Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എൽ പി ജി എസ്സ് കോറ്റാത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 66: വരി 66:

==പാഠ്യേതര പ്രവർത്തനങ്ങൾ=
==പാഠ്യേതര പ്രവർത്തനങ്ങൾ=
മികവിന് തിരഞ്ഞെടുത്ത
 
         എൽ പി തലങ്ങളിൽ പാഠ്യപദ്ധതി നിഷ്ക്കർഷിക്കുന്ന എല്ലാ വിഷയങ്ങളുടെയും ( കലാ കായിക പ്രവർത്തിപരിചയം ) പഠന മികവ് .

നടത്തുന്ന പ്രവർത്തനങ്ങളുടെ ലക്ഷ്യം  
നടത്തുന്ന പ്രവർത്തനങ്ങളുടെ ലക്ഷ്യം  
         സ്കൂളിൽ എത്തുന്ന എല്ലാ കുട്ടികളേയും കലാകായിക പ്രവർത്തിപരിചയം ഉൾപ്പെടെ പഠനത്തിൽ മുന്നിൽ എത്തിക്കുക. അങ്ങനെ കൂടുതൽ കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുക.  

വായനാശീലം വളർത്തുന്നതിന്
വായനാശീലം വളർത്തുന്നതിന് ചെയ്യുന്ന പ്രവർത്തനങ്ങൾ
         കുട്ടികളിലെ വായനാശീലം വർദ്ദിപ്പിക്കുന്നതിനായി സ്കൂൾ അസംബ്ലി യിൽ പത്രവായന നടത്തുന്നു. പ്രധാന വാർത്തകളും മഹത് വചനങ്ങളും കുട്ടികൾ എഴുതി തയ്യാറായി വന്ന് വായിക്കുന്നു. സ്കൂൾ ലൈബ്രറി പുസ്തകം വിതരണം ചെയ്ത് കുറിപ്പുകൾ തയ്യാറാക്കിയ അവതരിപ്പിക്കുന്നു. അങ്ങനെ ചെയ്യുന്ന കുട്ടികൾക്ക് പ്രോത്സാഹനസമ്മാനം നൽകുന്നു.

ഗണിത സാമൂഹ്യ ശാസ്ത്ര പ്രവർത്തിപരിചയ മേളകൾ

വരി 81: വരി 81:
വിനോദയാത്ര
വിനോദയാത്ര
           എല്ലാ വർഷവും കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് പഠനയാത്ര നടത്തുന്നു

          ഈ പ്രവർത്തനങ്ങളിലെല്ലാം തന്നെ സഹായങ്ങൾ ചെയ്യുന്നതിനായി ചില പൂർവ്വ വിദ്യാർത്ഥികളും പൂർവ്വ രക്ഷിതാക്കളും അധ്യാപകരു സ്കൂൾ സന്ദർശിച്ച് വേണ്ട ആലോചനകൾ തരുന്നുണ്ട് എന്നത് സന്തോഷകരമാണ്
 
==ക്ളബുകൾ=  
==ക്ളബുകൾ=  
പരിസ്ഥിതി ക്ലബ്
പരിസ്ഥിതി ക്ലബ്
29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1055335" എന്ന താളിൽനിന്ന് ശേഖരിച്ചത്