"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/സോഷ്യൽ സയൻസ് ക്ലബ്ബ്-17 (മൂലരൂപം കാണുക)
21:33, 21 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 നവംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
'''2020-21 വർഷത്തെ പ്രവത്തനങ്ങൾ''' | '''2020-21 വർഷത്തെ പ്രവത്തനങ്ങൾ''' | ||
2020- 21 അധ്യയനവർഷത്തെ ക്ലബ്ബിന്റെ പ്രവർത്തനം സ്കൂൾ തുറക്കാൻ കഴിയാത്ത സാഹചര്യം ആയതിനാൽ വാട്സ്ആപ്പ് വഴിയാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. | |||
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ കുട്ടികൾ സ്വന്തം വീടുകളിൽ വൃക്ഷത്തൈകൾ നട്ട് ഫോട്ടോ ഗ്രൂപ്പിൽ ഇട്ടു. ജൂൺ 19 വായനാദിനത്തിൽ വായനയുടെ പ്രാധാന്യം എന്ന വിഷയത്തെക്കുറിച്ച് ഉപന്യാസം നടത്തി. | ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ കുട്ടികൾ സ്വന്തം വീടുകളിൽ വൃക്ഷത്തൈകൾ നട്ട് ഫോട്ടോ ഗ്രൂപ്പിൽ ഇട്ടു. ജൂൺ 19 വായനാദിനത്തിൽ വായനയുടെ പ്രാധാന്യം എന്ന വിഷയത്തെക്കുറിച്ച് ഉപന്യാസം നടത്തി. | ||
ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തിൽ വർദ്ധിച്ചുവരുന്ന ജനസംഖ്യയും അടിസ്ഥാനസൗകര്യ വികസനവും എന്ന വിഷയത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കി. | ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തിൽ വർദ്ധിച്ചുവരുന്ന ജനസംഖ്യയും അടിസ്ഥാനസൗകര്യ വികസനവും എന്ന വിഷയത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കി. | ||
വരി 21: | വരി 21: | ||
സെപ്റ്റംബർ 5 ദേശീയ അദ്ധ്യാപക ദിനം അന്നേദിവസം കുട്ടികൾ അധ്യാപകരായി ഓൺലൈൻ ക്ലാസുകൾ നടത്തി. കുട്ടികൾ അധ്യാപകർക്ക് ആശംസകൾ അർപ്പിക്കുകയും ചെയ്തു. | സെപ്റ്റംബർ 5 ദേശീയ അദ്ധ്യാപക ദിനം അന്നേദിവസം കുട്ടികൾ അധ്യാപകരായി ഓൺലൈൻ ക്ലാസുകൾ നടത്തി. കുട്ടികൾ അധ്യാപകർക്ക് ആശംസകൾ അർപ്പിക്കുകയും ചെയ്തു. | ||
സെപ്തംബർ 16 ലോക ഓസോൺ ദിനാചരണ ത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാനായി മണ്ണും മനുഷ്യനും എന്ന വിഷയത്തിൽ ഉപന്യാസം നടത്തി. ഒക്ടോബർ 2 ഗാന്ധിജയന്തി ഈ ദിനത്തിൽ കുട്ടികൾ അവരുടെ വീടും പരിസരവും വൃത്തിയാക്കി ഈ ദിനം ആഘോഷിച്ചു അതിന്റെ ഫോട്ടോസ് ഗ്രൂപ്പിൽ ഇടുകയും ചെയ്തു. ചിത്രരചന, ക്വിസ്, ഗാന്ധിജയന്തിയും അഹിംസയും എന്ന വിഷയത്തിൽ ഉപന്യാസവും നടത്തി. | സെപ്തംബർ 16 ലോക ഓസോൺ ദിനാചരണ ത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാനായി മണ്ണും മനുഷ്യനും എന്ന വിഷയത്തിൽ ഉപന്യാസം നടത്തി. ഒക്ടോബർ 2 ഗാന്ധിജയന്തി ഈ ദിനത്തിൽ കുട്ടികൾ അവരുടെ വീടും പരിസരവും വൃത്തിയാക്കി ഈ ദിനം ആഘോഷിച്ചു അതിന്റെ ഫോട്ടോസ് ഗ്രൂപ്പിൽ ഇടുകയും ചെയ്തു. ചിത്രരചന, ക്വിസ്, ഗാന്ധിജയന്തിയും അഹിംസയും എന്ന വിഷയത്തിൽ ഉപന്യാസവും നടത്തി. | ||
നവംബർ 1 കേരളപ്പിറവി ദിനം അധ്യാപകരും കുട്ടികളും ആശംസകളർപ്പിച്ചു തുടർന്ന് ഉപന്യാസം, കവിതാലാപനം, പ്രസംഗം, ചിത്രരചന നടത്തി. | |||
നവംബർ 14 ശിശുദിനം. ഈ ദിനത്തിൽ കുട്ടികൾക്ക് ആശംസകളർപ്പിച്ചു. പ്രസംഗം,ക്വിസ് എന്നിവ നടത്തി | നവംബർ 14 ശിശുദിനം. ഈ ദിനത്തിൽ കുട്ടികൾക്ക് ആശംസകളർപ്പിച്ചു. പ്രസംഗം,ക്വിസ് എന്നിവ നടത്തി |