ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,867
തിരുത്തലുകൾ
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|M S C L P S Valaiyanthy}} | {{prettyurl|M S C L P S Valaiyanthy}} | ||
{{PSchoolFrame/Header}}വല്യയന്തി പ്രദേശത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുന്ന വല്യയന്തി എം എസ് സി എൽ പി സ്കൂൾ ഏതാനും വർഷങ്ങൾക്ക് മുൻപ് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിൽ ആയിരുന്നു. 1933ൽ തെങ്ങുംതറമേടയിൽ പരേതനായ എ ജി അബ്രഹാം അച്ചൻ ഈ വിദ്യാലയത്തിന്റെ സാരഥ്യം ഏറ്റെടുത്ത് മലങ്കര കത്തോലിക്കാ സ്ഥാപകനും,പ്രഥമ മെത്രാപ്പോലീത്തായുമായ മാർ ഈവാനിയോസ് തിരുമേനിക്ക് കൈമാറുകയുണ്ടായി. അന്നുമുതൽ എം എസ് സി മാനേജ്മെന്റിന്റെ സ്ഥാപനമായി പ്രവർത്തിക്കുന്നു.{{Infobox School | |||
|സ്ഥലപ്പേര്=valiayanthy | |||
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |||
|റവന്യൂ ജില്ല=പത്തനംതിട്ട | |||
|സ്കൂൾ കോഡ്=38631 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്= | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1933 | |||
|സ്കൂൾ വിലാസം=MSCLP School,Valiayanthy | |||
|പോസ്റ്റോഫീസ്= Mundukottackal p.o | |||
|പിൻ കോഡ്=689645 | |||
|സ്കൂൾ ഫോൺ=0468 2220301 | |||
|സ്കൂൾ ഇമെയിൽ=38631msclps@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല= | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |||
|വാർഡ്= | |||
|ലോകസഭാമണ്ഡലം= | |||
|നിയമസഭാമണ്ഡലം= | |||
|താലൂക്ക്= | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=8 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=9 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=17 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=V M Soosamma | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=Ramya R | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=പ്രമാണം:38631.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
വല്യയന്തി പ്രദേശത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുന്ന വല്യയന്തി എം എസ് സി എൽ പി സ്കൂൾ ഏതാനും വർഷങ്ങൾക്ക് മുൻപ് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിൽ ആയിരുന്നു. 1933ൽ തെങ്ങുംതറമേടയിൽ പരേതനായ എ ജി അബ്രഹാം അച്ചൻ ഈ വിദ്യാലയത്തിന്റെ സാരഥ്യം ഏറ്റെടുത്ത് മലങ്കര കത്തോലിക്കാ സ്ഥാപകനും,പ്രഥമ മെത്രാപ്പോലീത്തായുമായ മാർ ഈവാനിയോസ് തിരുമേനിക്ക് കൈമാറുകയുണ്ടായി. അന്നുമുതൽ എം എസ് സി മാനേജ്മെന്റിന്റെ സ്ഥാപനമായി പ്രവർത്തിക്കുന്നു. | |||
ഒന്നുമുതൽ അഞ്ചുവരെ ക്ളാസ്സുകൾ ഉണ്ടായിരുന്നു. ഇപ്പോൾ ഒന്നുമുതൽ നാലുവരെ ക്ളാസുകൾ പ്രവർത്തിക്കുന്നു. പത്തനംതിട്ട നഗരസഭയിൽ ആറാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ ആറന്മുള നിയോജകമണ്ഡലത്തിൽ കോഴഞ്ചേരി താലൂക്കിലാണ് സ്ഥിതിചെയ്യുന്നത് . പടയണി ഗ്രാമമായ കടമ്മനിട്ട ഈ സ്കൂളിന്റെ സമീപത്താണ് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
അമ്പതു സെന്റ് സ്ഥലത്ത് ചുറ്റുമതിലിനുള്ളിൽ സ്ഥിതിചെയ്യുന്ന ഉറപ്പുള്ളതും സ്ഥിരമായതുമായ വാർത്ത കെട്ടിടത്തിൽ അഞ്ചു മുറികളും,ഓഫീസ് മുറിയുമായി ഈ സ്കൂൾ (അളവ്) പ്രവർത്തിക്കുന്നു. ക്ലാസ്സ് മുറികൾ വൈദുതീകരിച്ചിട്ടുള്ള ഈ സ്കൂളിൽ കമ്പ്യൂട്ടർ പഠന സൗകര്യം,ലാബ്,ലൈബ്രറി എന്നിവ പ്രവർത്തിക്കുന്നു. ജൈവ വൈവിധ്യ ഉദ്യാനം, കളിസ്ഥലം, കുടിവെള്ള സൗകര്യം, ആവശ്യമായ ശുചിമുറികൾ, പാചകപ്പുര, തണൽ മരങ്ങൾ, ഫലവൃക്ഷങ്ങൾ,കൃഷിസ്ഥലം എന്നിവയുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
കലാകായിക പ്രവൃത്തി പരിചയ മേഖലകളിൽ പരിശീലനം നൽകിവരുന്നു. മലയാളത്തിളക്കം,ഹലോ ഇംഗ്ലീഷ്, ഗണിത വിജയം എന്നീ പഠന തന്ത്രങ്ങളിലൂടെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ പരിശീലിപ്പിക്കുന്നു. കുട്ടികളിൽ കാർഷിക അഭിരുചി വളർത്തുന്നതിന് പലതരം കൃഷികൾ ചെയ്യുന്നു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
ശ്രീ സി.പി സാമുവൽ , ശ്രീമതിമാരായ എം.ഓ തങ്കമ്മ, വി.എം മറിയാമ്മ, | |||
എം.എ മറിയാമ്മ ( 1993-1997) പി.ഐ റാഹേലമ്മ ( 1997-2002) എ.എം മേരി (2002-2010 ) | |||
ശ്രീ വർഗീസ് മാത്യു ( 2010-2013 ആഗസ്ത് ) ശ്രീമതി. വി എം സൂസമ്മ 2013 സെപ്റ്റംബർ 5മുതൽ സേവനം അനുഷ്ഠിച്ചുവരുന്നു.. | |||
=='''മികവുകൾ'''== | |||
ഉപജില്ലാ ശാസ്ത്ര-സാമൂഹിക മേളകളിലും, കായിക-കലാ മേളകളിലും ഉന്നത വിജയം നേടിയിട്ടുണ്ട്. | |||
എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്. | |||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== | ||
വരി 66: | വരി 105: | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
വി.എം സൂസമ്മ (ഹെഡ് മിസ്ട്രസ് ), റ്റി.ലില്ലിക്കുട്ടി ,ലിസി ജോർജ്, ബേബി ഷീന (ദിവസ വേതനം). | |||
=='''ക്ലബുകൾ'''== | =='''ക്ലബുകൾ'''== | ||
''' | '''പരിസ്ഥിതി ക്ലബ് , വിദ്യാരംഗം, ആരോഗ്യ സുരക്ഷാ ക്ലബ്, ശുചിത്വ ക്ലബ്, ഹരിത ക്ലബ്, പ്രതിരോധ ക്ലബ്, സാമൂഹിക-ശാസ്ത്ര-ഗണിത ക്ലബ്.''' | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട രൂപതാധ്യക്ഷൻമാരായ അഭിവന്ദ്യ യൂഹാനോൻ മാർ ക്രിസോസ്റ്റം പിതാവും, അഭിവന്ദ്യ ഡോ.സാമുവേൽ മാർ ഐറേനിയോസ് പിതാവും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആണ്. കൂടാതെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന വൈദീകരും, സിസ്റ്റേഴ്സും ഉന്നത മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരും ഈ സ്കൂളിന്റെ അഭിമാനങ്ങളാണ് . | |||
# | # | ||
# | # | ||
# | # | ||
==<big>'''വഴികാട്ടി'''</big>== | ==<big>'''വഴികാട്ടി'''</big>== | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
പത്തനംതിട്ട-റാന്നി റൂട്ടിൽ മൈലപ്ര ജങ്ഷനിൽ നിന്നും,മൈലപ്ര-കടമ്മനിട്ട റോഡിൽ 2.5.കി.മീ ദൂരത്തിൽ വല്യയന്തി പ്രദേശത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു . | |||
{{Slippymap|lat=9.3011515|lon=76.7887276|zoom=16|width=full|height=400|marker=yes}} | |||
{{ | |||
|} | |} | ||
|} | |} |
തിരുത്തലുകൾ