"എ.യു.പി.എസ്. കോട്ടൂളി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 നവംബർ 2020
വരി 38: വരി 38:
==ചരിത്രം==
==ചരിത്രം==
1910 -ൽ '''പറമ്പത്ത് കുട്ടാപ്പൻ നായർ''' എന്ന  ആൾ ആരംഭിച്ച എഴുത്തുപള്ളിയാണ്പിന്നീട് കോട്ടൂളി യു പി സ്കൂൾ ആയിഉയർന്നു വന്നത്. 1912-ൽ അംഗീകാരംനേടി ഒരു ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.കോട്ടൂളി പ്രദേശത്തെ ജനങ്ങൾക്ക്അക്ഷരജ്ഞാനംനേടുന്നതിനുള്ള ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം.<br />

1964 ൽ ഒരു ഹയർ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു. ഇന്ന് പ്രീ-പ്രൈമറി മുതൽ എഴാം ക്ലാസ്സുവരെഈവിദ്യാലയത്തിൽപ്രവർത്തിക്കുന്നു പീപ്പിൾസ് സർവീസ് സൊസൈറ്റി ആണ് ഇപ്പോഴത്തെ മാനേജ്മെന്റ്.ശ്രീ.ടി ആർ മധുകുമാർ ആണ് മാനേജർ നാടിന്റെ  വിദ്യാഭ്യാസ പിന്നോക്കാവസ്ഥാ പരിഹരിക്കുന്നതിനായി ഈ വിദ്യാലയത്തിന്റെ വളർച്ചയ്ക്ക്  പരിശ്രമിച്ച നല്ല മനസ്സുകളെ  സ്നേഹത്തോടെ സ്മരിക്കുന്നു .
1964 ൽ ഒരു ഹയർ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു. ഇന്ന് പ്രീ-പ്രൈമറി മുതൽ എഴാം ക്ലാസ്സുവരെ ഈവിദ്യാലയത്തിൽപ്രവർത്തിക്കുന്നു പീപ്പിൾസ് സർവീസ് സൊസൈറ്റി ആണ് ഇപ്പോഴത്തെ മാനേജ്മെന്റ്. ശ്രീ.ടി ആർ മധുകുമാർ ആണ് മാനേജർ നാടിന്റെ  വിദ്യാഭ്യാസ പിന്നോക്കാവസ്ഥാ പരിഹരിക്കുന്നതിനായി ഈ വിദ്യാലയത്തിന്റെ വളർച്ചയ്ക്ക്  പരിശ്രമിച്ച നല്ല മനസ്സുകളെ  സ്നേഹത്തോടെ സ്മരിക്കുന്നു .

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1053191" എന്ന താളിൽനിന്ന് ശേഖരിച്ചത്