Jump to content
സഹായം

"എം .റ്റി .എൽ .പി .എസ്സ് .കുറിയന്നൂർ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 35: വരി 35:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
== ചരിത്രം ==
തിരുവല്ലാ താലൂക്കിലെ തോട്ടപ്പുഴശ്ശേരി പഞ്ചായത്തിന്റെ ഇപ്പോഴത്തെ ആറാം വാർഡിൽ കുറിയന്നൂർ വെസ്റ്റ് എം.റ്റി.എൽ.പി സ്കൂൾ 1875-ൽ മാർത്തോമ്മാ പള്ളിയുടെ പ്രാർത്ഥനാലയമായി  നിർമ്മിച്ച ഷെഡ്ഡിൽ ഒരു നിലത്തെഴുത്തു കളരിയായി ആരംഭിച്ച സ്ഥാപനം ധീരനും, കർമ്മകുശലനും,ത്യാഗിയുമായിരുന്ന യശ്ശശരീരനായ മാളിയേക്കൽ ദിവ്യശ്രീ. എം.സി. ജോർജ്ജ് കശീശ്ശയുടെ അശ്രാന്ത പരിശ്രമ ഫലമായി നാലു ക്ലാസ്സുകളുള്ള അംഗീകൃത പ്രൈമറി സ്കൂളായി 1885 ജൂൺമാസം ഒന്നാം തിയതി പ്രവർത്തനമാരംഭിച്ചു.<br /><br />
<p>തിരുവല്ലാ താലൂക്കിലെ തോട്ടപ്പുഴശ്ശേരി പഞ്ചായത്തിന്റെ ഇപ്പോഴത്തെ ആറാം വാർഡിൽ കുറിയന്നൂർ വെസ്റ്റ് എം.റ്റി.എൽ.പി സ്കൂൾ 1875-ൽ മാർത്തോമ്മാ പള്ളിയുടെ പ്രാർത്ഥനാലയമായി  നിർമ്മിച്ച ഷെഡ്ഡിൽ ഒരു നിലത്തെഴുത്തു കളരിയായി ആരംഭിച്ച സ്ഥാപനം ധീരനും, കർമ്മകുശലനും,ത്യാഗിയുമായിരുന്ന യശ്ശശരീരനായ മാളിയേക്കൽ ദിവ്യശ്രീ. എം.സി. ജോർജ്ജ് കശീശ്ശയുടെ അശ്രാന്ത പരിശ്രമ ഫലമായി നാലു ക്ലാസ്സുകളുള്ള അംഗീകൃത പ്രൈമറി സ്കൂളായി 1885 ജൂൺമാസം ഒന്നാം തിയതി പ്രവർത്തനമാരംഭിച്ചു.</p><p>പ്രശസ്തരായ ഡോക്ടർമാർ, കോളജ് പ്രിൻസിപ്പൽമാർ, വൈദീകശ്രേഷ്ഠന്മാർ, കോളജ് പ്രെഫസർമാർ, വിദ്യാഭ്യാസ വിചഷണന്മാർ, പത്രപ്രവർത്തകർ, സംസ്ഥാനത്തെ മാത്രമല്ല ഇന്ത്യയെപ്പോലും പ്രതിനിധീകരിക്കുന്ന ബാസ്ക്കറ്റ്ബോൾ താരങ്ങൾ, എൻജിനീയർമാർ, ഭരണമേധാവികൾ, വിദ്യാലയസാരഥികൾ, ശാസ്ത്രജ്ഞന്മാർ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധതുറകളിൽ പ്രവർത്തിക്കുന്ന അനേകം പ്രതിഭാശാലികളെ വളർത്തിയെടുക്കാൻ സാധിച്ചു എന്നതിൽ പിൻതുടർക്കാരായ ഞങ്ങൾ അഭിമാനം കൊള്ളുന്നു.</p>
 
പ്രശസ്തരായ ഡോക്ടർമാർ, കോളജ് പ്രിൻസിപ്പൽമാർ, വൈദീകശ്രേഷ്ഠന്മാർ, കോളജ് പ്രെഫസർമാർ, വിദ്യാഭ്യാസ വിചഷണന്മാർ, പത്രപ്രവർത്തകർ, സംസ്ഥാനത്തെ മാത്രമല്ല ഇന്ത്യയെപ്പോലും പ്രതിനിധീകരിക്കുന്ന ബാസ്ക്കറ്റ്ബോൾ താരങ്ങൾ, എൻജിനീയർമാർ, ഭരണമേധാവികൾ, വിദ്യാലയസാരഥികൾ, ശാസ്ത്രജ്ഞന്മാർ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധതുറകളിൽ പ്രവർത്തിക്കുന്ന അനേകം പ്രതിഭാശാലികളെ വളർത്തിയെടുക്കാൻ സാധിച്ചു എന്നതിൽ പിൻതുടർക്കാരായ ഞങ്ങൾ അഭിമാനം കൊള്ളുന്നു.


== മികവുകൾ ==
== മികവുകൾ ==
വരി 70: വരി 68:
* ദിനാചരണം
* ദിനാചരണം
* വിദ്യാരംഗം കലാ സാഹിത്യ വേദി
* വിദ്യാരംഗം കലാ സാഹിത്യ വേദി
==സ്‍ക‍ൂൾ ചിത്രങ്ങളില‍ൂടെ==
<gallery mode="packed">
37317 ശിൽപ്പശാല.jpg|150px|thumb|ശിൽപ്പശാല
37317 പ്രവേശനോത്സവം.jpg|150px|thumb|പ്രവേശനോത്സവം
37317 രക്ഷാകർത്തൃ കൗൺസിലിംഗ്.jpg|150px|thumb|രക്ഷാകർത്തൃ കൗൺസിലിംഗ്
3731 സ്വാതന്ത്ര്യദിനാഘോഷം.jpg|150px|thumb|സ്വാതന്ത്ര്യദിനാഘോഷം
37317 ഓണസദ്യ.jpg|150px|thumb|ഓണസദ്യ
37317 സ്കൂൾകൃഷി.jpg|150px|thumb|സ്കൂൾകൃഷി
37317 ഞാറ്റുുവേല.jpg|150px|thumb|ഞാറ്റുുവേല
37317 പ്രതിഭയോടൊപ്പം.jpg|150px|thumb|പ്രതിഭയോടൊപ്പം
37317 മോറൽക്ലാസ്.jpg|150px|thumb|മോറൽക്ലാസ്
37317 ഉല്ലാത്സഗണിതം.jpg|150px|thumb|ഗണിതകേളി
37317 വിളവെടുപ്പ്.jpg|150px|thumb|വിളവെടുപ്പ്
37317 പഠനയാത്ര.jpg|150px|thumb|പഠനയാത്ര
37317 പഠനോത്സവം.jpg|150px|thumb|പഠനോത്സവം
37317 പ്രീ-പ്രൈമറി.jpg|150px|thumb|പ്രീ-പ്രൈമറി
</gallery>
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
50

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1052377" എന്ന താളിൽനിന്ന് ശേഖരിച്ചത്