Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 594: വരി 594:

ഗാന്ധിജയന്തി ആഘോഷത്തോടനുന്ധിച്ച് സ്ക്കൂൾ സാമൂഹ്യശാസ്ത്രക്ലബ്ബും ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബും ചേർന്ന് നിരവധി ഓൺലൈൻ മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചിരുന്നു. മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട കവിതകൾ, ലേഖനങ്ങൾ, ചിത്രങ്ങൾ ഇവയും സ്ക്കൂളുമായി ബന്ധപ്പെട്ട വാർത്തകളും ലിറ്റിൽ കൈറ്റ്സ് വാർത്തളും ഉൾപ്പെടുത്തിയാണ് [[:പ്രമാണം:LK 28012 DP2 2020 21 75px.pdf|'ലിറ്റിൽ കൈറ്റ്സ് വോയ്സ് ഗാന്ധിജയന്തി പതിപ്പ്']] തയ്യാറാക്കിയത്. സാഹിത്യസ‍ൃഷ്ടികൾ കുട്ടികൾ വീട്ടിലിരുന്ന് മൊബൈലിൽ എഴുതി തയ്യാറാക്കി. 2019-22 ബാച്ച് ലീഡർ പാർവ്വതി ബി. നായർ ഗാന്ധിജയന്തി പതിപ്പ് തയ്യാറാക്കുന്നതിന് നേതൃത്വത്തിൽ അനാമിക കെ. എസ്. അതുല്യ ഹരി എന്നിവർ ചേർന്ന് എഡിറ്റിങ് പൂർത്തിയാക്കി.

ലിറ്റിൽ കൈറ്റ്സ് ഒക്ടോബർമാസ ന്യൂസ് ബുള്ളറ്റിൻ തയ്യാറാക്കി

{| class="wikitable"
|[[പ്രമാണം:28012 LK 2021 086.jpeg|thumb|left|225px|[https://youtu.be/vrdjK-1f-cw '''ന്യൂസ് ബുള്ളറ്റിൻ കാണാം''']]]

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് അംഗങ്ങൾ സ്ക്കൂളുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾ ഉൾപ്പെടുത്തി ഒക്ടോബർമാസ ന്യൂസ് ബുള്ളറ്റിൻ തയ്യാറാക്കി. ഗാന്ധിജയന്തിദിനാഘോഷം, വന്യജീവി വാരാഘോഷം, ദുരന്തനിവാരണ ആസൂത്രണരേഖ പ്രകാശനം, ഹൈടെക് സ്ക്കൂൾ, ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം, സാമൂഹ്യശാസ്ത്രക്ലബ്ബ് വാർത്തവായന മത്സരം, നവരാത്രി ആഘോഷം, ദേശീയ ഏകതാദിനം, എന്നിവയുടെ വാർത്തകളാണ് ബുള്ളറ്റിനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലിറ്റിൽ കൈറ്റ് അനാമിക കെ. എസ്. സ്ക്രിപ്റ്റ് തയ്യാറാക്കി. ദേവപ്രിയ കെ. വാർത്ത വായിച്ചു. പാർവ്വതി ബി. നായർ വീഡിയോ ഷൂട്ടിംഗ് പൂർത്തിയാക്കി. അതുല്യ ഹരിയും ഹരിഗോവിന്ദ് എസ്.ഉം ചേർന്ന് ഒഡാസിറ്റിയും കെഡെൻ ലൈവും ഉപയോഗിച്ച് എഡിറ്റിംഗ് പൂർത്തിയാക്കി. സ്ക്കൂൾ യൂട്യൂബ് ചാനലിൽ ന്യൂസ് ബുള്ളറ്റിൻ അപ്‌ലോഡ് ചെയ്തു.

'''-0-0-0-0-0-0-0-0-0-'''

'''-0-0-0-0-0-0-0-0-0-'''

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1054903" എന്ന താളിൽനിന്ന് ശേഖരിച്ചത്