Jump to content
സഹായം

"ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ഒരു സരസ്വതീക്ഷേത്രത്തിൻ്റെ സമാരംഭവും മൂന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
ഒരു സരസ്വതീക്ഷേത്രത്തിൻ്റെ സമാരംഭവും മൂന്നു വിശിഷ്ട വ്യക്തികളുടെ സമാഗമവും.
==ഒരു സരസ്വതീക്ഷേത്രത്തിൻ്റെ സമാരംഭവും മൂന്നു വിശിഷ്ട വ്യക്തികളുടെ സമാഗമവും - പള്ളിക്കോണം രാജീവ് ==
[[പ്രമാണം:സി.എൻ. തുപ്പൻ നമ്പൂതിരി എംഎൽസി.jpg|ലഘുചിത്രം|സി.എൻ. തുപ്പൻ നമ്പൂതിരി എംഎൽസി. ]]
[[പ്രമാണം:ബിഷപ്പ് ഡോ ചാൾസ് ഹോപ് ഗിൽ.jpg|ലഘുചിത്രം|ബിഷപ്പ് ഡോ ചാൾസ് ഹോപ് ഗിൽ ]]
തിരുവിതാംകൂർ ശ്രീമൂലം അസംബ്ലിയിലും പ്രജാസഭയിലും കാൽ നൂറ്റാണ്ടിലധികം കാലത്തോളം അംഗമായിരുന്ന സി.എൻ തുപ്പൻ നമ്പൂതിരി എം.എൽ.സി രചിച്ച ശ്രീകുമാരനല്ലൂർ ദേവീക്ഷേത്രം - ഒരു ചരിത്രസംഗ്രഹം എന്ന ഗ്രന്ഥത്തിൽ കുമാരനല്ലൂർ ദേവീവിലാസം സ്കൂൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ഭാഗം വായിക്കാനിടയായി. അദ്ദേഹത്തിൻ്റെ പൗത്രനായ Hari Chemmangattu

അയച്ചു തന്ന പ്രസ്തുത പേജുകളുടെ പകർപ്പ് കൗതുകത്തോടെയാണ് വായിച്ചത്.

സ്കൂളിൻ്റെ സ്ഥാപനത്തെ കുറിച്ച് പറയുന്ന ഭാഗത്ത് ഇങ്ങനെയാണ്:

"......ശ്രീമൂലം പ്രജാസഭയിൽ എനിക്കു മെമ്പർ സ്ഥാനം കിട്ടിയതോടുകൂടി അവിടെ ചെയ്ത നിവേദനത്തിൻ്റെ ഫലമായി മലയാളം ഏഴു ക്ലാസ്സുള്ള ഒരു വിദ്യാലയം നടത്തുവാൻ അനുവദിക്കുകയും ചെയ്തു. വിദ്യാലയത്തിനു കെട്ടിടം ഇല്ലാത്തതു കൊണ്ടു നമ്പൂതിരിമാരിൽ നിന്നും ധനശേഖരം ചെയ്തു ഇന്നു കാണുന്ന വലിയ കെട്ടിടം പണി തീർപ്പിക്കപ്പെട്ടു. ആ വിദ്യാലയം ഉൽഘാടനം ചെയ്തത് അന്നത്തെ ദിവാൻ കൃഷ്ണൻ നായർ (മന്നത്ത്) ആയിരുന്നു. ബഹുമാന്യ അതിഥിയായി ബിഷപ്പ് ഡോ. ഗിൽ സായിപ്പ് സന്നിഹിതനാവുകയും ഒരു പ്രസംഗം നടത്തുകയും ചെയ്തിട്ടുണ്ട്.

വരി 24: വരി 26:
പിൻകുറിപ്പ്: ഗ്രന്ഥത്തിലെ ഈ ഭാഗം ശ്രദ്ധിക്കുക "ഈ സ്കൂളിൽ വിദേശത്തുനിന്നും വന്ന നമ്പൂതിരിക്കുട്ടികൾക്കായി ഒരു ബോർഡിംഗും നടത്തപ്പെട്ടു"

മലബാറും കൊച്ചിയുമൊക്കെ തിരുവിതാംകൂർകാർക്ക് അന്ന് വിദേശ രാജ്യങ്ങളായിരുന്നു എന്നത് ഓർക്കണം. സ്വദേശം, വിദേശം എന്ന സങ്കല്പങ്ങളൊക്കെ കാലികവും ആപേക്ഷികവുമൊക്കെയാണെന്ന ബോധ്യം ചിലപ്പോഴെങ്കിലും ഓർമ്മയിലെത്തുന്നത് ഇത്തരം പരാമർശങ്ങൾ കാണുമ്പോഴാണ്.

(പള്ളിക്കോണം രാജീവിന്റെ ഫേസ് ബുക്ക് കുറിപ്പ്)
('''പള്ളിക്കോണം രാജീവിന്റെ ഫേസ് ബുക്ക് കുറിപ്പ്''')
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1051953" എന്ന താളിൽനിന്ന് ശേഖരിച്ചത്