 2019-20 വർഷത്തിൽ  സർവീസിൽ നിന്നും വിരമിച്ച അദ്ധ്യാപിക ആനി തോമസ് സ്കൂളിലേക്ക് ഒരു പ്രിന്റർ നൽകി. 2020-21 കേരള വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയറും സ്ഥലവാസിയുമായ പ്രദീപ്കുമാർ ഓൺലൈൻ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിന്  ടി.വി സംഭാവന നൽകി സഹായിച്ചു.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''== പാഠ്യേതര പ്രവർത്തനങ്ങൾ =='''
== മുൻ സാരഥികൾ ==
'''== മുൻ സാരഥികൾ =='''
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
#
#
#
#
==മികവുകൾ==
'''==മികവുകൾ=='''
         പഠന പ്രവർത്തനങ്ങളോടൊപ്പം കുട്ടികളുടെ സർഗോന്മുഖമായ കഴിവുകൾ വികസിപ്പിക്കുന്നതിലും അദ്ധ്യാപകർ വേണ്ടത്ര സാധ്യതകൾ ഒരുക്കുന്നുണ്ട്. ഇംഗ്ലീഷ് ഭാഷയിൽ കൂടുതൽ താല്പര്യങ്ങൾ വളർത്തുന്നതിനായി Hello English , മലയാള ഭാഷ അനായാസം  കൈകാര്യം ചെയ്യുന്നതിനായി മലയാളത്തിളക്കം , ഗണിതാഭിരുചി വളർത്തുന്നതിനായി ഒന്ന് രണ്ട്  ക്ലാസ്സിലെ കുട്ടികൾക്കായി ഉല്ലാസഗണിതം , മൂന്ന്  നാല് അഞ്ച് ക്ലാസ്സിലെ കുട്ടികൾക്കായി ഗണിത വിജയം എന്നിവ ഈ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തി വരുന്നു.

       ആഴ്ചയിൽ രണ്ടു ദിവസം സ്‌പെഷ്യൽ അസംബ്ലി നടത്തുകയും അസംബ്ലിയിൽ പത്ര വാർത്ത , ക്വിസ് , പുസ്തക പരിചയം, കടംകഥകൾ എന്നീ പ്രവർത്തനങ്ങൾ ക്ലാസ് അടിസ്‌ഥാനത്തിൽ ചെയ്തു വരുന്നു. സ്കൂൾ ലീഡറിന്റെ  ചുമതലയോടെ ആഴ്ചയിൽ ഒരു ദിവസം സർഗ്ഗമേളക്കായി 1 മണിക്കൂർ സമയം വേർതിരിച്ചിട്ടുണ്ട്. ആ സമയങ്ങളിൽ  കുട്ടികളുടെ വിവിധ കഴിവുകൾ  അവതരിപ്പിക്കാനവസരം നൽകുന്നു. എല്ലാ ദിവസങ്ങളിലും ഉച്ചഭക്ഷണതിനു ശേഷം ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികൾക്ക് വായനകാർഡ് നൽകുന്നു. അദ്ധ്യാപകരുടെ സഹായത്തോടെ വായിക്കുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട് ടെം  അടിസ്ഥാനത്തിലും അല്ലാതെയും മൂല്യ നിർണയ പ്രവർത്തങ്ങൾ നടത്തുന്നുണ്ട്. ഒരു വർഷത്തെ പഠന പ്രവർത്തനങ്ങളിൽ മികച്ചവ തിരഞ്ഞെടുത്തു പഠനോത്സവം എന്ന പേരിൽ വർഷാവസാനം മികവുകൾ അവതരിപ്പിക്കുന്നു.

       പാഠ്യപാഠ്യേതര വിഷയങ്ങളിൽ ജില്ലാ തലത്തിലും സബ്ജില്ല തലത്തിലും മികവു പുലർത്തിയിട്ടുണ്ട്. പ്രവർത്തി പരിചയ മേളയിൽ ഈ സ്കൂളിലെ കുട്ടികൾ മുൻപന്തിയിൽ നിൽക്കുന്നു. L.S.S  സ്കോളർഷിപ്പ് പരീക്ഷയിൽ ആര്യാനന്ദ സ്കോളർഷിപ്പിനർഹയായി

=='''ദിനാചരണങ്ങൾ'''==
'''==ദിനാചരണങ്ങൾ=='''
#സ്വാതന്ത്ര്യ ദിനം
#സ്വാതന്ത്ര്യ ദിനം
#റിപ്പബ്ലിക് ദിനം
#റിപ്പബ്ലിക് ദിനം
വരി 87: വരി 87:
'''* ഇംഗ്ലീഷ് ക്ലബ്'''
'''* ഇംഗ്ലീഷ് ക്ലബ്'''

==സ്കൂൾ ഫോട്ടോകൾ==
'''==സ്കൂൾ ഫോട്ടോകൾ=='''
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ=='''
#
#
#
#
47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1057032" എന്ന താളിൽനിന്ന് ശേഖരിച്ചത്