Jump to content
സഹായം

"ഇ ഏ എൽ പി എസ്സ് തോണിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 52: വരി 52:


'''പ്രാരംഭം'''  
'''പ്രാരംഭം'''  
താല്കാലിക ഷെഡ് വച്ച് പ്രായമുള്ളവർക്ക് Night School ആയിട്ടും കുട്ടികൾക്ക് സാധാരണ സ്കൂളായിട്ട് കുടിപ്പള്ളിക്കൂടം എന്ന നിലയിലാണ് ക്ലാസുകൾ നടത്തിവന്നത്. ആദ്യ ക്ലാസുകൾ നടത്തിവന്നത് മല്ലപ്പള്ളി വല്യവീട്ടിൽ പരേതനായ വി.ടി. വറുഗീസ് അവറുകളുടെ മേൽനോട്ടത്തിൽ ആയിരുന്നു. മാനേജ്മെന്റിന്റെ ഈ പ്രവർത്തനത്തിൽ ഗവണ്മെന്റ്ന് പ്രത്യേക താല്പര്യം തോന്നിയതിനെ ഫലമായി കൊല്ലവർഷം 1091 ആം ആണ്ട് ഈ സ്കൂൾ ഒരു എയ്ഡഡ് സ്കൂളായി അംഗീകരിക്കയുണ്ടായി .|
താല്കാലിക ഷെഡ് വച്ച് പ്രായമുള്ളവർക്ക് Night School ആയിട്ടും കുട്ടികൾക്ക് സാധാരണ സ്കൂളായിട്ട് കുടിപ്പള്ളിക്കൂടം എന്ന നിലയിലാണ് ക്ലാസുകൾ നടത്തിവന്നത്. ആദ്യ ക്ലാസുകൾ നടത്തിവന്നത് മല്ലപ്പള്ളി വല്യവീട്ടിൽ പരേതനായ വി.ടി. വറുഗീസ് അവറുകളുടെ മേൽനോട്ടത്തിൽ ആയിരുന്നു. മാനേജ്മെന്റിന്റെ ഈ പ്രവർത്തനത്തിൽ ഗവണ്മെന്റ്ന് പ്രത്യേക താല്പര്യം തോന്നിയതിനെ ഫലമായി കൊല്ലവർഷം 1091 ആം ആണ്ട് ഈ സ്കൂൾ ഒരു എയ്ഡഡ് സ്കൂളായി അംഗീകരിക്കയുണ്ടായി .
 
ഈ സ്കൂളിന്റെ സ്ഥാപനം മൂലം സ്ഥലവാസികളുടെ ഇടയിൽ മുമ്പുണ്ടായിരുന്ന ജാതിവ്യത്യാസം, ഉച്ചനീചത്വചിന്തകൾ ആദിയായവ മാറുന്നതിനും ഈതര സമുദായങ്ങളിൽപ്പെട്ട കുട്ടികൾക്കും കൂടി ഈ സ്കൂളിൽ വന്ന് പഠിക്കുന്നതിനുള്ള അന്തരീക്ഷം സംജാതം ആകുന്നതിനും ഇടയായിത്തീർന്നു. 1094-ൽ രണ്ട് ക്ലാസ്സിനുള്ള ഉറപ്പുള്ള ഒരു കെട്ടിടം സ്ഥാപിക്കുന്നതിനിടയായി. തുടർന്ന്, മാനേജ്മെന്റിന്റെയും സ്ഥലവാസികളുടെയും സഹകരണത്തിൽ മൂണും നാലും ക്ലാസ്സുകൾക്കുള്ള കെട്ടിടവും കൂടി പണികഴിപ്പിക്കുകയും 1101-ൽ നാലാം ക്ലാസ്സുള്ള ഒരു പൂർണ്ണ പ്രൈമറി സ്കൂൾ ആയി തീരുകയും അതിനുള്ള അംഗീകാരം ലഭിക്കുകയും ചെയ്‌തു.
 
പിന്നീട്, ഗവൺമെന്റിന്റെ പുതിയ സ്കീം അനുസരിച്ചു LP സ്കൂളിൽ അഞ്ചാം ക്ലാസ് ആരംഭിച്ചപ്പോൾ 1122-ൽ ഈ സ്കൂളിലും അഞ്ചാം ക്ലാസ് ആരംഭിക്കുകയും അതിന്  അംഗീകാരം ലഭിക്കുകയും ചെയ്തു. വീണ്ടും, അഞ്ചാം ക്ലാസ് UP സെക്ഷനിലേക്ക് തന്നെ മാറ്റണമെന്നുള്ള ഗവൺമെന്റിന്റെ ഓർഡർ അനുസരിച്ചു 1961-ൽ ഇവിടുത്തെ അഞ്ചാം ക്ലാസ് നിർത്തിയിട്ടുള്ളതും ആണ്.
 
വെള്ളാറ തെള്ളിയൂർ റോഡിന്റെ അരികിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇപ്പോൾ, ഈ സ്കൂളിൽ ഒന്ന് മുതൽ നാല് വരെ ഓരോ ഡിവിഷൻ വീതം മൊത്തം നാല് ക്ലാസ്സുകളുണ്ട്. ഈ സ്കൂളിന്റെ സ്ഥാപനത്തിനും അഭിവൃദ്ധിക്കുംവേണ്ടി പ്രവർത്തിച്ചിട്ടുള്ളവരിൽ പരേതരായ ശ്രീ. വി. ടി. തോമസ്, ശ്രീ. ടി. സി. എബ്രഹാം, ശ്രീ. ടി. ടി.മാത്തൻ, ശ്രീ. കെ. വി. ഇട്ടി, ശ്രീ. പി. പി. വർഗീസ്, ശ്രീ. ടി. സി. തോമസ് മുതലായവരുടെ സേവനങ്ങൾ അനുസ്മരിക്കത്തക്കതാണ്.
 
1998 ജനുവരി 22ആം തീയതി നവതി സമ്മേളനം നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട മാനേജർ ശ്രീ. ജോർജ് ഫിലിപ്പ്, വെണ്ണിക്കുളം ഉപജില്ലാ ഓഫീസർ, മറ്റ്  സാമൂഹിക സാംസ്കാരിക നേതാക്കന്മാരും മീറ്റിംഗിൽ പങ്കെടുത്തു.
 
എൽ.എ.സി., പി.ടി.എ., മാതൃസംഗമം എന്നിവ സജീവമായി പ്രവർത്തിക്കുന്നു. റവ. എബ്രഹാം പണിക്കർ എൽ.എ.സി. പ്രസിഡന്റായി പ്രവർത്തിക്കുന്നു. |


==ഭൗതികസാഹചര്യങ്ങൾ==
==ഭൗതികസാഹചര്യങ്ങൾ==
66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1055422" എന്ന താളിൽനിന്ന് ശേഖരിച്ചത്