Jump to content
സഹായം

"ഗവ.എൽ.പി.എസ്. ചന്ദനപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27: വരി 27:


== ചരിത്രം =   
== ചരിത്രം =   
പത്തനംതിട്ട ജില്ലയിലെ അടൂർ വിദ്യാഭ്യാസ ഉപജില്ലയിൽ കൊടുമൺ ഗ്രാമപ്പഞ്ചായത്തിലെ ചന്ദനപ്പള്ളിയിലാണ് ഈവിദ്യാലയം സ്ഥിതി ചെയ്യുന്നത്.             
1912 നവംബർ 28-ന് ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
  ചന്ദനപ്പള്ളി തെരുവിൽ കൊപ്പാറ ഗീവറീത്, പന്തപ്ലാവിൽ കിഴക്കേതിൽ ഗീവറീത് ,കുറ്റിയാനി വടക്കേതിൽ കൊച്ചുകോശി , ഇടത്തിട്ട മുറിയിൽ പീലിപ്പോസ് എന്നിവരാണ് ഈ സ്കൂൾ സ്ഥാപിക്കുന്നതിനനു നേതൃത്വം നൽകിയത്.
  PWD  വക മൂന്നര സെന്റ് സ്ഥലത്തെ ഓലക്കെട്ടിടത്തിലായിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യകാല പ്രവർത്തനം. പിന്നീട് കൊപ്പാറ അച്ഛന്റെ നേതൃത്വ ത്തിൽ സ്‌കൂൾ പുതുക്കിപ്പണിതു . 46.5 സെന്റ്‌  സ്ഥലം  പൊന്നിൻവിലയ്ക്ക് എടുത്തതും 4. 5 സെന്റ്‌ PWD  വക സ്ഥലവും ചേർത്ത് 54. 5 സെന്റ്‌ സ്ഥലം സ്ക്കൂളിനുണ്ടായിരുന്നു . ഇപ്പോൾ resurvey പ്രകാരം 51 സെന്റ്‌  സ്ഥലമാണ് സ്കൂളിനുള്ളത് .




83

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1050033" എന്ന താളിൽനിന്ന് ശേഖരിച്ചത്