"ദേവീ വിലാസം ഹരിജൻ എൽ പി എസ്സ് കാഞ്ഞീറ്റുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദേവീ വിലാസം ഹരിജൻ എൽ പി എസ്സ് കാഞ്ഞീറ്റുകര (മൂലരൂപം കാണുക)
23:46, 26 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
(infobox) |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|D V H L P S KANJEETTUKARA}} | <blockquote>{{prettyurl|D V H L P S KANJEETTUKARA}} | ||
{{PSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=കാഞ്ഞീറ്റുകര|വിദ്യാഭ്യാസ ജില്ല=തിരുവല്ല | |||
|റവന്യൂ ജില്ല=പത്തനംതിട്ട | |||
|സ്കൂൾ കോഡ്=37616 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32120601527 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1952 | |||
|സ്കൂൾ വിലാസം=തടിയൂർ | |||
|പോസ്റ്റോഫീസ്=തടിയൂർ | |||
|പിൻ കോഡ്=689545 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=dvhlpskanjeettukara@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=വെണ്ണിക്കുളം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=15 | |||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |||
|നിയമസഭാമണ്ഡലം=റാന്നി | |||
|താലൂക്ക്=റാന്നി | |||
|ബ്ലോക്ക് പഞ്ചായത്ത്=കോയിപ്രം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=LP | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=13 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=11 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=24 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=24 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=പി കെ അനില | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സിന്ധു സി ആർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രവീണ അനീഷ് | |||
|സ്കൂൾ ചിത്രം=37616 1.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
=='''[[ദേവി വിലാസം ഹരിജൻ ലോവർ പ്രൈമറി സ്കൂൾ]]'''== | =='''[[ദേവി വിലാസം ഹരിജൻ ലോവർ പ്രൈമറി സ്കൂൾ]]'''== | ||
<blockquote>പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ അയിരൂർ വില്ലേജിൽ ടി പഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ തടിയൂർ-ചെറുകോൽപ്പുഴ റോഡിൽ കാവുംമുക്ക് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സരസ്വതി മന്ദിരമാണ് ദേവി വിലാസം ഹരിജൻ എൽ.പി സ്കൂൾ.</blockquote> | <blockquote>പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ അയിരൂർ വില്ലേജിൽ ടി പഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ തടിയൂർ-ചെറുകോൽപ്പുഴ റോഡിൽ കാവുംമുക്ക് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സരസ്വതി മന്ദിരമാണ് ദേവി വിലാസം ഹരിജൻ എൽ.പി സ്കൂൾ.</blockquote> | ||
വരി 43: | വരി 71: | ||
==ഭൗതികസാഹചര്യങ്ങൾ== | ==ഭൗതികസാഹചര്യങ്ങൾ== | ||
<blockquote>1 മുതൽ 4 വരെ ക്ലാസ്സുകൾ ഉണ്ട്. ഓടുമേഞ്ഞ മേൽക്കൂരയും സിമൻറ് തറയും ചായം പൂശിയ ഭിത്തിയുമാണ്. പ്രവർത്തനക്ഷമമായ 6 ക്ലാസ് മുറികൾ, | <blockquote>1 മുതൽ 4 വരെ ക്ലാസ്സുകൾ ഉണ്ട്. ഓടുമേഞ്ഞ മേൽക്കൂരയും സിമൻറ് തറയും ചായം പൂശിയ ഭിത്തിയുമാണ്. പ്രവർത്തനക്ഷമമായ 6 ക്ലാസ് മുറികൾ, രക്ഷകർത്താക്കളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നഴ്സറി ക്ലാസ്സുകളുമുണ്ട്. | ||
2014-15 അധ്യയനവർഷത്തിൽ പ്രൊഫസർ പി ജെ കുര്യൻ M Pയുടെ ഫണ്ടിൽ നിന്ന് ക്ലാസ്റൂം അനുവദിച്ചു. കോൺക്രീറ്റ് ചെയ്ത ക്ലാസ് മുറി ഇപ്പോൾ കമ്പ്യൂട്ടർ ലാബായി പ്രവർത്തിക്കുന്നു. | |||
ശ്രീ ജോയിക്കുട്ടി തറയിലേത്ത് പന്നിയോലിക്കൽ മകളും പൂർവ്വ വിദ്യാർത്ഥിയുമായ ജാസ്മിൻ ഇ തോമസ്, സഹോദരി ഡോ. ടെസ്സി സാം എന്നിവർ ചേർന്ന് 2019 അധ്യയനവർഷത്തിൽ വായനമൂല സജ്ജീകരിക്കാൻ 4 ക്ലാസ്സ് മുറികളിലേക്കും ബുക്ക് ഷെൽഫ് നൽകി.</blockquote> | |||
==മികവുകൾ== | ==മികവുകൾ== | ||
<blockquote></blockquote> | |||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
* കെ എൻ തങ്കമ്മ | |||
* പി കെ ശ്രീധരൻ | |||
* സി ജി ഗൗരി | |||
* വി റ്റി ചിന്നമ്മ | |||
* എം എസ് ശ്രീധരൻ | |||
* ബി രോഹിണിബായ് | |||
* എം കെ ദേവകിയമ്മ | |||
* എ ജി സരസമ്മ | |||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ||
ഇന്ത്യൻ റെയിൽവേ ക്യാഷ് അവാർഡ് നൽകി ആദരിച്ച ചിത്രകാരൻ അരുൺ കൃഷ്ണൻ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ്.[[പ്രമാണം:37616 DVHLPS photo2.jpg|പകരം=ചിത്രകാരൻ അരുൺ കൃഷ്ണൻ - പ്രശസ്തരായ പൂർവ്വവിദ്യാർത്ഥി|നടുവിൽ|ലഘുചിത്രം| ''ഇന്ത്യൻ റെയിൽവേ ക്യാഷ് അവാർഡ്'' ''അരുൺ കൃഷ്ണൻ_പൂർവ വിദ്യാർത്ഥി.'']] | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
<blockquote>ദിനാചരണത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് മിക്കവാറും എല്ലാ ദിനാഘോഷങ്ങളും പൂർവ്വാധികം ഭംഗിയായി നടത്തിവരുന്നു. പരിസ്ഥിതിദിനം, വായനാദിനം, ചാന്ദ്രദിനം, സ്വാതന്ത്ര്യദിനം, ഓണാഘോഷം, ഗാന്ധിജയന്തി, ശിശുദിനം, ക്രിസ്തുമസ് ആഘോഷം, ശാസ്ത്രദിനം എന്നിവ നടത്തുന്നു. ക്വിസ് മത്സരം, പതിപ്പ് നിർമ്മാണം, റാലി, ബോധവൽക്കരണ ക്ലാസ് എന്നിവയും നടത്തുന്നു.</blockquote> | |||
==അധ്യാപകർ== | ==അധ്യാപകർ== | ||
<blockquote>നിലവിൽ മൂന്ന് അധ്യാപകരാണ് ഉള്ളത്. | |||
*'''''ശ്രീമതി. പി കെ അനില''''' പ്രഥമാധ്യാപിക | |||
*''ശ്രീമതി. ബീന എം നായർ'' | |||
*''ശ്രീമതി. വനജ സി'' | |||
</blockquote> | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
<blockquote> | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി | |||
* മെഡിക്കൽ ക്യാമ്പ് | |||
* കൃഷി | |||
* ജൈവവൈവിധ്യ ഉദ്യാനം | |||
</blockquote> | |||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
<blockquote> | |||
#''പരിസ്ഥിതി ക്ലബ്ബ്'' | |||
#''ഭാഷാ ക്ലബ്ബ്'' | |||
#''സയൻസ് ക്ലബ്ബ്'' | |||
#''ഗണിത ക്ലബ്ബ്'' | |||
#''ആരോഗ്യ / ശുചിത്വ ക്ലബ്ബ്'' | |||
</blockquote> | |||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:9.37930,76.71581 |zoom=16}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --></blockquote> |