Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സഹായം:സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,474 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 നവംബർ 2020
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
        സയൻസ് ക്ലബ്ബ് കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്താനുതകുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു.  സയൻസ് ക്ലബ് പ്രവർത്തനങ്ങൾ 2019-2020
2019-20 വർഷത്തെ Science club ന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടത്തുവാൻ സാധിച്ചു. എല്ലാ class ൽ നിന്നും കുട്ടികളുടെ നല്ല പങ്കാളിത്തം ഉണ്ടായിരുന്നു.
ഏകദേശം 25 അംഗങ്ങൾ club ൽ ഉണ്ടായിരുന്നു. 9 B ലെ അക്ഷയ club secretary ആയി പ്രവർത്തിച്ചു. ഓരോ ദിനാചരണങ്ങളും വളരെ നല്ല രീതിയിൽ കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ നടത്താൻ സാധിച്ചു. മേളകളിലും കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു. Quiz competetion, Poster രചന ഇവ ഒക്കെ നടത്തി വിജയി കൾക്ക് സമ്മാനങ്ങളും നല്കി.
 
 
2020-21 വർഷത്തിൽ covid ന്റെ സാഹചര്യം കാരണം School തുറന്നു പ്രവർത്തിക്കാൻ സാധിക്കുന്നില്ല എങ്കിൽ പോലും technology വളർന്ന ഈ കാലഘട്ടത്തിൽ നമ്മെ ഒന്നിനും പിന്നോട്ട് വലിക്കാൻ സാധിക്കില്ല എന്ന് കുട്ടികൾ തെളിയിച്ചു.
ഓരോ ദിനാചരണങ്ങളും കുട്ടികൾ അവരുടെ രചനകളും സൃഷ്ടികളും ചിത്രങ്ങളും നമ്മൾ പറയേണ്ട താമസം teachers ന്റെ whatsapp ലേക്ക് അവർ അയച്ചു തരും . പരിസ്ഥിതി ദിനം, ozone ദിനം, മോൾ ദിനം ഇവ എല്ലാം Club ലെ കുട്ടികളുടെ കഴിവ് വിളിച്ചറിയിക്കുന്ന അവസരങ്ങളായിരുന്നു.
Inspire award ന് 5 കുട്ടികളെ തിരഞ്ഞെടുക്കാൻ പോലും covid കാലം ഒരു തടസമായിരുന്നില്ല.        സയൻസ് ക്ലബ്ബ് കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്താനുതകുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു.  സയൻസ് ക്ലബ് പ്രവർത്തനങ്ങൾ 2019-2020
295

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1054505" എന്ന താളിൽനിന്ന് ശേഖരിച്ചത്