Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 588: വരി 588:
{| class="wikitable"
{| class="wikitable"
||[[പ്രമാണം:28012_LK_2021_083.jpeg|thumb|225px|<center>കൂത്താട്ടുകുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബോബി എബ്രഹാം പ്രകാശനം നിർവ്വഹിക്കുന്നു</center>]]
||[[പ്രമാണം:28012_LK_2021_083.jpeg|thumb|225px|<center>കൂത്താട്ടുകുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബോബി എബ്രഹാം പ്രകാശനം നിർവ്വഹിക്കുന്നു</center>]]
<p align=justify>കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങൾ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റമ്പത്തൊന്നാം ജന്മദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ 'ലിറ്റിൽ കൈറ്റ്സ് വോയ്സ്' ഡിജിറ്റൽ പത്രത്തിന്റെ ഗാന്ധിജയന്തിപ്പതിപ്പ് കൂത്താട്ടുകുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബോബി എബ്രഹാം പ്രകാശനം ചെയ്തു. പി.റ്റി.എ.പ്രസി‍ഡന്റ് പി. ബി. സാജു പതിപ്പ് ഏറ്റുവാങ്ങി. സ്കൂളിൽ നടന്ന പ്രകാശനച്ചടങ്ങിൽ പി.റ്റി.എ. വൈസ് പ്രസിഡന്റ് സിൽവി കെ. ജോബി, കമ്മിറ്റി അംഗങ്ങളായ കെ. പി. സജികുമാർ, രവി വി. എ., മാനേജ്‌മെന്റ് പ്രതിനിധി അഭിജിത് എസ്., ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി, കൈറ്റ് മാസ്റ്റർ ശ്യാംലാൽ വി. എസ്., പത്രാധിപസമിതി അംഗങ്ങളായ  അനാമിക കെ. എസ്., പാർവ്വതി ബി. നായർ, അതുല്യ ഹരി എന്നിവർ പങ്കെടുത്തു.  ഗാന്ധിജയന്തിയോടനുബന്ധിച്ച് നടത്തിയ ഉപന്യാസരചന, കവിതാരചന, ചിത്രരചന എന്നീ മത്സരങ്ങളുടെ സൃഷ്ടികളാണ് പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലിറ്റിൽ കൈറ്റുകൾ വീട്ടിലിരുന്ന് ‍മൊബൈൽ ഫോണിൽ ടൈപ്പിങ് പൂർത്തിയാക്കി. കോവിഡ് പ്രതിരോധ പ്രോട്ടോക്കോൾ പാലിച്ച് സ്ക്കൂളിലെത്തി എഡിറ്റിങ് നടത്തി. ജിമ്പ് ഇമേജ് എഡിറ്റർ, ഇൻക് സ്കേപ്പ് വെക്ടർ ഗ്രാഫിക്സ് എഡിറ്റർ, ലിബർ ഓഫീസ് ഡ്രോ എന്നീ സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെയാണ് പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്.</p>
<p align=justify>കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങൾ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റമ്പത്തൊന്നാം ജന്മദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ 'ലിറ്റിൽ കൈറ്റ്സ് വോയ്സ്' ഡിജിറ്റൽ പത്രത്തിന്റെ ഗാന്ധിജയന്തിപ്പതിപ്പ് കൂത്താട്ടുകുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബോബി എബ്രഹാം പ്രകാശനം ചെയ്തു. പി.റ്റി.എ.പ്രസി‍ഡന്റ് പി. ബി. സാജു പതിപ്പ് ഏറ്റുവാങ്ങി. സ്കൂളിൽ നടന്ന പ്രകാശനച്ചടങ്ങിൽ പി.റ്റി.എ. വൈസ് പ്രസിഡന്റ് സിൽവി കെ. ജോബി, കമ്മിറ്റി അംഗങ്ങളായ കെ. പി. സജികുമാർ, രവി വി. എ., മാനേജ്‌മെന്റ് പ്രതിനിധി അഭിജിത് എസ്., ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി, കൈറ്റ് മാസ്റ്റർ ശ്യാംലാൽ വി. എസ്., പത്രാധിപസമിതി അംഗങ്ങളായ  അനാമിക കെ. എസ്., പാർവ്വതി ബി. നായർ, അതുല്യ ഹരി എന്നിവർ പങ്കെടുത്തു.  ഗാന്ധിജയന്തിയോടനുബന്ധിച്ച് നടത്തിയ ഉപന്യാസരചന, കവിതാരചന, ചിത്രരചന എന്നീ മത്സരങ്ങളുടെ സൃഷ്ടികളും ഒക്ടോബർ മാസത്തെ സ്ക്കൂൾ വാർത്തകളുമാണ് പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലിറ്റിൽ കൈറ്റുകൾ വീട്ടിലിരുന്ന് ‍മൊബൈൽ ഫോണിൽ ടൈപ്പിങ് പൂർത്തിയാക്കി. കോവിഡ് പ്രതിരോധ പ്രോട്ടോക്കോൾ പാലിച്ച് സ്ക്കൂളിലെത്തി എഡിറ്റിങ് നടത്തി. ജിമ്പ് ഇമേജ് എഡിറ്റർ, ഇൻക് സ്കേപ്പ് വെക്ടർ ഗ്രാഫിക്സ് എഡിറ്റർ, ലിബർ ഓഫീസ് ഡ്രോ എന്നീ സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെയാണ് പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്. ലിറ്റിൽ കൈറ്റ് അനാമിക കെ. എസ്. മുഖ്യപത്രാധിപരായി പ്രവർത്തിച്ചു.</p>
|}
|}


2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1054354" എന്ന താളിൽനിന്ന് ശേഖരിച്ചത്