"തിരുമൂലവിലാസം യു .പി സ്കൂളിന്റെ സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുമൂലവിലാസം യു .പി സ്കൂളിന്റെ സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം (മൂലരൂപം കാണുക)
20:46, 22 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഒക്ടോബർ 2020തിരുത്തലിനു സംഗ്രഹമില്ല
('== = തിരുമൂലവിലാസം യു .പി .സ്കൂൾ ഹൈടെക് പ്രഖ്യാപ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
കേരളം പൊതുവിദ്യാഭ്യാസ മേഖലയിൽ ആദ്യമായി സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി മാറിയിരിക്കുകയാണ്.തദവസരത്തിൽ ഐടി മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ട് തിരുമൂ ലവിലാസം യു പി സ്കൂളും മുന്നേറുകയാണ്.12 10 2020ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഹൈടെക് സ്കൂൾ- ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം നടത്തിയ അവസരത്തിൽ തിരുവല്ല മുനിസിപ്പൽ കൗൺസിലർ ശ്രീമതി നാൻസി, ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോളി ജോർജിന്റെ അധ്യക്ഷതയിലും പി ടി എ പ്രസിഡന്റ് ശ്രീമതി ബിന്ദു സുഭാഷിന്റെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിലും തിരുമൂലവിലാസം യു പി സ്കൂളും ഹൈടെക് ആയി പ്രഖ്യാപിച്ചു. | കേരളം പൊതുവിദ്യാഭ്യാസ മേഖലയിൽ ആദ്യമായി സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി മാറിയിരിക്കുകയാണ്.തദവസരത്തിൽ ഐടി മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ട് തിരുമൂ ലവിലാസം യു പി സ്കൂളും മുന്നേറുകയാണ്.12 10 2020ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഹൈടെക് സ്കൂൾ- ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം നടത്തിയ അവസരത്തിൽ തിരുവല്ല മുനിസിപ്പൽ കൗൺസിലർ ശ്രീമതി നാൻസി, ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോളി ജോർജിന്റെ അധ്യക്ഷതയിലും പി ടി എ പ്രസിഡന്റ് ശ്രീമതി ബിന്ദു സുഭാഷിന്റെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിലും തിരുമൂലവിലാസം യു പി സ്കൂളും ഹൈടെക് ആയി പ്രഖ്യാപിച്ചു. | ||
<gallery> | |||
37268-poster.jpg|ഹൈടെക് പ്രഖ്യാപന സ്കൂൾ തല പോസ്റ്റർ | |||
Example.jpg|കുറിപ്പ്2 | |||
</gallery> |