"എം. റ്റി. എൽ. പി. എസ്സ്. കുറുങ്ങഴഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം. റ്റി. എൽ. പി. എസ്സ്. കുറുങ്ങഴഭാഗം (മൂലരൂപം കാണുക)
21:27, 31 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഒക്ടോബർ 2020→ചരിത്രം
വരി 35: | വരി 35: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == '''ചരിത്രം'''== | ||
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താല്ലൂക്കിൽ കോയിപ്രം വില്ലേജിൽ മൂന്നാം വാർഡിൽ പുല്ലാട് വെണ്ണിക്കുളം റോഡിൽ പുല്ലാട് ജംഗ്ഷനിൽ നിന്നും 1 കിലോമീറ്റർ വടക്ക് അക്ഷരലോകത്തിന്റെ തിരിനാളമായി | |||
കുറുങ്ങഴഭാഗം എം.റ്റി.എൽ.പി സ്കൂൾ നിലക്കൊള്ളുന്നു.പ്രഗത്ഭരായ അനേകം വ്യക്തികളെ വാർത്തെടുത്ത സ്ഥാപനമാണിത്.1922-ൽ ഈ സ്കൂൾ സ്ഥാപിതമായി. പുല്ലാട് സെഹിയോൻ മാർത്തോമ്മാ ഇടവകയുടെ കീഴിൽ, ആറങ്ങാട്ട് ശ്രീ . ഫിലിപ്പോസ് തോമസിൽ നിന്ന് വാങ്ങിയ സ്ഥലത്ത് ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നു.ഇപ്പോൾ മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||