Jump to content
സഹായം

"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/ലിറ്റിൽകൈറ്റ്സ്/ലിറ്റിൽ കൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
പുതുക്കൽ
(ചെ.) (പുതിയ ലേഖനം)
(ചെ.) (പുതുക്കൽ)
വരി 221: വരി 221:
|}
|}
<font size = 5, color=1501d9>''' അക്ഷരവൃക്ഷം 2020'''</font><br/>
<font size = 5, color=1501d9>''' അക്ഷരവൃക്ഷം 2020'''</font><br/>
2020 ഏപ്രിൽ മേയ് മാസങ്ങൾ കോവിഡ്-19 എന്ന മഹാമാരിയുടെ പിടിയിലകപ്പെട്ട ഒരു അവധിക്കാലം. വാർഷിക പരീക്ഷകൾ പോലും മാറ്റി വയ്ക്കേണ്ടി വന്ന സമയം. കുട്ടികളെല്ലാം ആകെ ഉത്കണ്ടയുടെയും ഭീതിയുടെയും അലസതയുടെയും ഒക്കെ വഴികളിൾ കുരുങ്ങിപ്പോയി. ഈ വിരസതകളിൽ നിന്ന് മോചനം പ്രഖ്യാപിച്ച്, വിദ്യാഭ്യാസ വകുപ്പും ഐ.ടി.വകുപ്പും ചേർന്ന് കുട്ടികൾക്ക് സർഗ്ഗോത്സവത്തിന്റെ ഒരു വേദി തുറന്നിട്ടു. എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് ഒരു ഓൺലൈൻ സർഗ്ഗവസന്തം. കഥ, കവിത ലേഖനം എന്നിങ്ങനെ മൂന്നു മേഖലകളിലായി അവരുടെ വായനയെ ലക്ഷ്യമിട്ട് സാഹിത്യ രചനയ്ക്ക അവസരം നല്കി. കുട്ടികളുടെ രചനകൾ സ്കൂൾ വിക്കിയിൽ പ്രസിദ്ധീകരിക്കുന്നു. അക്ഷരവൃക്ഷം എന്ന് നല്ലൊരു പേരും. നല്ല സൃഷ്ടികൾ തെരഞ്ഞെടുത്ത് എസ്.സി.ഇ.ആർ.ടി. പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു.
2020 ഏപ്രിൽ മേയ് മാസങ്ങൾ കോവിഡ്-19 എന്ന മഹാമാരിയുടെ പിടിയിലകപ്പെട്ട ഒരു അവധിക്കാലം. വാർഷിക പരീക്ഷകൾ പോലും മാറ്റി വയ്ക്കേണ്ടി വന്ന സമയം. കുട്ടികളെല്ലാം ആകെ ഉത്കണ്ടയുടെയും ഭീതിയുടെയും അലസതയുടെയും ഒക്കെ വഴികളിൾ കുരുങ്ങിപ്പോയി. ഈ വിരസതകളിൽ നിന്ന് മോചനം പ്രഖ്യാപിച്ച്, വിദ്യാഭ്യാസ വകുപ്പും ഐ.ടി.വകുപ്പും ചേർന്ന് കുട്ടികൾക്ക് സർഗ്ഗോത്സവത്തിന്റെ ഒരു വേദി തുറന്നിട്ടു. എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് ഒരു ഓൺലൈൻ സർഗ്ഗവസന്തം. കഥ, കവിത ലേഖനം എന്നിങ്ങനെ മൂന്നു മേഖലകളിലായി അവരുടെ വായനയെ ലക്ഷ്യമിട്ട് സാഹിത്യ രചനയ്ക്ക അവസരം നല്കി. കുട്ടികളുടെ രചനകൾ സ്കൂൾ വിക്കിയിൽ പ്രസിദ്ധീകരിക്കുന്നു. അക്ഷരവൃക്ഷം എന്ന് നല്ലൊരു പേരും. നല്ല സൃഷ്ടികൾ തെരഞ്ഞെടുത്ത് എസ്.സി.ഇ.ആർ.ടി. പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു. 2019-2021 ബാച്ചിലെ അലക്സ് റോബിന്റെയും അൻഷ ജോണിന്റെയും കവിതകൾ പതിപ്പിൽ ഇടംപിടിക്കുകയുണ്ടായി.
 
===<font size = 5, color=ef1606>ലിറ്റിൽ കൈറ്റ്സ് (Std.9)  പ്രിലിമിനറി ക്യാമ്പ്</font>===
===<font size = 5, color=ef1606>ലിറ്റിൽ കൈറ്റ്സ് (Std.9)  പ്രിലിമിനറി ക്യാമ്പ്</font>===
<p align=justify>ലിറ്റിൽ കൈറ്റ്സ് .......  </p>
<p align=justify>ലിറ്റിൽ കൈറ്റ്സ് .......  </p>
698

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1054805" എന്ന താളിൽനിന്ന് ശേഖരിച്ചത്