Jump to content
സഹായം

"എം .റ്റി .എൽ .പി .എസ്സ് .കുറിയന്നൂർ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 40: വരി 40:


== മികവുകൾ ==
== മികവുകൾ ==
വിവിധ രംഗങ്ങളിലുള്ള പ്രതിഭകളെ ആദരിച്ചു. പഠനോത്സവത്തിന് പാഠഭാഗവുമായി ബന്ധപ്പെട്ട പരിപാടികൾ അവതരിപ്പിച്ചു.  
എല്ലാ ദിവസങ്ങളിലും സ്കൂൾ അസംബ്ലി നടത്തുന്നു, ബുധൻ,വെള്ളി ദിവസങ്ങളിൽ ഇംഗ്ലീഷ് അസംബ്ലിയും നടത്തുന്നു. കുട്ടികളുടെ വായന പരിഭോഷിപ്പിക്കുന്നതിനായി പ്രത്രപാരായണം വായനകുറിപ്പ് തയാറാക്കി അവതരിപ്പിക്കുന്നതിനും അസംബ്ലിയിൽ അവസരമൊരുക്കുന്നു. കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി വെള്ളിയാഴ്ചയിൽ 'സർഗ്ഗ വേള' നടത്തിവരുന്നു. എൽ. എസ്.എസ്. പരീക്ഷയിൽ 2019-'20 കാലയളവിൽ ഒരു കുട്ടി സ്‌കോളർഷിപ്പിന് അർഹയായി. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് ശ്രദ്ധ, ഗണിതവിജയം, ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം എന്നിവ പഠനപ്രവർത്തനങ്ങളോടൊപ്പം നൽകി വരുന്നു. വിവിധ രംഗങ്ങളിലുള്ള പ്രതിഭകളെ ആദരിച്ചു. പഠനോത്സവത്തിന് പാഠഭാഗവുമായി ബന്ധപ്പെട്ട പരിപാടികൾ അവതരിപ്പിച്ചു.
 
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
*ശ്രീ എം സി ചാക്കോ  
*ശ്രീ എം സി ചാക്കോ  
50

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1052024" എന്ന താളിൽനിന്ന് ശേഖരിച്ചത്