"കണ്ണശ്ശ സ്മാരക ഗവ. ഹയർസെക്കണ്ടറി സ്കൂൾ കടപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കണ്ണശ്ശ സ്മാരക ഗവ. ഹയർസെക്കണ്ടറി സ്കൂൾ കടപ്ര (മൂലരൂപം കാണുക)
15:51, 1 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
വരി 59: | വരി 59: | ||
'''സാമൂഹിക-സാംസ്കാരിക പശ്ചാത്തലം'''
<font color=blue font size=3> ''വാനുലകിനു സമമാക്കിയ നിരണ മഹാദേശേ" എന്ന് കണ്ണശ്ശ മഹാകവി പാടി പുകഴ്ത്തിയ നിരണം എന്ന കൊച്ചു ഗ്രാമത്തിന് മഹത്തായ ഒരു പാരമ്പര്യവും സംസ്കാരവും ഉണ്ട്. തിരുവിതാംകൂർ നാട്ടുരാജ്യമായിരുന്നപ്പോൾ കൊല്ലം ഡിവിഷനിലും. കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ ആലപ്പുഴ ജില്ലയിലും ഇപ്പോൾ പത്തനംതിട്ട ജില്ലയിലുമായി സ്ഥിതിചെയ്യുന്ന ഈ പ്രദേശം മതസൗഹാർദ്ദത്തിന് മാതൃകയാണ്. 20 ക്രൈസ്തവദേവാലയങ്ങളും 28 ഹൈന്ദവക്ഷേത്രങ്ങളും രണ്ട് മുസ്ലീം ദേവാലയങ്ങളും ഈ ദേശത്ത് സ്ഥിതിചെയ്യുന്നുണ്ട്. അറേബ്യൻ കടലിൽ നിന്നും ഉയർന്നു വന്ന ഈ പ്രദേശത്തെ ആദ്യ ജനപഥവും നിരണം തന്നെ ആയിരുന്നു. നിരണത്തിന് തൊട്ടടുത്ത കടപ്ര, നിരണത്തിന് വടക്ക് അഴിയിടത്തു ചിറ എന്നീ സ്ഥലനാമങ്ങൾ നിരണം പശ്ചിമതീരദേശമാണ് എന്നതിന് തെളിവാണ്. സെന്റ് തോമസ് പായ്ക്കപ്പലിൽ സഞ്ചരിച്ച് നിരണം വടക്കും ഭാഗത്ത് വന്നിറങ്ങിയതായി പറയുന്ന ആ കടവിന് "തോമാത്ത് കടവ് " എന്ന പേര് ഇന്നും നിലനിൽക്കുന്നു. ഇവിടെ ഒരു ആർട്ട് ഗാലറി നിലനിൽക്കുന്നു.
ഉത്തര ഭാരതത്തിൽ ഹാരപ്പ , മോഹർജദാരവിലോ നിലനിന്നിരുന്ന പരിഷ്കൃത ജന സമൂഹത്തിന്റെ അത്രയും സംസ്കാരസമ്പത്തുള ഒരു പ്രദേശമായിരുന്നു നിരണം. AD400 വരെ ഇവിടെ ബുദ്ധമതവും ഉണ്ടായിരുന്നു. ഇവിടെ ഉണ്ടായിരുന്ന ഭൂവുടമ വ്യവസ്ഥ പരിശോധിക്കുമ്പോൾ ഭൂരിഭാഗം ഭൂമിയുടെയും ഉടമകൾ ദേവസ്വങ്ങൾ ആയിരുന്നു എന്ന് മനസിലാക്കാം. ഹരിപ്പാട് ചെമ്പ്രോൽ കൊട്ടാരം, കാവി ദേവസ്വം, ചെറുകോൽ കൊട്ടാരം, തൃക്കപാലീശ്വരം, മുന്നൂറ്റിമംഗലം ദേവസ്വം എന്നിവ ദേവസ്വങ്ങളുടെ വകയായിരുന്നു. പ്രസിദ്ധ ചരിത്രകാരനായ പി. ഉണ്ണികൃഷ്ണൻ നായരുടെ അഭിപ്രായത്തിൽ നിരണം പെട്ടി കൈമൾ ചേറ്റുവാ കല്പമംഗലം ദേശത്തെ വാക്കയിൽ കൈമൾ കുടുംബത്തിന്റെ ഒരു ശാഖയാണ്. ഇവിടെ നിന്നും പോയ കൈമൾമാർ തങ്ങളുടെ വസ്തുക്കളുടെ പ്രമാണങ്ങൾ ഒരു പെട്ടിയിലാക്കി തൃക്കപാലീശ്വരം ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിക്ഷേപിച്ചു എന്നും ഈ പെട്ടി നിരണം കൈമൾ കൈശപ്പെടുത്തി എന്നും അതോടുകൂടി ഈ വസ്തുക്കളുടെ അവകാശം ലഭിച്ചതായും പറയുന്നു. ഈ കാരണത്താൽ ആ കുടുംബത്തിന്റെ പേര് <font color=RED font size=4>" നിരണം പെട്ടിയിൽ " <font color=blue font size=3>എന്നു പറയുന്നു. ഈ കാരണന്മാർ തൃക്കപാലീശ്വരം ദേവസ്വത്തിലെക്ക് "മിച്ചവാരം" കുടിയാനവന്മാരിൽ നിന്നും പിരിച്ചിരുന്നു. ദേവസ്വംഭൂമിയിൽ കൃഷി ചെയ്ത് ഉപജീവനം നടത്തിയവരായിരുന്നു നിരണം നിവാസികൾ . പമ്പാനദി (കേരളത്തിന്റെ ദക്ഷിണ ഗംഗ) യാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ പ്രദേശത്തിന്റെ സംസ്കാരം നദീതടസംസ്ക്കാരമാകുന്നു. തൃക്കപാലീശ്വരം ക്ഷേത്രത്തിനു വടക്ക് ചാലക്ഷേത്രവും മൈതാനവും ചരിത്രാവശിഷ്ടമായി കാണാം. അക്കാലത്ത് നിലനിന്ന<font color=RED font size=4>" 'കൂത്തുതറ പള്ളി " <font color=blue font size=3>ഒരു പ്രസിദ്ധകലാക്ഷേത്രമായിരുന്നു. ഇന്ന് ഇത് തൃക്കപാലീശ്വരം ദേവസ്ഥാനങ്ങള സംരക്ഷണത്തിലാണ്. പ്രാക്തന പ്രസിദ്ധമായ ഒരു ദേശമാണ് നിരണം. വിദേശീയരായ <font color=RED font size=4>പെരിപ്ലസ്, ടോളമി, പ്ലിനി <font color=blue font size=3>എന്നിവരുടെ സഞ്ചാര രേഖകളിൽ നിന്നും നിരണം സമ്പൽസമൃദ്ധമായ ഒരു വ്യാപാരകേന്ദ്രമായി പരാമർശിക്കുന്നുണ്ട്. പ്രാചീന ഭാരതത്തിലെ അതിപ്രധാനമായ വ്യാപാര കേന്ദ്രമായിരുന്നു<font color=red font size=3> മുചിരസ്സും (കൊടുങ്ങലൂർ) നിൽക്കണ്ടയും (നിരണം)<font color=blue font size=3> എന്നീ പേരുകളിലറിയപ്പെടുന്നു. ഉണ്ണുനീലിസന്ദേശത്തിൽ നിരണത്തിന്റെ വശ്യതയും സമ്പത്സമുദ്ധിയേയും സൂചിപ്പിക്കുന്നുണ്ട്. | '''സാമൂഹിക-സാംസ്കാരിക പശ്ചാത്തലം'''
ഉത്തര ഭാരതത്തിൽ ഹാരപ്പ , മോഹർജദാരവിലോ നിലനിന്നിരുന്ന പരിഷ്കൃത ജന സമൂഹത്തിന്റെ അത്രയും സംസ്കാരസമ്പത്തുള ഒരു പ്രദേശമായിരുന്നു നിരണം. AD400 വരെ ഇവിടെ ബുദ്ധമതവും ഉണ്ടായിരുന്നു. ഇവിടെ ഉണ്ടായിരുന്ന ഭൂവുടമ വ്യവസ്ഥ പരിശോധിക്കുമ്പോൾ ഭൂരിഭാഗം ഭൂമിയുടെയും ഉടമകൾ ദേവസ്വങ്ങൾ ആയിരുന്നു എന്ന് മനസിലാക്കാം. ഹരിപ്പാട് ചെമ്പ്രോൽ കൊട്ടാരം, കാവി ദേവസ്വം, ചെറുകോൽ കൊട്ടാരം, തൃക്കപാലീശ്വരം, മുന്നൂറ്റിമംഗലം ദേവസ്വം എന്നിവ ദേവസ്വങ്ങളുടെ വകയായിരുന്നു. പ്രസിദ്ധ ചരിത്രകാരനായ പി. ഉണ്ണികൃഷ്ണൻ നായരുടെ അഭിപ്രായത്തിൽ നിരണം പെട്ടി കൈമൾ ചേറ്റുവാ കല്പമംഗലം ദേശത്തെ വാക്കയിൽ കൈമൾ കുടുംബത്തിന്റെ ഒരു ശാഖയാണ്. ഇവിടെ നിന്നും പോയ കൈമൾമാർ തങ്ങളുടെ വസ്തുക്കളുടെ പ്രമാണങ്ങൾ ഒരു പെട്ടിയിലാക്കി തൃക്കപാലീശ്വരം ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിക്ഷേപിച്ചു എന്നും ഈ പെട്ടി നിരണം കൈമൾ കൈശപ്പെടുത്തി എന്നും അതോടുകൂടി ഈ വസ്തുക്കളുടെ അവകാശം ലഭിച്ചതായും പറയുന്നു. ഈ കാരണത്താൽ ആ കുടുംബത്തിന്റെ പേര് <font color=RED font size=4>" നിരണം പെട്ടിയിൽ " <font color=blue font size=3>എന്നു പറയുന്നു. ഈ കാരണന്മാർ തൃക്കപാലീശ്വരം ദേവസ്വത്തിലെക്ക് "മിച്ചവാരം" കുടിയാനവന്മാരിൽ നിന്നും പിരിച്ചിരുന്നു. ദേവസ്വംഭൂമിയിൽ കൃഷി ചെയ്ത് ഉപജീവനം നടത്തിയവരായിരുന്നു നിരണം നിവാസികൾ . പമ്പാനദി (കേരളത്തിന്റെ ദക്ഷിണ ഗംഗ) യാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ പ്രദേശത്തിന്റെ സംസ്കാരം നദീതടസംസ്ക്കാരമാകുന്നു. തൃക്കപാലീശ്വരം ക്ഷേത്രത്തിനു വടക്ക് ചാലക്ഷേത്രവും മൈതാനവും ചരിത്രാവശിഷ്ടമായി കാണാം. അക്കാലത്ത് നിലനിന്ന<font color=RED font size=4>" 'കൂത്തുതറ പള്ളി " <font color=blue font size=3>ഒരു പ്രസിദ്ധകലാക്ഷേത്രമായിരുന്നു. ഇന്ന് ഇത് തൃക്കപാലീശ്വരം ദേവസ്ഥാനങ്ങള സംരക്ഷണത്തിലാണ്. പ്രാക്തന പ്രസിദ്ധമായ ഒരു ദേശമാണ് നിരണം. വിദേശീയരായ <font color=RED font size=4>പെരിപ്ലസ്, ടോളമി, പ്ലിനി <font color=blue font size=3>എന്നിവരുടെ സഞ്ചാര രേഖകളിൽ നിന്നും നിരണം സമ്പൽസമൃദ്ധമായ ഒരു വ്യാപാരകേന്ദ്രമായി പരാമർശിക്കുന്നുണ്ട്. പ്രാചീന ഭാരതത്തിലെ അതിപ്രധാനമായ വ്യാപാര കേന്ദ്രമായിരുന്നു<font color=red font size=3> മുചിരസ്സും (കൊടുങ്ങലൂർ) നിൽക്കണ്ടയും (നിരണം)<font color=blue font size=3> എന്നീ പേരുകളിലറിയപ്പെടുന്നു. ഉണ്ണുനീലിസന്ദേശത്തിൽ നിരണത്തിന്റെ വശ്യതയും സമ്പത്സമുദ്ധിയേയും സൂചിപ്പിക്കുന്നുണ്ട്. | ||
ക്രിസ്ത്വബ്ദം 52 ൽ സെന്റ് തോമസ് വന്നിറങ്ങിയ നിരണം വടക്കും ഭാഗം കൊട്ടച്ചാലിന്റെ തെക്കേകരയിലെ തോമാത്തു കടവ് ചരിത്രബോധനത്തിന്റെ കുറവുകൊണ്ട് പ്രശസ്തികിട്ടാതെ പോയി. ഇവിടെ വന്നിറങ്ങിയ St.Thomas തെക്കോട്ട് സഞ്ചരിച്ച് തൃക്കപാലീശ്വരക്ഷേതത്തിനടുത്ത് എത്തി അതിശയങ്ങൾ പ്രവർത്തിച്ചു. അതു കണ്ടവർ ക്രിസ്തുമത വിശ്വാസികൾ ആയി. അവരിൽ കൂടുതലും ബ്രാഹ്മണരായിരുന്നു. അവിടെ ആരാധനയ്ക്കായി ഇന്ന് നിരണം യരുശലേം മർത്തോമാപള്ളി നിൽക്കുന്ന സ്ഥലത്ത് കുരിശു സ്ഥിപിച്ചു എന്നു വിശ്വസിക്കുന്നു. | |||
== <font color=red font size=5>ഭൗതികസൗകര്യങ്ങൾ == | == <font color=red font size=5>ഭൗതികസൗകര്യങ്ങൾ == |