ഗവ.യുപീ സ്കൂൾ കാളികാവ് ബസാർ (മൂലരൂപം കാണുക)
16:26, 17 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഡിസംബർ 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 71: | വരി 71: | ||
== റീഡിങ്ങ് റൂം == | == റീഡിങ്ങ് റൂം == | ||
അന്‍പതോളം കുട്ടികള്‍ക്ക് ഒരുമിച്ചിരുന്ന് വായിക്കാവുന്ന രീതിയില്‍ ഒരു റീഡിംഗ് റും സ്കൂളീല്‍ സജ്ജീകരിച്ചിട്ടുണ്ട്. ആനുകാലുകങ്ങള്‍,ദിനപത്രങ്ങള്‍,ബാലമാസികകള്‍ തുടങ്ങിയവ കൊണ്ട് സംപുഷ്ടമാണിവിടം.കുട്ടികള്‍ ഒഴിവുസമ.ങ്ങളിലും ഇടവേളകളിലും വായനാമുറി ഉപയോഗപ്പെടുത്തുന്നു. കൂടാതെ വിക്ടേഴ്സ്, മറ്റു വിഗ്ജ്ഞാനപ്രദമായ ചാനലുകള്‍, ഇവയിലെ വിദ്യാഭ്യാസ പരിപാടികള്‍ കാണുന്നതിന് ടി.വി.യും വായനാമുറിയില്‍ സജ്ജീകരിച്ചിരിക്കുന്നു. പഠന സീഡികള്‍ കാണുന്നതിന് ഒരു ഡിവിഡി പ്ലയറും വായനാമുറിയിലുണ്ട്. | അന്‍പതോളം കുട്ടികള്‍ക്ക് ഒരുമിച്ചിരുന്ന് വായിക്കാവുന്ന രീതിയില്‍ ഒരു റീഡിംഗ് റും സ്കൂളീല്‍ സജ്ജീകരിച്ചിട്ടുണ്ട്. ആനുകാലുകങ്ങള്‍,ദിനപത്രങ്ങള്‍,ബാലമാസികകള്‍ തുടങ്ങിയവ കൊണ്ട് സംപുഷ്ടമാണിവിടം.കുട്ടികള്‍ ഒഴിവുസമ.ങ്ങളിലും ഇടവേളകളിലും വായനാമുറി ഉപയോഗപ്പെടുത്തുന്നു. കൂടാതെ വിക്ടേഴ്സ്, മറ്റു വിഗ്ജ്ഞാനപ്രദമായ ചാനലുകള്‍, ഇവയിലെ വിദ്യാഭ്യാസ പരിപാടികള്‍ കാണുന്നതിന് ടി.വി.യും വായനാമുറിയില്‍ സജ്ജീകരിച്ചിരിക്കുന്നു. പഠന സീഡികള്‍ കാണുന്നതിന് ഒരു ഡിവിഡി പ്ലയറും വായനാമുറിയിലുണ്ട്. | ||
[[ചിത്രം:Picture 145.jpg|thumb|വായനാ മുറി]] | |||
== പ്രീ-പ്രൈമറി ക്ലാസ്സുകള്‍ == | == പ്രീ-പ്രൈമറി ക്ലാസ്സുകള്‍ == | ||
2006-07 അധ്യായന വര്‍ഷത്തില്‍ 24 കുട്ടികളുമായി ആരംഭിച്ച പ്രീ-പ്രൈമറി വിഭാഗം ഇന്ന് 130-കുട്ടികളുമായി ജില്ലയിലെ മികച്ച പ്രീ-പ്രൈമറി സ്കൂളുകളില്‍ ഒന്നായി മാറിയിരിക്കുന്നു.3 അധ്യാപകരും ഒരു ആയയും ആണ് സ്കൂളില്‍ ഉള്ളത്.സബ്ജില്ലാതലത്തില്‍ ഫ്രീ സ്കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന കലാമേളയില്‍ തുടര്‍ച്ചയായി കഴിഞ്ഞ മൂന്ന് വര്‍ഷവും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടാനായി എന്നതും മികവിന്‍റ തെളിവാണ്. | 2006-07 അധ്യായന വര്‍ഷത്തില്‍ 24 കുട്ടികളുമായി ആരംഭിച്ച പ്രീ-പ്രൈമറി വിഭാഗം ഇന്ന് 130-കുട്ടികളുമായി ജില്ലയിലെ മികച്ച പ്രീ-പ്രൈമറി സ്കൂളുകളില്‍ ഒന്നായി മാറിയിരിക്കുന്നു.3 അധ്യാപകരും ഒരു ആയയും ആണ് സ്കൂളില്‍ ഉള്ളത്.സബ്ജില്ലാതലത്തില്‍ ഫ്രീ സ്കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന കലാമേളയില്‍ തുടര്‍ച്ചയായി കഴിഞ്ഞ മൂന്ന് വര്‍ഷവും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടാനായി എന്നതും മികവിന്‍റ തെളിവാണ്. |