"റ്റി എച്ച് എസ് മാനന്തവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റി എച്ച് എസ് മാനന്തവാടി (മൂലരൂപം കാണുക)
19:03, 25 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഒക്ടോബർ 2020തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ഒരു കണ്ണി ഒഴിവാക്കി) |
(ചെ.)No edit summary |
||
വരി 49: | വരി 49: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
<font size=4 color=blue>ഗവ.ടി എച്ച്. എസ്.മാനന്തവാടിയുടെ ഹാർദ്ദമായ സ്വാഗതം.!! | <font size=4 color=blue>[['''ഗവ.ടി എച്ച്. എസ്.മാനന്തവാടിയുടെ ഹാർദ്ദമായ സ്വാഗതം.!!''']] | ||
കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മാനന്തവാടിയിലെ ആദ്യ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് ടി.എച്ച്.എസ്.മാനന്തവാടി. നമ്മുടെ നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി വീരചരമം പ്രാപിച്ച [[പഴശ്ശിരാജ]]യുടെ അന്ത്യവിശ്രമസ്ഥാനമായ പഴശ്ശികുടീരം,കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന മൂന്ന് പ്രധാന നദികളിലൊന്നായ കബനി,ലോകപ്രശസ്തമായ കുറുവ ദ്വീപ്,ദക്ഷിണ കാശി എന്നറിയപ്പെടുന്ന ശ്രീ തിരുനെല്ലി ക്ഷേത്രം,തുടങ്ങി നിരവധി വിനോദ സഞ്ചാരകേന്ദ്രങ്ങൾ മാനന്തവാടി മേഖലയിലാണുള്ളത്.ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളേക്കുറിച്ച് കൂടുതൽ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ [http://www.wayanad.net/places.html] | കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മാനന്തവാടിയിലെ ആദ്യ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് ടി.എച്ച്.എസ്.മാനന്തവാടി. നമ്മുടെ നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി വീരചരമം പ്രാപിച്ച [[പഴശ്ശിരാജ]]യുടെ അന്ത്യവിശ്രമസ്ഥാനമായ പഴശ്ശികുടീരം,കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന മൂന്ന് പ്രധാന നദികളിലൊന്നായ കബനി,ലോകപ്രശസ്തമായ കുറുവ ദ്വീപ്,ദക്ഷിണ കാശി എന്നറിയപ്പെടുന്ന ശ്രീ തിരുനെല്ലി ക്ഷേത്രം,തുടങ്ങി നിരവധി വിനോദ സഞ്ചാരകേന്ദ്രങ്ങൾ മാനന്തവാടി മേഖലയിലാണുള്ളത്.ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളേക്കുറിച്ച് കൂടുതൽ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ [http://www.wayanad.net/places.html] | ||
വരി 71: | വരി 71: | ||
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ | * '''ക്ലബ്ബ് പ്രവർത്തനങ്ങൾ''' | ||
[[പ്രമാണം:Sat5.jpg|thumb|left|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് 2018-2020]] | [[പ്രമാണം:Sat5.jpg|thumb|left|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് 2018-2020]] | ||
'''ലിറ്റിൽ കൈറ്റ്സ് ക്ലബ്''' :സ്ക്കൂളിലെ ഒൻപതാം ക്ലാസ്സിലെ 20 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് | |||
'''നാച്ചുറൽ ക്ലബ്''': ഫിറ്റിങ് | '''ലിറ്റിൽ കൈറ്റ്സ് ക്ലബ്''' :സ്ക്കൂളിലെ ഒൻപതാം ക്ലാസ്സിലെ 20 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആദ്യ ബാച്ച് 2019ൽ ആരംഭിച്ചു.കൈറ്റ് മാസ്റ്റർ ''ശ്രീ.സത്യേന്ദ്രൻ'', കൈറ്റ് മിസ്ട്രസ് ശ്രീമതി. ''ഷിബി മാത്യു''എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കിവരുന്നു | ||
'''നാച്ചുറൽ ക്ലബ്''': ഫിറ്റിങ് ഇൻസ്ട്രക്ടറായ ശ്രീ ശ്രീനിവാസൻ മേൽനോട്ടം വഹിക്കുന്നു.വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ പച്ചക്കറി തോട്ടം,പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ്, ബോധവൽക്കരണ പരിപാടികൾ എന്നി പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കുന്നു. | |||
'''മാത്സ് ക്ലബ്''': | '''മാത്സ് ക്ലബ്''': മാത്സ് ഇൻസ്ട്രക്ടറായ ശ്രീമതി ഷിബി മാത്യു മേൽനോട്ടം വഹിക്കുന്നു. | ||
'''മലയാളം ക്ലബ്''' : | '''മലയാളം ക്ലബ്''' : മലയാളം ഇൻസ്ട്രക്ടറായ ശ്രീമതി ദീപ്തി മേൽനോട്ടം വഹിക്കുന്നു. | ||
'''ഐ ടി ക്ലബ്''' : സോഷ്യൽ സയൻസ് | '''ഐ ടി ക്ലബ്''' : സോഷ്യൽ സയൻസ് ഇൻസ്ട്രക്ടറായ ശ്രീ ഷിജിൽ മേൽനോട്ടം വഹിക്കുന്നു. | ||
'''സോഷ്യൽ സയൻസ് ക്ലബ്''' : സോഷ്യൽ സയൻസ് | '''സോഷ്യൽ സയൻസ് ക്ലബ്''' : സോഷ്യൽ സയൻസ് ഇൻസ്ട്രക്ടറായ ശ്രീമതി റീന മേൽനോട്ടം വഹിക്കുന്നു. | ||
[[പ്രമാണം:supdt15502.png|thumb|സ്ക്കൂൾ സൂപ്രണ്ട്]] | [[പ്രമാണം:supdt15502.png|thumb|സ്ക്കൂൾ സൂപ്രണ്ട്]] | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||