"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

update page
No edit summary
(update page)
വരി 47: വരി 47:

    നെയ്യാറ്റിൻക്കര താലൂക്കിൽ കോട്ടുകാൽ പഞ്ചായത്തിലെ ഏക ഗവ:വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളാണ് ഈ സരസ്വതിക്ഷേത്രം. ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.

== <big>ചരിത്രം</big>==
== <big>ചരിത്രം</big>==
    തിരുവനന്തപുരം ജീല്ലയിൽ ''നെയ്യാറ്റിൻക്കര'' [[https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0]]താലൂക്കിൽ ''കോട്ടുകാൽ''[[https://en.wikipedia.org/wiki/Kottukal_(village) ]]പഞ്ചായത്തിലെ ഏക ഗവ:വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളാണ് ഈ സരസ്വതിക്ഷേത്രം. ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.

    മലയാള വർഷം 1072 ൽ ഒരു എൽ.പി സ്കൂളായി തുടങ്ങിയ ഈ സ്ഥാപനത്തിന് സ്ഥലവും കെട്ടിടവും സംഭാവനയായി നൽകിയത് പുന്നക്കുുളം കുടുംബത്തിലെ കാരണവരായ '''ഈശ്വരൻ കൃഷ്ണൻ'''  [[https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:44033-head1.jpg]] അവർകളാണ്. 1954 ജൂൺ 17 ന് അന്നത്തെ വിദ്യഭ്യാസ വകുപ്പുമന്ത്രിയുടെ ഉത്തരവിൻ പ്രകാരം മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എ.പ്രഭാകരൻ നായരുടെയും മുൻ എം.എൽ.എ ശ്രീ.ഡി.വിവേകാനന്ദന്റെയും ശ്രമഫലമായി 1955-56 ൽ യു.പി.എസ് അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഇതിനാവശ്യമായ ഒന്നര ഏക്കർ സ്ഥലം '''ശ്രീ. എ പ്രഭാകരൻനായർ''' സംഭാവനയായി  നൽകി.
 
    1962 ൽ ഹൈസ്കൂളായും 1990 ൽ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടു. 2014-15 അദ്ധ്യനവർഷം മുതൽ ഹയർസെക്കന്ററി വീഭാഗം പ്രവർത്തനം ആരംഭിച്ചു. ഹയർസെക്കന്ററി വിഭാഗത്തിൽ സയൻസ്, കൊമേഴ്സ് ഗ്രൂപ്പുകളായി രണ്ടു ബാച്ച് പ്രവർത്തിക്കുന്നു.

    വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിൽ ടെക്സ്റ്റയിൽ ഡയിംഗ് & പ്രിന്റിംഗ്, ടെക്സ്റ്റയിൽ വീവിംഗ് എന്നീ രണ്ടു കോഴ്സുകൾ നടന്നു വരുന്നു.
 
    2003-2004 ൽ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ 5 മുതൽ 10 വരെയുള്ള സ്റ്റാൻഡേഡുകളിൽ വളരെ ഭംഗിയായി നടക്കുന്നു.  
1962 ൽ ഹൈസ്കൂളായും 1990 ൽ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടു. 2014-15 അദ്ധ്യനവർഷം മുതൽ ഹയർസെക്കന്ററി വീഭാഗം പ്രവർത്തനം ആരംഭിച്ചു. ഹയർസെക്കന്ററി വിഭാഗത്തിൽ സയൻസ്, കൊമേഴ്സ് ഗ്രൂപ്പുകളായി രണ്ടു ബാച്ച് പ്രവർത്തിക്കുന്നു.
 
വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിൽ ടെക്സ്റ്റയിൽ ഡയിംഗ് & പ്രിന്റിംഗ്, ടെക്സ്റ്റയിൽ വീവിംഗ് എന്നീ രണ്ടു കോഴ്സുകൾ നടന്നു വരുന്നു. 2003-2004 ൽ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ 5 മുതൽ 10 വരെയുള്ള സ്റ്റാൻഡേഡുകളിൽ വളരെ ഭംഗിയായി നടക്കുന്നു.  

== <big>പ്രഥമാധ്യാപകൻ</big>==
== <big>പ്രഥമാധ്യാപകൻ</big>==
വരി 67: വരി 69:

== <big>എന്റെ ഗ്രാമം</big> ==
== <big>എന്റെ ഗ്രാമം</big> ==
     തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ കോട്ടുകാൽ, വിഴിഞ്ഞം, കാഞ്ഞിരംകുളം വില്ലേജുകളിലായി ഉൾപ്പെട്ടിട്ടുള്ളതും, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും, തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെയും, ‍ നിയോജകമണ്ഡലത്തിന്റെയും അധികാര പരിധിയിൽ ഉൾപ്പെട്ട ഒരു പഞ്ചായത്താണ് കോട്ടുകാൽ. 4 കുന്നുകളാൽ ചുറ്റപ്പെട്ടതും താഴ്ന്ന സ്ഥലവും ഉൾപ്പെട്ടതാണ് കോട്ടുകാൽ പഞ്ചായത്ത്. ആകെ വിസ്തീർണ്ണം 1360 ഹെക്ടർ. 1960 കളിൽ സ്ഥാപിതമായ പഞ്ചായത്തിനു നിലവിൽ 19 വാർഡുകളുണ്ട്.</font> [[എന്റെ ഗ്രാമം‌|<font color="black">എന്റെ ഗ്രാമം കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
     തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ കോട്ടുകാൽ, വിഴിഞ്ഞം, കാഞ്ഞിരംകുളം വില്ലേജുകളിലായി ഉൾപ്പെട്ടിട്ടുള്ളതും, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും, തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെയും, ‍ നിയോജകമണ്ഡലത്തിന്റെയും അധികാര പരിധിയിൽ ഉൾപ്പെട്ട ഒരു പഞ്ചായത്താണ് കോട്ടുകാൽ. 4 കുന്നുകളാൽ ചുറ്റപ്പെട്ടതും താഴ്ന്ന സ്ഥലവും ഉൾപ്പെട്ടതാണ് കോട്ടുകാൽ പഞ്ചായത്ത്. ആകെ വിസ്തീർണ്ണം 1360 ഹെക്ടർ. 1960 കളിൽ സ്ഥാപിതമായ പഞ്ചായത്തിനു നിലവിൽ 19 വാർഡുകളുണ്ട്. [[എന്റെ ഗ്രാമം‌|<font color="black">എന്റെ ഗ്രാമം കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

== <big>ഭൗതികസാഹചര്യങ്ങൾ</big> ==
== <big>ഭൗതികസാഹചര്യങ്ങൾ</big> ==
വരി 111: വരി 113:
[[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കോട്ടുകാൽ/സ്കൂളിലോട്ടുള്ള വഴി]]
[[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കോട്ടുകാൽ/സ്കൂളിലോട്ടുള്ള വഴി]]
{{#multimaps: 8.374453°,77.024775 | width=800px | zoom=17 }}
{{#multimaps: 8.374453°,77.024775 | width=800px | zoom=17 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1054985" എന്ന താളിൽനിന്ന് ശേഖരിച്ചത്