Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവ.യുപീ സ്കൂൾ കാളികാവ് ബസാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:
   
== ഭൗതിക സൗകര്യങ്ങള്‍==
== ഭൗതിക സൗകര്യങ്ങള്‍==
മെയിന്‍റോഡിന്‍റ ബഹളങ്ങളില്‍ നിന്ന് വിട്ടൊഴിഞ്ഞ് ചുറ്റുമതിലോടുകൂടിയ  വിശാലമായ ഒരു കാംപസ് സ്കൂളിനുണ്ട്.പശ്ചാത്തല ഭംഗി ഒരുക്കികൊണ്ട് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നട്ട് പിടിപ്പിച്ച അനേകം തണല്‍ മരങ്ങള്‍ ഈ കാംപസിന് തണലേകുന്നു. ഭൗതിക സൗകര്യങ്ങളില്‍ അസൂയവഹമായ നേട്ടങ്ങളാണുള്ളത്.പൂര്‍ണ്ണമായി വൈദ്യൂതികരിച്ച ക്ലാസ്സ് മുറികള്‍.എല്ലാം ക്ലാസ്സ് മുറികളിലും ലൈറ്റും ഫാനും.കുട്ടികളുടെ സൃഷ്ടികള്‍, പോര്‍ട്ട്ഫോളിയോ, ക്ലാസ്സ് റും ലൈബ്രറി ഇവയ്കാകവശ്യമായ ഷെല്‍ഫുകളും ഫര്‍ണിച്ചറുകളും, എല്ലാ ക്ലാസ്സുകളിലും സജ്ജീകരിച്ചിരിക്കുന്നു. മിക്കസ്കൂളുകളും ടോയ്ലറ്റുകളുടെ അപര്യപ്തതകൊണ്ട് വീര്‍പ്പ് മുട്ടുബോള്‍ പതിനഞ്ച് കുട്ടികള്‍ക്ക് ഒന്ന് എന്ന നിലയിലുള്ള ടോയ്ലറ്റ്സൗകര്യം സ്കൂളിനുണ്ട്. ഓരോ ഡിവിഷനിലേയും  പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം ടോയ്ലറ്റ് സൗകര്യം നിലവിലുണ്ട്. കൂടാതെ അഡാപ്റ്റഡ്ടോയ്ലറ്റ്, കുളിമുറി, മൂത്രപ്പുര ഇവയും പ്രത്യേകമായുണ്ട്.
മെയിന്‍റോഡിന്‍റ ബഹളങ്ങളില്‍ നിന്ന് വിട്ടൊഴിഞ്ഞ് ചുറ്റുമതിലോടുകൂടിയ  വിശാലമായ ഒരു കാംപസ് സ്കൂളിനുണ്ട്.പശ്ചാത്തല ഭംഗി ഒരുക്കികൊണ്ട് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നട്ട് പിടിപ്പിച്ച അനേകം തണല്‍ മരങ്ങള്‍ ഈ കാംപസിന് തണലേകുന്നു. ഭൗതിക സൗകര്യങ്ങളില്‍ അസൂയവഹമായ നേട്ടങ്ങളാണുള്ളത്.പൂര്‍ണ്ണമായി വൈദ്യൂതികരിച്ച ക്ലാസ്സ് മുറികള്‍.എല്ലാം ക്ലാസ്സ് മുറികളിലും ലൈറ്റും ഫാനും.കുട്ടികളുടെ സൃഷ്ടികള്‍, പോര്‍ട്ട്ഫോളിയോ, ക്ലാസ്സ് റും ലൈബ്രറി ഇവയ്കാകവശ്യമായ ഷെല്‍ഫുകളും ഫര്‍ണിച്ചറുകളും, എല്ലാ ക്ലാസ്സുകളിലും സജ്ജീകരിച്ചിരിക്കുന്നു. മിക്കസ്കൂളുകളും ടോയ്ലറ്റുകളുടെ അപര്യപ്തതകൊണ്ട് വീര്‍പ്പ് മുട്ടുബോള്‍ പതിനഞ്ച് കുട്ടികള്‍ക്ക് ഒന്ന് എന്ന നിലയിലുള്ള ടോയ്ലറ്റ്സൗകര്യം സ്കൂളിനുണ്ട്. ഓരോ ഡിവിഷനിലേയും  പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം ടോയ്ലറ്റ് സൗകര്യം നിലവിലുണ്ട്. കൂടാതെ അഡാപ്റ്റഡ്ടോയ്ലറ്റ്, കുളിമുറി, മൂത്രപ്പുര ഇവയും പ്രത്യേകമായുണ്ട്. [[ചിത്രം:48553-1.jpg|thumb|]]   

വരി 89: വരി 89:
== ഔഷധത്തോട്ടം ==
== ഔഷധത്തോട്ടം ==
സയന്‍സ്, സാമൂഹ്യ,ഹരിതക്ലബ്ബുകളുടെ  സംയുക്താഭിമുഖ്യത്തില്‍  ഒരു ഔഷധത്തോട്ടം നിര്‍മ്മിച്ച് പരിപാലിച്ചു വരുന്നു. അപൂര്‍വ്വമായി നിരവധി ഔഷധ സസ്യങ്ങള്‍ ഇവിടെയുണ്ട്.
സയന്‍സ്, സാമൂഹ്യ,ഹരിതക്ലബ്ബുകളുടെ  സംയുക്താഭിമുഖ്യത്തില്‍  ഒരു ഔഷധത്തോട്ടം നിര്‍മ്മിച്ച് പരിപാലിച്ചു വരുന്നു. അപൂര്‍വ്വമായി നിരവധി ഔഷധ സസ്യങ്ങള്‍ ഇവിടെയുണ്ട്.
[[ചിത്രം:48553-10.png|thumb|ഔഷധത്തോട്ടനിര്‍മ്മാണം]]
  [[ചിത്രം:Picture 114.jpg|thumb|ഔഷധത്തോട്ടം]]
== പൂന്തോട്ട നിര്‍മ്മാണം ==
== പൂന്തോട്ട നിര്‍മ്മാണം ==
സ്കൂള്‍ സൗന്ദര്യ വല്‍കരണത്തിന്‍റ ഭാഗമായി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍  പൂന്തോട്ടം നിര്‍മ്മിച്ച് പരിപാലിക്കുന്നുണ്ട്.  
സ്കൂള്‍ സൗന്ദര്യ വല്‍കരണത്തിന്‍റ ഭാഗമായി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍  പൂന്തോട്ടം നിര്‍മ്മിച്ച് പരിപാലിക്കുന്നുണ്ട്.  
 
[[ചിത്രം:48553-10.png|thumb|പൂന്തോട്ടനിര്‍മ്മാണം]]
== സ്കൂള്‍ സൗന്ദര്യ വത്കരണം ==
== സ്കൂള്‍ സൗന്ദര്യ വത്കരണം ==
വിദ്യാലയം ആകര്‍ഷകമാക്കാന്‍ സഹായകമായ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. കെട്ടിടത്തിന്‍റ ചുമരില്‍ ആകര്‍ഷകമായ ചിത്രങ്ങള്‍ ഒരു ചിത്രം തന്നെ ഒരായിരം ആശയങ്ങള്‍ പങ്കുവെക്കുന്നു. വരാന്തയിലും , സ്റ്റെപ്പുകളിലുമായി  പൂ ച്ചട്ടികള്‍ ,പുഴക്കല്ല് വെച്ച് ഭംഗിയായി ക്രമീകരിച്ചിരിക്കുന്നു. മുഴുവന്‍ ക്ലാസ്മുറിയും ഓണാവധികാലത്ത്  ചായം പൂശി മിനുക്കിയെടുത്തിരിക്കുന്നു. ഇനി പഠനം സൗന്ദര്യം തുളുമ്പുന്ന    ഹായ്.......

113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/105170" എന്ന താളിൽനിന്ന് ശേഖരിച്ചത്